Chapter Title : ജാനി 5 [Fang leng]
വേഗം തന്നെ ജാനിയെ കെട്ടിപിടിച്ചു അതോടെ അവളുടെ മാറിടങ്ങൾ അവന്റെ ദേഹത്ത് അമർന്നു തണുത്തിരുന്ന അവളുടെ ശരീരത്തിൽ ചൂട് അനുഭവപ്പെടാൻ തുടങ്ങി ജാനി വേഗം തന്നെ ജെയ്സനെ വിട്ടു മാറി നിന്നു
ജെയ്സൺ :സോറി ജാനി ഞാൻ സന്തോഷത്തിൽ ചെയ്തു പോയതാ
ജാനി :മെറിനെ ഇന്നത്തക്ക് ഇത്രയും മതി എനിക്ക് പോയിട്ട് അത്യാവശ്യമുണ്ട്
ജാനി വേഗം ജെയ്സന്റെ മുഖത്ത് നോക്കാതെ അവിടെ നിന്ന് പുറത്തേക്കു പോയി
സംഭവിച്ച കാര്യങ്ങൾ ഓർത്ത് ജാനി വീട്ടിലേക്ക് നടക്കുവാൻ തുടങ്ങി പെട്ടെന്നാണ് ആരോ തന്റെ പുറകിലൂടെ വരുന്നതായി ജാനിക്ക് തോന്നിയത് ജാനി പതിയെ തിരിഞ്ഞു നോക്കി പോസ്റ്റിനു പുറകിൽ മറഞ്ഞു നിൽക്കുന്ന ജെയ്സനെയാണ് ജാനി കണ്ടത് ജാനിയെ കണ്ടയുടനെ ജെയ്സൺ പതിയെ തിരിഞ്ഞോടാൻ തുടങ്ങി ഇത് കണ്ട ജാനി ചിരിച്ചു കൊണ്ട് മുൻപോട്ടു നടന്നു
ആ ഞായറാഴ്ച ജാനിയും ജിൻസിയും ബേക്കറിയിൽ
ജാനി :ഹോ ജെയ്സനെ കൊണ്ട് എന്ത് ശല്യമാണെന്നറിയാമോടി എവിടെ തിരിഞ്ഞാലും അവനുണ്ട് പിന്നെ പിന്നെ നിനക്ക് ജെയ്സനെ വീട്ടിൽ വിളിക്കുന്ന പേര് എന്താണെന്ന് അറിയാമോ കുട്ടു കുട്ടുമോൻ പറ്റിയ പേര് അല്ലേ
ജിൻസി :മതിയാക്ക് ജാനി കുറച്ച് ദിവസമായിട്ട് നിനക്ക് ജെയ്സനെ കുറിച്ചല്ലാതെ മറ്റൊന്നും പറയാനില്ലല്ലോ നിനക്ക് അവനോട് എന്തെങ്കിലും തോന്നുന്നുണ്ടോ
ജാനി :എന്ത് തോന്നാൻ നീ ഒന്ന് പോയേ ചുമ്മാ ഓരോന്ന് പറയാതെ അല്ല ഞായറാഴ്ചയായിട്ട് ആരെയും കാണുന്നില്ലല്ലോ മെറിനെ
ജിൻസി :ശെരിയാ ബോറടിക്കുന്നു നമുക്ക് റാപ്പിട് ഫയർ കളിച്ചാലോ ജാനി
ജാനി :അത് കൊള്ളാം
ജിൻസി :എന്നാൽ ഞാൻ ആദ്യം ചോദിക്കാം ഇഷ്ടപ്പെട്ട കാര്യങ്ങൾ പറയണം
ജാനി :ശെരി തുടങ്ങിക്കോ
ജിൻസി :ടീ or കോഫി
ജാനി :"ടീ
ജിൻസി :ഐസ്ക്രീം or ചോക്ലേറ്റ്
ജാനി :ചോക്ലേറ്റ്
ജിൻസി :പെൻ or പെൻസിൽ
ജാനി :പെൻസിൽ
ജിൻസി :ജെയ്സൺ or ജോ
ജാനി :ജെയ്സ..നീ എന്താ ചോദിച്ചത്
ജിൻസി :നീ എന്താ ജാനി മുഴുവനും പറയാത്തത്
ജാനി :നീ ഒന്ന് പോയേ ഇതൊക്കെയാണോ ചോദിക്കുന്നത്
ജിൻസി :നിന്റെ മനസ്സിൽ ഇപ്പോൾ ജെയ്സൺ ആണെന്ന് മനസ്സിലായില്ലേ എനിക്ക് അപ്പഴേ
💬 Comments
View all comments