0%

Chapter Title : ജാനി 4 [Fang leng]

Author : Kambikathakal Read All Parts 229

അവൻ ഇന്ന്‌ എന്റെ കയ്യിൽ നിന്ന് കുറേ വാങ്ങി കൂട്ടിയേനെ

ജാനി :ഉം നടന്നത് തന്നെ ജോ എടുത്തിട്ടു അലക്കത്തത് ഭാഗ്യം

ജെയ്സൺ :ഓഹ് ഈ കാര്യങ്ങൾ ഒക്കെ വിട് നമുക്ക് വേറേ എന്തെങ്കിലും സംസാരിക്കാം

ജാനി :ഇനി എന്ത് സംസാരിക്കാൻ എനിക്ക് വീട്ടിൽ പോകണം

ജൈസൺ :ഇത്ര പെട്ടെന്നൊ

ജാനി :പെട്ടെന്നോ സമയം എത്രയായെന്നാ മോന്റെ വിചാരം ഇനിയും താമസസ്സിച്ചാൽ അമ്മ എന്നെ കൊല്ലും

ജെയ്സൺ :ശെരി പിന്നെ പൊയ്ക്കോ ഇനി വൈകണ്ട

ജാനി :എന്നാൽ ശെരി പിന്നെ നിന്നെ എന്റെ ഫ്രണ്ട്‌ ആക്കുന്ന കാര്യം ഞാൻ ഒന്നുകൂടി ആലോചിച്ച ശേഷം തീരുമാനിക്കാം

ജൈസൺ :ഇനി എന്താ ലാൻഡ്രി ആലോചിക്കാനുള്ളത്

ജാനി :ഉം ശെരി നീ ഇന്ന്‌ മുതൽ എന്റെ ഫ്രണ്ട് ആണ് ഏറ്റവും അകന്ന ഫ്രണ്ട്

ജെയ്സൺ :ഏറ്റവും അകന്ന ഫ്രണ്ടോ

ജാനി :അതെ അകന്ന ഫ്രണ്ട് നിന്റെ പെരുമാറ്റത്തിനനുസരിറിച്ചു അതിൽ മാറ്റം വരുത്താം

ജൈസൺ :അകന്ന ഫ്രണ്ട് എങ്കിൽ അകന്ന ഫ്രണ്ട് എന്തായാലും ഫ്രണ്ട് ആക്കിയല്ലോ അത് മതി

ജാനി :എന്നാൽ ശെരി ജൈസാ നാളെ കോളേജിൽ കാണാം പിന്നെ ഞാൻ വിളിച്ചപ്പോൾ വന്നതിന് താങ്ക്സ്

ജൈസൺ :അത് നിന്റെ കയ്യിൽ തന്നെ വച്ചാൽ മതി

ഇത്രയും പറഞ്ഞു ജെയ്സൺ തിരിഞ്ഞു നടന്നു.

ഈ സംഭവങ്ങൾക്കെല്ലാം ശേഷം ജാനിയും ഡെവിൾസ്ഗ്യാങ്ങുമായി നന്നായി അടുത്തു
ഒരാഴ്ചയ്ക്ക് ശേഷം ജാനിയും മെറിനും ഡെവിൾസ് ഗ്യാങ്ങിനൊപ്പം സ്പോർട്സ് റൂമിൽ

ജോ :ജാനി നിന്റെ കോംമ്പറ്റിഷൻ അടുത്ത് വരുകയല്ലേ പ്രാക്ടീസ് ഒക്കെ എങ്ങനെ പോകുന്നു

ജാനി :അതൊക്കെ നന്നായി നടക്കുന്നുണ്ട്

മെറിൻ :ഈ വർഷവും മെഡൽ നമ്മുടെ കോളേജിനു തന്നെയാ

ജെയ്സൺ :ലാൻഡ്രി തോറ്റിട്ടെങ്ങാനും വന്നാൽ ഉണ്ടല്ലോ

ദേവ് :നിങ്ങൾക്ക് രണ്ട് പേർക്കും ക്ലാസ്സ്‌ ഒന്നുമില്ലേ ഇപ്പോൾ ഏത് സമയവും നമ്മുടെ കൂടെയാണല്ലോ

ജോ :അതിനിപ്പോൾ എന്താടാ പ്രശ്നം

ദേവ് :പ്രശ്നം എന്താണെന്നോ ഇവരെയും നമ്മൾ ഗ്യാങ്ങിൽ എടുത്തെന്നാ ചിലവൻമ്മാർ പറഞ്ഞു കൊണ്ട് നടക്കുന്നത് പിന്നെ ഇവർ വന്നതിനു ശേഷം നമ്മുടെ സ്ഥിരം പരുപാടികൾ ഒന്നും നടക്കുന്നില്ല പിള്ളാർക്കോക്കേ ഇപ്പോൾ

💬 Comments

View all comments