0%

Chapter Title : ജാനി 4 [Fang leng]

Author : Kambikathakal Read All Parts 228

ഞാൻ അങ്ങ് മറന്നു കുട്ടുമോന് ഫൈവ് സ്റ്റാർ ഹോട്ടലേ പറ്റുള്ളൂവല്ലേ

ജൈസൺ :എന്നെ ഇങ്ങനെ വിളിക്കാരുതെന്ന് ഞാൻ പറഞ്ഞതല്ലേ

ജാനി :അപ്പോൾ നിനക്ക് എന്റെ ഫ്രണ്ട് ആകേണ്ട

ജെയ്സൺ :പിന്നെ വേണ്ടേ

ജാനി :എങ്കിൽ മര്യാദക്ക് ഇവിടെ വന്നിരുന്നു ചായ കുടിക്കാൻ നോക്ക്

ജെയ്സൺ :ശെരി ശെരി ഞാൻ കുടിച്ചോളാം

ജൈസൺ പതിയെ ജാനിയുടെ അടുത്തിരുന്ന് ചായ കപ്പ് കയ്യിലെടുത്തു

ജെയ്സൺ :ഇവർക്ക് വേറേ നല്ല ഗ്ലാസ്‌ ഒന്നും കയ്യിലില്ലേ

ജാനി :ഇതിനെന്താ കുഴപ്പം

ജെയ്സൺ :അല്ല കാണാൻ ഒരു ഭംഗി ഇല്ല

ജാനി :നമ്മൾ രണ്ട് പേരും ഫ്രണ്ട്‌സ് ആകുന്ന കാര്യം നടക്കുമെന്ന് തോന്നുന്നില്ല

ജെയ്സൺ :ഹേയ് ഞാൻ വെറുതെ പറഞ്ഞതല്ലേ അല്ലെങ്കിൽ തന്നെ ഗ്ലാസിലൊക്കെ എന്തിരിക്കുന്നു

ജാനി :എന്നാൽ മോൻ വേഗം കുടിക്കാൻ നോക്ക്

ജെയ്സൺ പതിയെ ചായ കുടിക്കാൻ തുടങ്ങി

ജെയ്സൺ :ഇത് കൊള്ളാല്ലോ ലാൻഡ്രി ഞാൻ കരുതിയതിനേക്കാൾ രുചിയുണ്ട്

ജാനി :ഇഷ്ടപെട്ടോ അത് വലിയ അത്ഭുതമാണല്ലോ എന്തെങ്കിലും വേണമെങ്കിൽ വാങ്ങിച്ചു കഴിച്ചോ ഇന്ന്‌ എന്റെ ചിലവാണ്

ജൈസൺ :എന്നാൽ ഒരു കൈ നോക്കികളയാം

അല്പനേരത്തിനു ശേഷം ജാനിയും ജൈസാനും കടയിൽ നിന്ന് പുറത്തേക്കിറങ്ങി നടക്കുവാൻ തുടങ്ങി

ജാനി :നിന്റെ ഡ്രസ്സ്‌ നന്നായിട്ടുണ്ട് ജൈസാ

ജൈസൺ :താക്സ് ജാനി പക്ഷെ നിന്റെ ഡ്രസ്സ്‌ അത്ര പോര

ജാനി :അതെന്താ

ജൈസൺ :നിനക്ക് ആ സ്വിമ്മിംഗ് സ്യുട്ട് ആണ് നന്നായി ചേരുന്നത്

ജാനി :കണ്ടോ തനി സ്വഭാവം പുറത്ത് വരുന്നത് കണ്ടോ

ജൈസൺ :ഞാൻ അതിന് തെറ്റൊന്നും പറഞ്ഞില്ലല്ലോ

ജാനി :ഉം നിന്നെ എനിക്ക് അറിയില്ലേ പിന്നെ ജോയുമായുള്ള വഴക്ക് എന്തായി

ജൈസൺ :അതൊക്കെ എപ്പഴേ കോംപ്രമൈസ് ആയി

ജാനി :അതെന്തായാലും നന്നായി നിന്നോട് വഴക്ക് കൂടിയത് ഓർത്ത് ജോക്ക് നല്ല വിഷമം ഉണ്ടായിരുന്നു

ജെയ്സൺ :ഹോ വലിയ വിഷമം അവനല്ലേ ഇങ്ങോട്ട് ഉടക്കാൻ വന്നത്

ജാനി :എങ്ങനെ ആദ്യം ദേഹത്ത് കൈ വച്ചത് ആരാ

ജെയ്സൺ :അത് പിന്നെ അങ്ങനെയൊക്കെ പറഞ്ഞാൽ ആരായാലും കൈ വച്ചുപോകും നീ അവനെ അപ്പോൾ കൊണ്ട്പോയത് നന്നായി ഇല്ലെങ്കിൽ

💬 Comments

View all comments