0%

Chapter Title : ജാനി 2 [Fang leng]

Author : Kambikathakal Read All Parts 180

കളയാൻ തുടങ്ങി )

മെറിൻ :രക്ഷയില്ലല്ലോ ജാനി

ജാനി :ഞാൻ ഒന്നുകൂടി നോക്കട്ടെ (ജാനി ജെയ്‌സന്റെ നെഞ്ചിൽ ഇടിക്കാൻ തുടങ്ങി get up ജെയ്സൺ get up)

"അയ്യോ അമ്മേ "ജെയ്സൺ കണ്ണ് തുറന്നു

ജാനി :ഹൊ രക്ഷപെട്ടു

ജെയ്സൺ :ലാൻഡ്രി എന്ത്‌ ഇടിയാ നീ ഇടിച്ചത് ബോധം പോയാൽ കൃത്രിമ ശ്വാസം തരണമെന്ന് അറിയില്ലേ

ജാനി :കണ്ടോ മെറിനെ ഇവന്റെ മനസ്സിലിരുപ്പ് ഇവനൊക്കെ മുങ്ങി ചാവുന്നതാ നല്ലത് വാ നമുക്ക് പോകാം

ജെയ്സൺ :രക്ഷിച്ചതിന് താങ്ക്യു ലാൻഡ്രി

ജാനി :അത് നിന്റെ കൈയിൽ തന്നെ വച്ചോ

################################

രാത്രി ബേക്കറിയിലെ ജോലിക്ക് ശേഷം ജാനി വീട്ടിലേക്ക്

"അയ്യോ നേരം വൈകിയല്ലോ വേഗം വീട്ടിലെത്തണം ഇല്ലെങ്കിൽ അമ്മയുടെ കൈയിൽ നിന്ന് നല്ലത് കിട്ടും അല്ല അത് ജോ അല്ലെ അവിടെ നില്കുന്നത് "ജാനി അവിടേക്ക് ചെന്നു

ജാനി :ഹലോ ജോ എന്താ ഇവിടെ പെൺകുട്ടികളുടെ പോസ്റ്റർ നോക്കി നില്കുകയാണോ

ജോ :ഹായ് ജാനി ഞാൻ വെറുതേ നടക്കാനിറങ്ങിയതാ അല്ല ഈ പോസ്റ്ററിലെ കുട്ടിയെ അറിയുമോ?

ജാനി :ഇത് ആ ടീവിയിലൊക്കെ കാണാറുള്ള ചേച്ചിയല്ലേ

ജോ :അതെ

ജാനി :എനിക്കറിയാം സോഫി കുറേ പരസ്യത്തിലൊക്കെ ഉണ്ട് എന്താ ജോക്ക് അറിയാമോ

ജോ :ഉം ഒരു ചെറിയ പരിചയം

ജാനി :ഈ ചേച്ചി ഏതെങ്കിലും ആക്റ്ററിനെ ആയിരിക്കും വിവാഹം കഴിക്കുന്നത്

ജോ :അതെന്താ അങ്ങനെ?

ജാനി :പൊതുവെ അങ്ങനെയാണല്ലോ

ജോ :ഓ അങ്ങനെ ശെരി നീ സൺ‌ഡേ പാർട്ടിക്ക് വരില്ലേ

ജാനി :ഞാൻ എന്തിനാ

ജോ :പാർട്ടിയിൽ നീ ഉണ്ടാവണം ഞാൻ നിനക്ക് ഒരു സർപ്രൈസ് തരുന്നുണ്ട്

ജാനി :എങ്കിൽ ശെരി ഞാൻ വരാം അപ്പോൾ ശെരി ജോ ബൈ

ജോ :ബൈ ജാനി

സൺ‌ഡേ ജെയ്സൺ കൺവെൻഷൻ സെന്ററിൽ

ജെയ്സൺ :കിരൺ എല്ലാം സെറ്റ് അല്ലെ

കിരൺ :എല്ലാം നന്നായി ചെയ്തിട്ടുണ്ട് ഇനി പാർട്ടി തുടങ്ങിയാൽ മാത്രം മതി

ജെയ്സൺ :എന്നാൽ നമുക്ക് സ്റ്റാർട്ട്‌ ചെയ്യാം

കിരൺ :ജൈസാ അതാരാ വരുന്നതെന്ന് നോക്കിയേ

ജെയ്സൺ :ജാനി അവൾ വരുമെന്ന് എനിക്കറിയാം

💬 Comments

View all comments