0%

Chapter Title : ജാനി 5 [Fang leng]

Author : Kambikathakal Read All Parts 239

സംശയമുണ്ടായിരുന്നു ഇപ്പോൾ ഉറപ്പായി

ജാനി :നീ എന്തൊക്കെയാ പറയുന്നത് എനിക്ക് അങ്ങനെ ഒന്നുമില്ല

ജിൻസി :നീ ഒന്നും പറയണ്ട ജാനി എനിക്ക് എല്ലാം മനസ്സിലായി ഇതിൽ ഒരു തെറ്റുമില്ല ജോ പോയിട്ട് എത്രനാളായി ഇതുവരെ വല്ല വിവരവും ഉണ്ടോ എന്നാൽ ജെയ്സൺ നീ പറഞ്ഞതൊക്കെ വെച്ച് നോക്കുമ്പോൾ അവനു നിന്നെ ജീവനാണെന്നാ എനിക്ക് തോന്നുന്നത് നീ നാന്നായി ആലോചിച്ചു നോക്ക് ജാനി

അന്നത്തെ ദിവസം ജാനിക്ക് ഉറങ്ങുവാൻ സാധിച്ചില്ല അവൾ പലതും ആലോചിച്ചു കിടന്നു ശേഷം പതിയെ എഴുനേറ്റു ടേബിളിനടുത്തേക്ക്‌ വന്നു ശേഷം പതിയെ അത് തുറന്ന് ജെയ്സൺ നൽകിയ സ്വിമ്മിംഗ് ഗ്ലാസ് കയ്യിലെടുത്ത് നോക്കാൻ തുടങ്ങി പെട്ടെന്നാണ് അതിനുള്ളിൽ ജോ നൽകിയ ടവൽ കണ്ടത്

"ഞാൻ എന്താ ചെയ്യുക എനിക്ക് ഒന്നും മനസ്സിലാകുന്നില്ല "

രണ്ട് ദിവസത്തിനു ശേഷം സ്വിമ്മിംഗ് കോമ്പറ്റിഷനായി മറ്റു പല കോളേജിലെ പല കുട്ടികളും സെന്റ് ജോർജ് കോളേജിൽ എത്തിചേർന്നു ജാനിയും മത്സരത്തിനായി തയ്യാറായി

മെറിൻ :ജാനി ഒന്നും പേടിക്കണ്ട നീ തന്നെ ജൈക്കും

ജെയ്സൺ :ജാനി ഉറപ്പായും ജയിക്കണം നീ ജയിച്ചാ എല്ലാവരുടെയും മുൻപിൽ വെച്ച് നിന്നെ ഞാൻ എന്റെ ഗേൾ ഫ്രണ്ട് ആക്കും

ജാനി :ഒന്ന് പോയേ ജൈസാ

ജെയ്സൺ :ഞാൻ പറഞ്ഞത് സത്യമാ നീ ജയിച്ചാൽ നീ എന്റെ പെണ്ണാണെന്ന് ഞാൻ വിളിച്ചു പറയും നിനക്ക് എന്നെ ഇഷ്ടമില്ലേങ്കിൽ അങ്ങ് തോറ്റേക്ക്‌

ജെയ്‌സണെ നോക്കി ഒന്ന് ചിരിച്ച ശേഷം ജാനി പൂളിനടുത്തേക്ക്‌ നടന്നു ജാനിയും മറ്റു കുട്ടികളും മത്സരത്തിനായി തയ്യാറായി നിന്നു വെടിയൊച്ച കേട്ടയുടനെ കുട്ടികൾ പൂളിലേക്ക്‌ എടുത്ത് ചാടി നീന്താൻ തുടങ്ങി ജാനി വളരെ ശക്തമായി നീന്തി

"ജാനി, ജാനി "ജെയ്സൺ വിളിച്ചു കൂവാൻ തുടങ്ങി

വളരെ വാശിയിൽ തന്നെ മറ്റുകുട്ടികളും ജാനിക്കോപ്പം നീന്താൻ തുടങ്ങി അവിടെയെങ്ങും കുട്ടികളുടെ ആരവം മുഴങ്ങാൻ തുടങ്ങി ഓരോരുത്തരെയായി പിന്നിലാക്കി ജാനി തിരികെ നീന്തുവാൻ തുടങ്ങി വളരെ വേഗത്തിൽ തന്നെ ജാനി ഒന്നാമതായി നീന്തിഫിനിഷിങ്ങ് പോയിന്റിൽ തൊട്ടു രണ്ടാം സ്ഥാനക്കാരി പോലും ജാനിക്ക്‌ വളരെ പിന്നിലായിരുന്നു വിജയിച്ച സന്തോഷത്തിൽ ജാനി പൂൾ

💬 Comments

View all comments