0%

Chapter Title : ജാനി 8 [Fang leng]

Author : Kambikathakal Read All Parts 211

ജോ തന്റെ വീട്ടിൽ

ജോ പതിയെ തന്റെ ഷെൽഫ് തുറന്ന് അതിനുള്ളിൽ സൂക്ഷിച്ചു വച്ചിരുന്ന പൂകൂട പുറത്തേക്ക്‌ എടുത്തു കരിഞ്ഞ പൂക്കളുടെ അവശിഷ്‌ടങ്ങൾ അപ്പഴും അതിൽ ബാക്കി ഉണ്ടായിരുന്നു

"ഞാൻ എന്തിനാണ് ഇങ്ങനെ വേദനിക്കുന്നത് ഞാൻ എന്തിനാണ് ഇത് ഇപ്പൊപ്പോഴും സൂക്ഷിക്കുന്നത് അവളെ എനിക്ക് ഒരിക്കലും കിട്ടില്ല എന്നറിഞ്ഞിട്ടും എന്തിനാണ് എന്തിനാണ് ജോ.. "

ജോ ദേഷ്യത്തിൽ കയ്യിലിരുന്ന പൂകൂട ദൂരേക്ക് വിളിച്ചെറിഞ്ഞു ശേഷം തന്റെ ബെഡിലേക്ക് ഇരുന്നു അവന്റ കണ്ണുകൾ നിറഞ്ഞോഴുകാൻ തുടങ്ങി

"ജാനി അവളെ മറക്കണമെങ്കിൽ എനിക്കൊരു മാറ്റം ആവശ്യമാണ് അവളെ കണ്ടുകൊണ്ടിരുന്നാൽ എനിക്ക് ചിലപ്പോൾ എന്നെ തന്നെ നിയന്ത്രിക്കാൻ കഴിഞ്ഞേന്ന് വരില്ല അതെ നീ തീരുമാനം എടുക്കേണ്ട സമയമായിരിക്കുന്നു ജോ "

രണ്ട് ആഴ്ച്ചകൾക്ക് ശേഷം ഡെവിൾസ് ഗ്യാങ്ങ് തങ്ങളുടെ ക്ലാസ്സ്‌ റൂമിൽ പെട്ടെന്നാണ് ക്ലാസ്സിലേക്ക്‌ ടീച്ചർ എത്തിയത്

ടീച്ചർ :ജോ നീ ട്രാൻസ്ഫറിനു അപേക്ഷിച്ചിരുന്നോ

ജോ :അതെ മിസ്സ്‌

ഇത് കേട്ട ക്ലാസ്സിലെ കുട്ടികൾ എല്ലാം ഞെട്ടി

ദേവ് :എന്താടാ ജോ ഇത്

മിസ്സ്‌ :എന്താ ജോ എവിടുന്ന് പോകാൻ മാത്രം എന്താ പ്രശ്നം

ജോ :പ്രശ്നം ഒന്നുമില്ല മിസ്സ്‌ ഇനി കൂടുതലും മ്യൂസിക്കിൽ ഫോക്കസ് ചെയ്യാനാണു താൽപ്പര്യം ഓസ്ട്രേലിയയിലുള്ള ഒരു മ്യൂസിക് അക്കാടമിയിൽ അഡ്മിഷൻ ശെരിയായിട്ടുണ്ട് അങ്ങോട്ടേക്ക് പോകാനാണു മാം

മിസ്സ്‌ :ജോ ഈ കോളേജിന് ഒരു വാഗ്ദാനമായിരുന്നു പക്ഷെ നിന്റെ നല്ല ഭാവിക്ക്‌ അതാണ് നല്ലതെങ്കിൽ അത് തന്നെ ചെയ്തോളു നിന്റെ ടിസിയും മറ്റും ഓഫീസിൽ റെഡിയായിട്ടുണ്ട്

ജോ :താങ്ക് യു മിസ്സ്‌

ജെയ്സനും കൂട്ടുകാരും വേഗം തന്നെ ജോയെയും കൊണ്ട് ക്ലാസ്സിന് പുറത്തേക്ക്‌ എത്തി

ജെയ്സൺ :എന്താടാ മൈരെ ഇത് മിസ്സ്‌ പറഞ്ഞതൊക്കെ സത്യമാണോ

ജോ :ടാ ഞാൻ നിങ്ങളോടു പറയാൻ ഇരിക്കുകയായിരുന്നു

ദേവ് :നീ ഇനി ഒന്നും ഉണ്ടാക്കണ്ട നീ എങ്ങോട്ടേക്കും പോകുന്നുമില്ല

ജോ :ടാ അവിടെ അഡ്മിഷനോക്കെ ശെരിയായി ഇരിക്കുകയാ എനിക്ക് പോയേ പറ്റു

കിരൺ :നിനക്ക് എന്താടാ ജോ ഇനി കുറച്ച് മാസങ്ങൾ കൂടിയല്ലേ നമുക്ക് ഈ കോളേജിൽ ഉള്ളു അതുവരെ നമുക്ക് ഒന്നിച്ച്

💬 Comments

View all comments