0%

Chapter Title : ജാനി 4 [Fang leng]

Author : Kambikathakal Read All Parts 471

ശേഷവും അവൾ പ്രാക്ടീസ് തുടർന്നു ജൈസനോടുള്ള എല്ലാ ദേഷ്യവും അവൾ സ്വിമ്മിങ്ങിലൂടെ തീർത്തു എന്നാൽ അവൾ ഒട്ടും പ്രതീക്ഷിക്കാതെ സ്വിമ്മിങ് ഏരിയയിലേക്ക് ജെയ്സൺ കടന്നു വന്നു ഇത് കണ്ട ജാനി വേഗം തന്നെ പൂളിൽ നിന്ന് പുറത്തേക്കിറങ്ങി

ജെയ്സൺ :എനിക്ക് നിന്നോട് സംസാരിക്കണം

എന്നാൽ ജാനി ജെയ്സനെ മൈൻഡ് ചെയ്യാതെ ഡ്രസ്സിങ് റൂമിനടുത്തേക്ക് നടന്നു

കലിയിളകിയ ജൈസൺ വേഗം തന്നെ ജാനിയെ ഡ്രസിങ് റൂമിലേക്ക്‌ വലിച്ചു കയറ്റിയ ശേഷം വാതിൽ കുറ്റിയിട്ടു

ജാനി :എന്താടാ പട്ടി ഈ കാണിക്കുന്നെ ഞാൻ ഇപ്പോൾ നിലവിളിക്കും

അടുത്ത നിമിഷം ജെയ്സൺ ജാനിയുടെ കൈകളിൽ പിടിച്ചു അവളെ അനങ്ങാൻ പറ്റാത്ത വിധം മതിലോട് ചേർത്തു നിർത്തി ശേഷം പതിയെ തന്റെ മുഖം അവൾക്കരികിലേക്ക് കൊണ്ട് പോയി അവർ തമ്മിലുള്ള അകലം കുറച്ചു

ജെയ്സൺ :നീ നിലവിളിക്ക് ആര് വരുമെന്ന് കാണാമല്ലോ

ജാനി :ജൈസാ പ്ലീസ് വേണ്ട

എന്നാൽ ജെയ്സൺ തന്റെ ചുണ്ടുകൾ പതിയെ ജാനിയുടെ ചുണ്ടുകൾക്കരികിലേക്ക് കൊണ്ട് പോയി ഇത് കൂടിആയതോടെ ജാനി കരയുവാൻ തുടങ്ങി

"വേണ്ട ജൈസാ പ്ലീസ് ഞാൻ ഇവിടുന്നു പോയികൊള്ളാം ഇനി ഒരിക്കലും ഈ കോളേജിലേക്ക് വരില്ല എന്നെ വിട്ടേക്ക് ജൈസാ ഒന്നും ചെയ്യല്ലേ "

ജാനിയുടെ കരച്ചിൽ കൂടുതൽ ഉച്ചത്തിലായി ജെയ്സൺ വേഗം തന്നെ ജാനിയെ വിട്ടുമാറി നിന്നു ശേഷം പതിയെ അവളുടെ കണ്ണുനീർ തുടക്കാൻ തുടങ്ങി

ജെയ്സൺ :നിന്നെ എന്തെങ്കിലും ചെയ്യണമായിരുന്നെങ്കിൽ നിന്നെ എന്റെ വീട്ടിൽ കൊണ്ട്പോയ ആ രാത്രി തന്നെ ഞാൻ ചെയ്തേനെ മനസ്സിലായോ നീ ഡ്രസ്സ്‌ മാറിയിട്ട് പുറത്തേക്ക് വാ എനിക്ക്

💬 Comments

View all comments