0%

Chapter Title : ജാനി 7 [Fang leng]

Author : Kambikathakal Read All Parts 545

ദിവസം ജാനി ബേക്കറിയിലേക്ക്‌ പോകുന്ന വഴി പെട്ടെന്നാണ് അവളുടെ മുൻപിൽ ഒരു കാർ വന്ന് നിന്നത് പെട്ടെന്ന് കാറിന്റെ വാതിൽ തുറന്ന് രണ്ട് കൈകൾ ജാനിയെ അതിനുള്ളിലേക്ക്‌ വലിച്ചു കയറ്റി

ജാനി :ജൈസാ നീ എന്താ ഈ കാണിക്കുന്നത് എന്നെ എങ്ങോട്ടാ കൊണ്ട് പോകുന്നത്

ജെയ്സൺ :പേടിക്കണ്ട ജാനി ഞാൻ നിന്നെ ഒന്നും ചെയ്യില്ല എനിക്ക് ചില കാര്യങ്ങൾ പറയണം അത്ര ഉള്ളു

ഇത്രയും പറഞ്ഞു ജെയ്സൺ വേഗം കാർ മുൻപോട്ട് എടുത്തു അല്പസമയത്തിനുള്ളിൽ തന്നെ ജെയ്സൺ കാറുമായി ജെയ്സൺ കൺവെൻഷൻ സെന്ററിനു മുൻപിലെത്തി

ജാനി :നമ്മളെന്താ ഇവിടെ

ജെയ്സൺ :എനിക്ക് നിന്നോട് ഒറ്റക്ക് ഒന്ന് സംസാരിക്കണം അതിന് പറ്റിയ സ്ഥലം ഇതാണെന്ന് തോന്നി എന്റെ കൂടെ വാ

എന്നാൽ ജാനി ജെയ്സനോടൊപ്പം പോകാതെ മടിച്ചു നിന്നു പെട്ടെന്ന് തന്നെ ജൈസൺ ജാനിയുടെ കയ്യിൽ പിടിച്ചു കൊണ്ട് മുൻപോട്ടു നടന്നു അവർ എത്തി ചേർന്നത് വിജനമായ ഒരു ഹാളിലേക്കായിരുന്നു

ജാനി :എന്തിനാ ജൈസാ എന്നെ ഇങ്ങോട്ടേക്ക്‌ കൊണ്ട് വന്നത് എനിക്ക് പേടിയാകുന്നുണ്ട് എനിക്ക് പോകണം

ജെയ്സൺ :ഇനി നീ എന്നെ കണ്ട് പേടിക്കേണ്ടി വരില്ല ജാനി ഇനി ഞാൻ നിന്റെ കൺവെട്ടത്തെക്കുപോലും വരില്ല ഇത് പറയാൻ മാത്രമാണ് ഞാൻ നിന്നെ ഇങ്ങോട്ടേക്കു കൊണ്ട് വന്നത്

ജാനി :നീ എന്തൊക്കെയാ ജൈസാ ഈ പറയുന്നത്

ജെയ്സൺ :എനിക്ക് എന്റെ തെറ്റുകൾ എല്ലാം മനസ്സിലായി ജാനി ഞാൻ എത്രത്തോളം മോശപ്പെട്ടവനാണെന്നും ഞാൻ മനസ്സിലാക്കി അതുകൊണ്ട് തന്നെ ഞാൻ ഇവിടുന്നു പോകാൻ തീരുമാനിച്ചു

ജാനി :പോകാനോ

ജെയ്സൺ :അതേ ജാനി ഞാൻ

💬 Comments

View all comments