Chapter Title : ജാനി 5 [Fang leng]
വിട്ടറങ്ങി കൊച്ചും കോളേജ് അധികാരരികളുമെല്ലാം ജാനിയെ അഭിനന്ദനങ്ങൾ കൊണ്ട്
മൂടി അല്പനേരത്തിനുള്ളിൽ ജാനി ജെയ്സന്റെയും മെറിന്റെയും അരികിലെത്തി
മെറിൻ :ഞാൻ പറഞ്ഞില്ലേ നീ ജയിക്കുമെന്ന്
അത്രയും നേരം തുള്ളിചാടികൊണ്ടിരുന്ന ജെയ്സൺ വേഗം ജാനിയുടെ അടുത്തേക്ക് എത്തി
ജെയ്സൺ :ഇനി നീ എന്റെ പെണ്ണാണ്
ജാനി :എന്തൊ
ജെയ്സൺ :നിനക്ക് എന്നെ ഇഷ്ടമായതു കൊണ്ടല്ലേ നീ ജയിച്ചത് പറ നിനക്ക് എന്നെ ഇഷ്ടമല്ലേ പറ
ജെയ്സന്റെ ചോദ്യം കേട്ട് ജാനി അവനെ നോക്കി പുഞ്ചിരിച്ചു
ജെയ്സൺ :ദാ ചിരിക്കുന്നു അപ്പോൾ എന്നെ ഇഷ്ടമാണല്ലേ
"ജാനി " പെട്ടെന്ന് ആ വിളികേട്ട് അവർ മൂന്നുപേരും പുറകിലേക്ക് നോക്കി മൂന്ന് പേരും ഒരേ സ്വരത്തിൽ പറഞ്ഞു" ജോ "
ജോ വേഗം അവരുടെ അടുത്തേക്ക് എത്തി
ജാനി :ജോ നീ വന്നോ
ജോ :പിന്നെ നിന്റെ മത്സരം കാണാൻ ഞാൻ വരാതിരിക്കുമോ
തുടരും...
അടുത്ത ഭാഗത്തിൽ
"ജോ പതിയെ ജാനിയുടെ ചുണ്ടുകളിൽ മുത്തമിട്ടു "
"നീ എന്താടി ഈ ജെയ്സനെ ഉണ്ടാക്കാമെന്ന് കരുതിയോ നിനക്കോന്നും എന്നെ ശെരിക്ക് അറിയില്ല "
"മതി അളിയാ ഈ കുടി ഒന്ന് നിർത്ത് "
"അത് പറയാൻ നീ ആരാടാ മൈരെ "
💬 Comments
View all comments