0%

Chapter Title : ജാനി 6 [Fang leng]

Author : Kambikathakal Read All Parts 271

പറഞ്ഞു അവൾ തിരികെ നടന്നു കുറച്ചു മണിക്കൂറുകൾക്ക്‌ ശേഷം റിസോർട്ടിനു മുൻപിൽ

കിരൺ :നിങ്ങൾ രണ്ട് പേരും ഇതെങ്ങോട്ടേക്കാ മുങ്ങിയത്

ജെയ്സൺ :ഞാൻ ലാൻഡ്രിയെ ഒന്ന് കടലുകാണിക്കാൻ കൊണ്ട് പോയതാ

കിരൺ :നീ ആള് കൊള്ളാല്ലോ ജൈസാ

ദേവ് :അതൊക്കെ വിട് ആരൊക്കെ വോളിബോൾ കളിക്കാനുണ്ട്

കിരൺ :ഞാൻ പിന്നെ നമുക്ക് ടീം ആയി കളിക്കാം

ജാനി :എങ്കിൽ ഞാനും ജോയും ടീം

ജെയ്സൺ :അപ്പൊ ഞാനോ

ദേവ് :ബെസ്റ്റ് വോളിബോൾ അതും നീ അന്ന് കൈ ഒടിഞ്ഞു കിടന്നതോന്നും മറന്നിട്ടില്ലല്ലോ നീ പുറത്തിരുന്നാൽ മതി

കിരൺ :എങ്കിൽ ഞാനും മെറിനും ടീം ദേവ് ജിൻസിയെ എടുത്തോ

ദേവ് :അത് പറ്റില്ല ഞാനും മെറിനും ടീം ആയിക്കോള്ളാം

കിരൺ :ഞാൻ ടീം വിളിച്ചു കഴിഞ്ഞു ഇനി മാറ്റാൻ പറ്റില്ല

ജിൻസി :നിങ്ങളൊന്നും വിഷമക്കണ്ട ഞാൻ കളിക്കുനില്ല പോരെ

ഇത്രയും പറഞ്ഞു വിഷമത്തോടെ ജിൻസി ജെയ്സനടുത്തേക്ക് പോയിരുന്നു

ജോ :എന്താടാ നീയൊക്കെ കാണിക്കുന്നത് അവൾക്ക് വിഷമമായെന്ന് തോന്നുന്നു

ജാനി വേഗം ജിൻസിയുടെ അടുത്തേക്ക് എത്തി

ജാനി :എന്താ ജിൻസി നീ വന്നേ നീയും ജോയും ടീം ആയിക്കോ ജോ സൂപ്പർ ആയി കളിക്കും

ജെയ്സൺ :അങ്ങനെയാണെങ്കിൽ നമുക്ക് ടീം ആകാം ജാനി

ജാനി :ഒന്ന് മിണ്ടാതിരിക്ക്‌ മണ്ടൻ ജൈസാ

ജിൻസി :ഞാൻ ഇല്ല ജാനി ഞാൻ ഇങ്ങോട്ടേക്ക്‌ വരാൻ പാടില്ലായിരുന്നു ഇവരൊക്കെ വലിയ ആളുകളാ ഒരുപാടായി ഞാൻ അപമാനം സഹിക്കുന്നു ഇനി വയ്യ

ഇത്രയും പറഞ്ഞു ജിൻസി കരയാൻ തുടങ്ങി

മെറിൻ :ജിൻസി കരയുകയാണല്ലോ നീയാ എല്ലാത്തിനും കാരണം

കിരൺ :ഞാൻ എന്ത് ചെയ്തെന്നാ ഈ ദേവ് അല്ലേ അവളെ എപ്പോഴും അപമാനിച്ചു കൊണ്ടിരിക്കുന്നത്

മെറിൻ :ശെരിയാ കാറിൽ വെച്ചും അവളെ കുറേ പറഞ്ഞു

ദേവ് :ഓഹ് നീ വല്യ മാന്യൻ നീയും അവളെ വേണ്ട എന്നല്ലേ പറഞ്ഞത്

ഇത്രയും പറഞ്ഞു ദേവ് ജിൻസിയുടെയും ജാനിയുടെയും അടുത്തേക്ക് എത്തി

ദേവ് :ഇവിടെ എന്താ പ്രശ്നം

ജാനി :നിങ്ങളൊക്കെ തന്നെയാ കാരണം ഇവൾക്കിപ്പോൾ വീട്ടിൽ പോകണമെന്ന്

ദേവ് :ജിൻസി നമ്മൾ രണ്ടും

💬 Comments

View all comments