Chapter Title : ജാനി 4 [Fang leng]
ജാനി :അതൊന്നും സാരമില്ല ജോ
ജോ :ഞാൻ പോയിട്ട് വേഗം തിരിച്ചു വരാം
ഇത്രയും പറഞ്ഞു ജോ ജാനിയുടെ തലയിൽ പതിയെ തലോടി ശേഷം മുൻപോട്ടു നടന്നു ജാനി വിഷമത്തോടെ അത് നോക്കി നിന്നു ജൈസൺ ഉടൻതന്നെ ജാനിയുടെ കയ്യും പിടിച്ച് പുറത്തേക്കു നടന്നു
തുടരും..
ഇതൊരു ചെറിയ പാർട്ട് ആയി പോയി എന്നറിയാം കിട്ടിയ സമയം കൊണ്ട് എഴുതിയതാണ് എത്രത്തോളം നന്നായി എന്നറിയില്ല ഇഷ്ടപ്പെട്ടാൽ എല്ലാവരും സപ്പോർട്ട് ചെയ്യുക
അടുത്ത ഭാഗത്തിൽ
"ഹലോ ആന്റി ഞാൻ ജെയ്സൺ ജാനിയുടെ ഏറ്റവും അകന്ന ഫ്രണ്ട് "
"ജാനി നിന്നെ ഞാൻ കെട്ടികൊള്ളാം "
"മാഡം നിങ്ങൾ അന്ന് പറഞ്ഞ കുട്ടിയെ കുറച്ചു ഞാൻ അനേഷിച്ചു "
💬 Comments
View all comments