0%

Chapter Title : ജാനി 8 [Fang leng]

Author : Kambikathakal Read All Parts 495

വന്നു വീണ്ടും കെഞ്ചി അവൻ കരഞ്ഞില്ലാ എന്നേ യുള്ളു

ജാനി :ആപ്പോൾ നീ പോകാൻ തന്നെ തീരുമാനിച്ചോ

ജിൻസി :അതേടി അവനു എന്നെ അത്രക്ക്‌ ഇഷ്ടമാണെങ്കിൽ ഞാൻ പിന്നെ എന്തിനാടി അവനെ ഒഴിവാക്കുന്നത്

ജാനി :ശെരി നിന്റെ ഇഷ്ടം പോലെ നടക്കട്ടെ പിന്നെ ആൾ ദ ബെസ്റ്റ്

പിറ്റേന്ന് ഉച്ചക്ക് ജാനി ബേക്കറിയിൽ പെട്ടെന്നാണ് ഫോൺ ബെൽ അടിച്ചത് ജാനി വേഗം ഫോൺ കയ്യിലെടുത്തു

"ഹലോ ആനിസ് ബേക്കറി നിങ്ങൾക്ക് എന്താണ് വേണ്ടത് "

"ലാൻഡ്രി ഇത് ഞാനാ ജെയ്സൺ "

ജാനി :നീയോ നിനക്കെങ്ങനെ കടയിലെ നമ്പർ കിട്ടി

ജെയ്സൺ :അതൊക്കെ കിട്ടി

ജാനി :എന്താ വിളിച്ചത്

ജെയ്സൺ :ഇന്ന്‌ ശനിയാഴച്ചയല്ലേ നമുക്ക് വൈകുന്നേരം ഒന്ന് പുറത്തേക്കു പോയാലോ

ജാനി :പറ്റില്ല ജൈസാ കടയിൽ ആളില്ല

ജെയ്സൺ :ആ ജിൻസി ഉണ്ടാകുമല്ലോ നീ ഇന്ന്‌ ലീവ് എടുക്ക്

ജാനി :അവൾ ഇല്ല ജൈസാ അവൾ ഒരു ഫ്രണ്ടിന്റെ കൂടെ പുറത്തു പോയി

ജെയ്സൺ :ഫ്രണ്ടോ

ജാനി :അതേ ജൈസാ അവളുടെ ബോയ് ഫ്രണ്ട്

ജെയ്സൺ :കണ്ട് പടിക്ക് ജാനി അവൾ പോയത് കണ്ടോ നമ്മൾ മാത്രം

ജാനി :മതി മതി മോൻ ഫോൺ വെക്കാൻ നോക്ക് കടയിൽ ആള് വന്നു

ജാനി വേഗം ഫോൺ കട്ട് ചെയ്തു

ഇതേ സമയം ജെയ്സൺ കൂട്ടുകാർക്കൊപ്പം

ജെയ്സൺ :ശേ..അവൾക്ക്‌ നല്ലൊരു ട്രീറ്റ്‌ കൊടുക്കാം എന്ന് കരുതിയതാ എല്ലാം കുളമായി

കിരൺ :എന്താടാ ജൈസാ

ജെയ്സൺ :കടയിൽ ആളില്ല അതുകൊണ്ട് അവൾക്ക് വരാൻ പറ്റില്ലെന്ന്

ദേവ് :അവിടെ ജിൻസി കാണുമല്ലോ

💬 Comments

View all comments