0%

Chapter Title : ജാനി 9 [Fang leng]

Author : Kambikathakal Read All Parts 237

അവളുടെ അവളുടെ ടോപ് ഊരിമാറ്റുവാൻ തുടങ്ങി എന്നാൽ വേഗം തന്നെ ജാനി അത് തടഞ്ഞു

ജാനി :മതി ജൈസാ ഇപ്പോൾ തന്നെ കൂടുതലായി നീ ഇത് തുടർന്നാൽ ചിലപ്പോൾ എനിക്കും എന്നെ നിയന്ത്രിക്കാൻ പറ്റിയെന്ന് വരില്ല പക്ഷെ വേണ്ട ജൈസാ എന്റെ അച്ഛനും അമ്മയും എന്നെ ഒരുപാട് വിശ്വസിക്കുന്നുണ്ട് അവരെ എനിക്ക് ചതിക്കാൻ വയ്യ

ഇത് കേട്ട ജെയ്സൺ പതിയെ ജാനിയുടെ പുറത്തു നിന്ന് എഴുനേറ്റ് തൊട്ടടുത്തായി കിടന്നു

ജാനി :നിനക്ക് വിഷമമായൊ

ജെയ്സൺ :എന്തിന് നീ പറഞ്ഞതാണ് ശെരി എന്തായാലും ഞാൻ ഉടനെ തന്നെ അമ്മയോട് നമ്മുടെ കാര്യം പറയും

ജാനി :നിന്റെ അമ്മ സമ്മതിക്കുമെന്ന് തോന്നുന്നുണ്ടോ

ജെയ്സൺ :അതൊക്കെ സമ്മതിക്കും ഇല്ലെങ്കിൽ നീ കണ്ടോ

ജാനി :ശെരി ജൈസാ വാ പോകാം ഇനിയും താമസിച്ചാൽ ശെരിയാകില്ല

ജെയ്സൺ :ശെരി വാ പോകാം

അല്പസമയത്തിനു ശേഷം ജെയ്സനും ജാനിയും സിറ്റിയിൽ

ജാനി :ജൈസാ എന്തിനാ ഇവിടെ നിർത്തിയത് എന്നെ വീട്ടിൽ വിടുന്നില്ലേ

ജെയ്സൺ :നമുക്ക് ആ മാളിൽ കൂടി കയറിയിട്ട് പോകാം സമയം 7 അല്ലേ ആയുള്ളൂ ഒരുമണിക്കൂറിനുള്ളിൽ നിന്നെ വീട്ടിൽ എത്തിക്കാം

ഇത്രയും പറഞ്ഞു ജെയ്സൺ ജാനിയുമായി മാളിനുള്ളിലേക്ക്‌ കയറി ചുറ്റി കറങ്ങുവാൻ തുടങ്ങി പെട്ടെന്നാണ് ജാനി അവിടെ ഒരു ആൾ കൂട്ടം കണ്ടത്

ജാനി :ജൈസാ അവിടെ എന്തൊ പരുപാടി നടക്കുന്നുണ്ട് വാ നമുക്ക് അങ്ങോട്ടേക്ക് പോകാം

ജാനി ജൈസനുമായി അങ്ങോട്ടേക്ക്‌ എത്തി

അവിടെ ഒരു അവതാരകൻ ആളുകളോട് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു

"പ്രണയിതാക്കൾക്ക്‌ വേണ്ടി മാത്രമുള്ള ഒരു മത്സരം വിജയികൾക്ക് ഒരു സ്മാർട്ട്‌ ഫോൺ സമ്മാനം താല്പര്യമുള്ളവർ വേഗം പേരുകൾ നൽകുക "

ജാനി :ജൈസാ വാ നമുക്ക് ചേരാം

ജെയ്സൺ :എന്തിനാ ജാനി നിനക്ക് ഫോൺ വേണമെങ്കിൽ ഞാൻ വേറേ വാങ്ങിതരാം

ജാനി :അതൊന്നും വേണ്ട എനിക്ക് ഈ മത്സരത്തിൽ പങ്കെടുക്കണം നീ വന്നേ

ജെയ്സൺ :ശെരി ശെരി വാ

ജെയ്സനും ജാനിയും തങ്ങളുടെ പേര് മത്സരത്തിനായി നൽകി

"അപ്പോൾ മൊത്തം 5 ജോടികളാണ് ഈ റൗണ്ടിൽ മത്സരിക്കാൻ പോകുന്നത് മത്സര നിയമം വളരെ

💬 Comments

View all comments