Chapter Title : ജാനി 6 [Fang leng]
കൊല്ലണം
ദേവ് :അടങ് ജൈസാ
കിരൺ :വേണ്ട അളിയാ പ്ലീസ്
ഇതേ സമയം ജാനി വേഗം ജോയുടെ അടുത്തേക്ക് എത്തി അവനെ പതിയെ എഴുനേൽപ്പിച്ചു
ജാനി :ജോ..
ജോ :ഹേയ് എനിക്കോന്നുമില്ല
ഇത് കണ്ട ജെയ്സൺ ദേവിനെയും കിരണിനെയും തള്ളി മാറ്റിയ ശേഷം ജോയെ വീണ്ടും ചവിട്ടി വീഴ്ത്തി
"ഇനി അവനെ തൊട്ടാൽ ഞാൻ ആരാണെന്നു നീ അറിയും ജൈസാ "
ഇത്രയും പറഞ്ഞു ദേവ് ജെയ്സന്റെ കുത്തിനു പിടിച്ചു
ജെയ്സൺ :എന്നാൽ നീ ഉണ്ടാക്കേടാ
ഇത്രയും പറഞ്ഞു ജെയ്സൺ ദേവിനേ തള്ളി മാറ്റി
കലി ഇളകിയ ദേവ് ജെയ്സന്റെ കാരണത്തു തന്നെ ഒന്ന് പൊട്ടിച്ചു
അതോടു കൂടി ജെയ്സൺ നിശബ്ദനായി അവന്റെ കണ്ണുകൾ നിറഞ്ഞോഴുകി ശേഷം അവൻ ജാനിയുടെ അടുത്തേക്ക് എത്തി
ജെയ്സൺ :നിനക്ക് വേണ്ടി ഞാൻ എന്തൊക്കെയാടി മൈരെ ചെയ്തത് എന്നിട്ടും...നിന്നെയാണല്ലോടി ഞാൻ സ്നേഹിച്ചത്
ജാനി :ജൈസാ
ജെയ്സൺ :നിർത്തെടി എന്തെങ്കിലും മിണ്ടിയാൽ കൊന്നുകളയും ഞാൻ നിനക്കൊന്നും ഈ ജെയ്സനെ ശെരിക്കറിയില്ല നീ അനുഭവിക്കാൻ പോകുന്നതെയുള്ളു നീ മാത്രമല്ല ദാ ഈ നായയും
ജെയ്സൺ ജോയെ ചൂണ്ടി പറഞ്ഞു
ജെയ്സൺ :എലാരും ഇപ്പോൾ ഇറങ്ങിക്കൊണം ഇവിടുന്നു വാടാ കിരണേ
ഇത്രയും പറഞ്ഞു ജെയ്സൺ കിണിനേയും വിളിച്ചു കൊണ്ട് മുൻപോട്ടു നടന്നു
തുടരും...
അടുത്ത ഭാഗത്തിൽ
"ഈ കുടിയൊന്നു മതിയാക്ക് അളിയാ "
"അത് പറയാൻ നീ ആരാടാ മൈരെ "
"ജെയ്സൺ ഒരു പാവമാ ജോ "
"ഈ കോളേജിലെ എല്ലാവരും കേൾക്കാൻ പറയുകയാ ഞാൻ ജോക്ക് റെഡ് കാർഡ് നൽകുന്നു "
"നിനക്ക് ജെയ്സനെ ഇഷ്ടമാണോ ജാനി "
എല്ലാവരും അഭിപ്രായങ്ങൾ അറിയിക്കുക വിച്ച് നാലാം തിയതിക്ക് ശേഷമേ തരാൻ സാധിക്കു ???
💬 Comments
View all comments