0%

Chapter Title : ജാസ്മിൻ [Logan]

Author : logan Read All Parts 739

പെണ്ണ് കൊള്ളാല്ലോ... not bad... !!!

വിടർന്ന കണ്ണുകൾ.... ചെറിയ മൂക്ക്, ചുവന്നു തടിച്ച ചുണ്ടുകൾ..., അധികം നീലമില്ലാത്ത മുടി, ചുരിദാർ ആണ് വേഷം, ഷാൾ കൊണ്ടു മൂടിയ മുലകൾ.... സ്കാൻ ചെയ്തു നോക്കി... 34 സൈസ് കാണും... അതോ സ്പോഞ്ജ് ഒള്ള ബ്രായോ... ഷേപ്പ് ഉണ്ട്... ഒതുങ്ങിയ അരക്കെട്ട്. ഇരുനിറം ആണെങ്കിലും കാണാൻ ഒരു ഐശ്വര്യം ഉണ്ട്. അമ്മ കൂടെ വന്നിട്ടുണ്ട്... അമ്മയുടെ അതേ ഫോട്ടോസ്റ്റാറ്... ഒരു മാറ്റവും ഇല്ല...

ഞാൻ അവളുടെ അടുത്തേക്ക് ചെന്നു... " ഹേയ്... ഞാനാണ് ആദി.. " ഞാൻ കൈനീട്ടി " ജാസ്മിൻ " അവൾ എന്റെ കൈ പിടിച്ചു കുലുക്കി.. ഇത് എന്റെ അമ്മ... അവൾ പരിചയപ്പെടുത്തി... വരൂ.. മേലെയാണ് ഓഫീസ്. മേലേക്ക് പോകുന്ന വഴി ഓഫീസ് ഡീറ്റെയിൽസ് എല്ലാം ഒന്നോടിച്ചു പറഞ്ഞു കൊടുത്തു, അവളെ ഇന്റർവ്യൂ ഹാളിലേക്ക് കൊണ്ടുപോയി. " good luck ജാസ്മിൻ "...ഞാൻ അവളോട്‌ പറഞ്ഞു. എന്നെ നോക്കി ചിരിച്ചു കൊണ്ടവൾ അകത്തേക്ക് പോയി.

അവളുടെ അമ്മ റിസപ്ഷൻ നിൽ തന്നെ നിൽക്കുവായിരുന്നു, ഞാൻ അങ്ങോട്ട്‌ ചെന്നു... അമ്മേ ന്നു വിളിക്കണോ അതോ ചേച്ചി ന്നോ... ??? ചേച്ചി ന്നു വിളിക്കാം... ജാസ്മിൻ ന്റെ ചേച്ചി... അങ്ങിനെയേ തോന്നൂ. "ചേച്ചി മേലേ കാന്റീൻ ഉണ്ട്... വരൂ, നമുക്ക് ഒരു ചായ കുടിക്കാം. " ഞാൻ വിളിച്ചു " വേണ്ട സാറെ , ഞങ്ങൾ ചായ കുടിച്ചിട്ടാ ഇറങ്ങിയത് " "എന്നെ, ആദി ന്നു വിളിച്ചാൽ മതി. " ചായ അത് ... ഓരോന്ന് കൂടെ

💬 Comments

View all comments