0%

Chapter Title : ജാനി 2 [Fang leng]

Author : Kambikathakal Read All Parts 180

:ജൈസണ് വട്ടായെന്ന്

ജെയ്സൺ :ആരാടാ അങ്ങനെ പറഞ്ഞത് അവൻ ഇനി ഈ കോളേജിൽ കാണില്ല

ജോ :അങ്ങനെയാണെങ്കിൽ നീ ഈ കോളേജ് മുഴുവൻ പിരിച്ചു വിടേണ്ടി വരും

ദേവ് :അവരെയൊന്നു പറഞ്ഞിട്ട് കാര്യമില്ല ഇവന്റെ കയ്യിലിരുപ്പ് അങ്ങനെയല്ലേ

ജെയ്സൺ :ഒന്ന് നിർത്ത് രാവിലെ മുതൽ കേൾക്കാൻ തുടങ്ങിയതാ എന്തായാലും ഞാൻ സഹിച്ചു
################################

വൈകുന്നേരം മെറിനും ജാനിയും സ്വിമിങ് പ്രാക്ടിസിൽ

മെറിൻ :കൊള്ളാം ജാനി നിന്റെ ടൈം കൂടുതൽ ഇമ്പ്രൂവ് ആവുന്നുണ്ട് ഇങ്ങനെ പോയാൽ ചാംപ്യൻഷിപ് നമ്മുടെ കോളേജിനു തന്നെയാ

ജാനി :ഇതൊന്നും പോരാ ഇനിയും പ്രാക്ടീസ് ചെയ്യണം എന്തായാലും ഇന്ന്‌ നിർത്താം

ജാനി പൂളിനു വെളിയിൽ വന്നു

"ഇത്ര പെട്ടന്ന് പ്രാക്ടീസ് നിർത്തിയോ" ജെയ്സൺ ആയിരുന്നു അത്

ജാനി :ഗേൾസിന്റെ സ്വിമിങ് ഏരിയയിൽ നിനക്കെന്താ കാര്യം

ജെയ്സൺ :ഇത് എന്റെ കോളേജ് അല്ലെ എനിക്ക് എവിടെയും വരാം

ജാനി :മെറിനെ വാ നമുക്ക് പോകാം

ജെയ്സൺ :ഞാൻ പറയുന്നത് കേട്ടിട്ട് പോ ലാൻഡ്രി

ജാനി :ലാൻഡ്രി നിന്റെ.. നീ വരുന്നുണ്ടോ മെറിനെ

ജാനിയും മെറിനും പുറത്തേക്കു പോകാൻ തുടങ്ങി

ജെയ്സൺ :എനിക്ക് ഒരുകാര്യം പറയാനുണ്ട് സൺ‌ഡേ ഞാൻ ഒരു പാർട്ടി നടത്തുന്നുണ്ട് നിങ്ങൾ അതിൽ പങ്കെടുക്കണം ജെയ്സൺ കൺവെൻഷൻ സെന്ററിൽതന്നെയാ പാർട്ടി

ജാനി :എനിക്ക് വേറേ പണിയുണ്ട് ജാനി മുന്പിലോട്ട് നടന്നു

ജെയ്സൺ :നിൽക്ക് ജാനി (ജെയ്സൺ ജാനി യുടെ അടുത്തേക്ക് ഓടി പെട്ടെന്ന് ജെയ്സൺ കാലുതെറ്റി പൂളിലേക്ക് വീണു )

മെറിൻ :ജാനി ജെയ്സൺ പൂളിൽ വീണു

ജാനി :നന്നായി അവിടെ കിടക്കട്ടെ

ജെയ്സൺ :ലാൻഡ്രി എന്നെ രക്ഷിക്ക് എനിക്ക് സ്വിമിങ് അറിയില്ല

മെറിൻ :ജാനി അവനെ രക്ഷിക്ക്

ജാനി :ഇതൊക്കെ അവന്റ നമ്പറുകളാ നീ വാ

മെറിൻ :അല്ല ജാനി ജൈസണ് വെള്ളം പേടിയാണെന്ന് ഞാൻ കേട്ടിട്ടുണ്ട്

ജെയ്സൺ പൂളിലേക്ക് മുങ്ങിതാഴാൻ തുടങ്ങി പെട്ടന്ന് ജാനി പൂളിലേക്ക് ചാടി പെട്ടെന്ന് തന്നെ ജെയ്‌സണെ പുറത്തെത്തിച്ചു

മെറിൻ :ജാനി അനക്കമൊന്നും ഇല്ലല്ലോ?

ജാനി :ഇവൻ കാരണം എന്നും പ്രേശ്നമാണല്ലോ (ജാനി വയറിൽ പ്രെസ്സ് ചെയ്ത് വെള്ളം

💬 Comments

View all comments