0%

Chapter Title : ജാനി 3 [Fang leng]

Author : Kambikathakal Read All Parts 337

:അതൊക്കെ വിട്ടേക്ക് പക്ഷെ നിന്റെ മുഖമെന്താ വല്ലാതിരിക്കുന്നത് നിന്റെ അമ്മ തല്ലിയോ

ജാനി :അതൊന്നുമല്ലെടി ഞാൻ ജോയെ കുറിച്ച് ഓർത്തതാ

ജിൻസി :അത് നീ ഇതുവരെ വിട്ടില്ലേ ജോക്ക് വേറേ ആളെ ഇഷ്ടമായതിനു നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ലല്ലോ നീ അത് മറന്നേക്ക് ജാനി

ജാനി :നമ്മൾ കേട്ടതൊന്നും ശെരിയല്ലെടി

ജിൻസി :നീ ഒന്ന് തെളിച്ചു പറ

ജാനി ജോയെ പറ്റിയുള്ള കാര്യങ്ങൾ ജിൻസിയോട് പറഞ്ഞു

ജിൻസി :ഇതൊക്കെ സത്യമാണോടി

ജാനി :അതേടി എല്ലാരോടും കളിച്ചു ചിരിച് നടക്കുമെങ്കിലും ജോയുടെ ഉള്ളിൽ ഒരുപാട് വിഷമങ്ങളുണ്ട്

ജിൻസി :ഇതിൽ നിനക്ക് അധികം വിഷമിക്കാൻ ഒന്നുമില്ല നിന്റെ വഴിയിപ്പോൾ ക്ലിയർ ആയില്ലേ

ജാനി :അങ്ങനെ ചിന്തിക്കാൻ ഞാൻ നിന്നെ പോലെ ദുഷ്ടയല്ല

ജിൻസി :അയ്യോ നീ പുണ്യാളത്തി ആയത് ഞാൻ അറിഞ്ഞില്ല ഷെമിച്ചേക്ക് പിന്നെ നമുക്ക് വേഗം ജോലി തുടങ്ങണം ഇന്ന്‌ ഒരുപാട് ഓർഡർ ഉള്ളതാ

ജാനി :ഞാൻ എപ്പഴേ റെഡി

വൈകുന്നേരം ജെയ്‌സന്റെ വീട്ടിൽ

ജെയ്സൺ :ദേവ് ഈ ഡ്രസ്സ്‌ എനിക്ക് എങ്ങനെയുണ്ട്?

ദേവ് :നിനക്ക് എന്താടാ ജൈസാ പറ്റിയത് കുറേ മണിക്കൂറായല്ലോ കണ്ണാടിയുടെ മുന്പിൽനിന്ന് കോപ്രായം കാണിക്കുന്നു

ജെയ്സൺ :നിനക്കൊക്കെ എന്റെ സൗന്ദര്യത്തിൽ അസൂയയാണ്

ദേവ് :ഒന്ന് പോയെടാ അവന്റെ ഒരു സൗന്ദര്യം

ജെയ്സൺ :എടാ എന്റെ ഈ ഹെയർ സ്റ്റയിൽ എങ്ങനെയുണ്ട്

ദേവ് :എടാ നീ എങ്ങോട്ടാ പോകുന്നതെന്ന് പറ

ജെയ്സൺ :അതൊക്കെയുണ്ട്

പെട്ടെന്ന് അവിടേക്ക് ജോ എത്തി

ജോ :ജൈസാ എനിക്ക് ഒരാളെ കാണാൻ പോകണം നീ എന്റെ കൂടെ ഒന്ന് വന്നേ

ജെയ്സൺ :പറ്റില്ല മോനെ ഇന്നെനിക്ക് വേറൊരാളെ കാണാനുണ്ട്

ജോ :നീ അങ്ങനെ ആരെയും കാണാൻ പോകാറില്ലല്ലോ എല്ലാരേയും എങ്ങോട്ട് വിളിപ്പിക്കലല്ലേ പതിവ്

ദേവ് :അതാ ഞാനും ഇവനോട് ചോദിക്കുന്നത്

ജോ :സത്യം പറ ജൈസാ എന്താ പരിപാടി

ജെയ്സൺ :ഞാൻ ഒരു മീറ്റിംഗിന് പോകുകയാ നിനക്കറിയാമല്ലോ ജെയ്സൺ കമ്പനിസിന്റെ അടുത്ത അവകാശി ഞാനാണു അതുകൊണ്ട് ഇനി ഇതുപോലുള്ള പല മീറ്റിംഗിലും പങ്കെടുക്കേണ്ടി വരും

ദേവ് :ഒന്ന് പതിയെ തള്ള് അളിയാ നിന്റെ

💬 Comments

View all comments