0%

Chapter Title : ജാനി 4 [Fang leng]

Author : Kambikathakal Read All Parts 223

കാര്യം ആലോചിച്ചു വരുകയായിരുന്നു എന്നാൽ ഇനി അത് നടക്കില്ല ഇങ്ങനെയുള്ള ഒരാളെ എങ്ങനെ ഫ്രണ്ട് ആക്കാനാ

ജെയ്സൺ :നിനക്കെന്താ എന്നെ ഫ്രണ്ട് ആക്കിയാൽ നീ ജോയെ ഫ്രണ്ട് ആക്കിയില്ലേ

ജാനി :ജോയെ പോലെയാണോ നീ

ജെയ്സൺ :എനിക്കെന്താ കുഴപ്പം

ജാനി :നിനക്ക് കുഴപ്പമേ ഉള്ളു കുറച്ച് മുൻപ് വരെ നീ അത് തെളിയിച്ചതല്ലേ

ജെയ്സൺ :എന്നാൽ ശെരി നീ എന്നെ ഫ്രണ്ട് ആക്കിയില്ലെങ്കിലും എനിക്കൊരു ചുക്കുമില്ല എനിക്ക് വേറേ പിള്ളേരെ കിട്ടും

ഇത്രയും പറഞ്ഞു ജെയ്സൺ അവിടെ നിന്ന് പോകാനൊരുങ്ങി എന്നാൽ എന്തൊ ആലോചിച്ച ശേഷം അവിടെ തന്നെ നിന്നു

ജാനി :എന്താ പോകുന്നില്ലേ

ജെയ്സൺ ഉടൻ തന്നെ തന്റെ പോക്കറ്റിൽ കയ്യിട്ട് ഒരു സ്വിമ്മിങ് ഗ്ലാസ്‌ പുറത്തെടുത്തു ശേഷം അത് ജാനിയുടെ കയ്യിലേക്ക് വെച്ചുകൊടുത്തു

ജാനി :ഇതെന്താ

ജെയ്സൺ :സാറ ലൂയി

ജാനി :സാറലൂയിയോ

ജൈസൺ :അതെ അവർ ഉപയോഗിച്ച ഗ്ലാസ്സാ ഞാൻ ഇത് ലേലത്തിൽനിന്ന് പൊക്കി

ജാനി :ഇതെന്തിനാ എനിക്ക്..

ജൈസൺ :നീ തന്നെയല്ലേ അന്ന് പറഞ്ഞത് സാറലൂയി നിന്റെ ഇഷ്ട സ്വിമ്മർ ആണെന്ന് അത് കൊണ്ടാ ഞാൻ ഇത് വാങ്ങിയത് ഇത് തരാൻ വേണ്ടിയാ അന്ന് നിന്നോട് സെൻട്രൽ പാർക്കിൽ വരാൻ പറഞ്ഞത് എന്നിട്ട് നീ വന്നില്ലല്ലോ ഞാൻ കുറേ മഞ്ഞു കൊണ്ടത് മിച്ചം

ജാനി :അത് പിന്നെ ഞാൻ

ജൈസൺ :ഉം ഒന്നും പറയണ്ട നീ എന്നെ ഫ്രണ്ട് ആക്കുകയും വേണ്ട എന്നാൽ ശെരി കാണാം

ജാനി :നിൽക്ക് ജൈസാ ഫ്രണ്ട്ആകണ്ടങ്കിൽ പിന്നെന്തിനാ നീ എനിക്ക് ഇത് തന്നത്

ജൈസൺ :ഒരു തവണ നീ എന്റെ ജീവൻ രക്ഷിച്ചതല്ലേ അതിനു പകരമായി കരുതിയാൽ മതി ഇനി നമ്മൾ തമ്മിൽ ഒരു കടപ്പാടും വേണ്ട

ഇത്രയുടെ പറഞ്ഞു ജെയ്സൺ തിരിഞ്ഞു നടന്നു

"മിസ്റ്റർ കുട്ടു അവിടെ നിന്നാലും "

ജാനി ജെയ്സനെ പുറകിൽ നിന്ന് വിളിച്ചു

ജെയ്സൺ :നീ ഇപ്പോൾ എന്നെ എന്താ വിളിച്ചത്

ജാനി :കുട്ടുന്ന് എന്താ കേട്ടില്ലേ

ജെയ്സൺ :അത് എന്നെ എന്റെ അമ്മ മാത്രം വിളിക്കുന്ന പേരാ ഇനി മേലാൽ

💬 Comments

View all comments