0%

Chapter Title : ജാനി 11 [Fang leng] [Climax]

Author : Kambikathakal Read All Parts 591

:ഇങ്ങനെ ഇരുന്നാൽ മതിയോ കേക്ക് മുറിക്കണ്ടേ

ജോ :ശെരിയാ എല്ലാവരും വാ

ജോ പെട്ടെന്ന് തന്നെ ടേബിളിൽ കേക്ക് സെറ്റ് ചെയ്തു

ജോ :എല്ലാവരും വാ ജോർജ് എല്ലാവരെയും കൊണ്ട് താഴേക്ക് വാ

പെട്ടെന്ന് തന്നെ കുട്ടികളെല്ലാം താഴേക്ക് വന്നു

ജോ :അപ്പോൾ തുടങ്ങാം ജോർജ് കേക്ക് മുറിക്ക്

ജോർജ് പതിയെ കേക്ക് മുറിക്കാൻ തുടങ്ങി

"ഹാപ്പി ബർത്ത് ഡേ ടു യു ഹാപ്പി ബർത്ത് ഡേ ടു യു "എല്ലാവരും കൈകൊട്ടി പാടാൻ തുടങ്ങി

ജോർജ് എല്ലാവർക്കും കേക്ക് നൽകി

ദേവ് :അപ്പോൾ ഇവന് ഏഴു വയസ്സ് ആയല്ലേ ശെരി ജോർജ് ബർത്ത് ഡേ ആയിട്ട് മോന് എന്താ വേണ്ടത് എന്ത് വേണമെങ്കിലും ചോദിച്ചോ

ജോർജ് :അങ്കിൾ എനിക്ക് ഗിഫ്റ്റ് തന്നല്ലോ

ദേവ് :അത് ജിൻസി വാങ്ങിയതാ മോൻ എന്ത് വേണമെന്ന് പറ

ജോർജ് :പറയട്ടെ

ദേവ് :പറ ജോർജ് അങ്കിൾ എന്താണെങ്കിലും വാങ്ങിതരാം

ജോർജ് :ദേവ് അങ്കിൾ എനിക്ക് സാറയെ കല്യാണം കഴിച്ചു തരോ

ദേവ് :എടാ ഭയങ്കരാ ജാനി നിന്റെ മോൻ ആള് കൊള്ളാലോ മുട്ടേന്നു വിരിഞ്ഞില്ല ഉം

ജാനി :ഈ ജോ അവനെ കൊഞ്ചിച്ചു വശളാക്കികളഞ്ഞു

ജോ :അവൻ അതിന് തെറ്റോന്നും പറഞ്ഞില്ലല്ലോ ജോർജ് നമുക്ക് ശെരിയക്കാം കേട്ടോ

കിരൺ :അച്ഛനും കൊള്ളാം മോനും കൊള്ളാം എന്തായാലും വാ നമുക്ക് ഒരു ഫോട്ടോ എടുക്കാം എല്ലാവരും അവിടെ പോയി റെഡിയായിനിന്നോ കിരൺ വേഗം തന്നെ ക്യാമറ സെറ്റ് ആക്കിയ ശേഷം അവരുടെ അടുത്തേക്ക് ഓടി യെത്തി

ജോ :എല്ലാവരും സ്‌മൈൽ

പെട്ടെന്ന് തന്നെ എല്ലാവരും ക്യാമറയെ നോക്കി ചിരിച്ചു ക്യാമറയിൽ ഫ്ലാഷ് മിന്നി ഈ നിമിഷത്തിലേത് പോലെ തന്നെ പിന്നീടുള്ള കാലവും അവരുടെ ജീവിതത്തിൽ സന്തോഷം നിറഞ്ഞു നിന്നു

അവസാനിച്ചു...

ക്ലൈമാക്സ്‌ നന്നായോ ഇല്ലയോ എന്നൊന്നും അറിയില്ല പക്ഷെ ഈ സ്റ്റോറി എഴുതി തീർക്കാൻ പറ്റിയതിൽ ഒരുപാട് സന്തോഷമുണ്ട് ഈ കഥയെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി അത് വിമർശനത്തിന്റെ രൂപത്തിൽ അയാൾ പോലും ഈ കഥ അവസാനിക്കുമ്പോൾ ആദ്യം കടപ്പാട് അറിയിക്കേണ്ടത്

💬 Comments

View all comments