Chapter Title : ജാനി 4 [Fang leng]
പഠിക്കുന്നതാണ് ജൈസന്റെ പ്രശ്നമെങ്കിൽ ഞാൻ മാറി പോയേക്കാം അതിന്റ പേരിൽ ഇനി പ്രശ്നങ്ങൾ ഒന്നും വേണ്ട
ജോ :അതിന്റ ഒരാവശ്യവുമില്ല ജാനി ഇനി ഒരു പ്രശ്നവും ഉണ്ടാകാതെ ഞാൻ നോക്കികൊള്ളാം ഞാൻ എപ്പോഴും നിന്റെ കൂടെ തന്നെ ഉണ്ടാകും
ഇത്രയും പറഞ്ഞു ജോ ജാനിയുടെ തലയിൽ പതിയെ തലോടി
ജോ :എന്നാൽ ശെരി ജാനി നീ ക്ലാസ്സിലേക്ക് പൊക്കോ എനിക്കും ക്ലാസിനു സമയമായി
ഇതേ സമയം ജെയ്സനും കിരണും
കിരൺ :നിനക്ക് എന്തിന്റെ കേടാടാ ജൈസാ ജോയുടെ ദേഹത്ത് കൈവെക്കാൻ നിനക്ക് എങ്ങനെ തോന്നി
ജൈസൺ :സത്യത്തിൽ നിനക്കിട്ടായിരുന്നു ആദ്യം രണ്ട് പൊട്ടിക്കേണ്ടത് അവനും അവന്റ മൈരിലെ ഐഡിയയും അവളുടെ മുൻപിൽ എന്റെ ഉള്ള വില കൂടി പോയി
കിരൺ :നീ ഒന്ന് ക്ഷമിക്കളിയാ ഇങ്ങനെയൊക്കെ ഉണ്ടാകുമെന്ന് ഞാൻ കരുതിയോ എന്തായാലും നീ ആ ജാനിയെ അങ്ങ് മറന്നുകള ഇന്ന് കൊണ്ട് ഒരു കാര്യം ഉറപ്പായി ജോക്കും അവളോട് പ്രേമമാണ് അല്ലെങ്കിൽ അവൻ നിന്നോട് വഴക്കിനു വരുമായിരുന്നോ
ജെയ്സൺ :ഇനി എന്തൊക്കെ സംഭവിച്ചാലും ഞാൻ ജാനിയെ മറക്കുന്ന പ്രശ്നമില്ല നീ നോക്കിക്കോ എനിക്ക് തന്നെ അവളെ കിട്ടും
ഇത്രയും പറഞ്ഞു ജെയ്സൺ മുൻപോട്ടു നടന്നു. അന്ന് മുഴുവനും കോളേജിലെ സംസാരവിഷയം ജോയും ജെയ്സനും തമ്മിലുള്ള വഴക്കായിരുന്നു അതുവരെയും ജാനിയോട് മിണ്ടുക പോലും ചെയ്യാത്ത പല കുട്ടികളും അവളോട് അതിനെ പറ്റി അനേഷിക്കാൻ ചെന്നു ഇതെല്ലാം കൊണ്ട് തന്നെ ജാനി അന്ന് വളരെ അസ്വസ്ഥയായിരുന്നു അതിനാൽ തന്നെ അവൾ അന്ന് കൂടുതൽ നേരം പൂളിൽ ചിലവഴിച്ചു കോളേജ് ടൈമിനു
💬 Comments
View all comments