Chapter Title : ജാസ്മിൻ [Logan]
കഴിഞ്ഞു, വിളിക്കാം എന്ന് പറഞ്ഞു. " ഗിരിജ, അവളെ നോക്കി... " കിട്ടും അമ്മേ... എനിക്ക് ഉറപ്പാ... " " അപ്പോൾ ok... ഞാൻ അകത്തേക്ക് പൊയ്ക്കോട്ടേ. ? അവർ യാത്ര പറഞ്ഞിറങ്ങി... അവളുടെ കണ്ണുകൾ എന്നോട് നന്ദി പറഞ്ഞു.... എന്നാലാവുന്നപോലെ ഞാൻ പ്രെസ്സ് ചെയ്തു... ജോലി ജാസ്മിന് തന്നെഎന്ന് ഉറപ്പ് വരുത്തി.
വീട്ടിൽ ചെന്നവൾ എന്നെ വിളിച്ചു... " ആദി... Thanks... എങ്ങനെ നന്ദി പറയണം എന്നറിയില്ല... " " ജോലി കിട്ടട്ടെ... എന്നിട്ട് നന്ദി പറഞ്ഞാൽ പോരെ... ? ഞാൻ ചോദിച്ചു. " കിട്ടിയാലും ഇല്ലെങ്കിലും ഇത്രെയെങ്കിലും എനിക്ക് വേണ്ടി ചെയ്തല്ലോ.... " അവൾ പറഞ്ഞു. "ഓക്കേ... ഓക്കേ... ഞാൻ അല്പം തിരക്കിലാണ് ജാസ്... പിന്നെ വിളിക്കാം... " ഫോൺ വച്ചു. ജോലി കൺഫേം ആണെന്ന് ഞാൻ പറഞ്ഞില്ല... അത് ഓഫീസിൽ നിന്നും പറയുമ്പോൾ അറിയട്ടെ എന്നോർത്തു. പിറ്റേന്ന് രാവിലെ ജാസ്മിൻ വിളിച്ചു,
" ആദി.. ഓഫീസിൽ നിന്നു ഇപ്പോൾ വിളിച്ചു, ജോലി കിട്ടി എനിക്ക്, ഓഫർ ലെറ്റർ അവർ മെയിൽ ചെയ്യാം എന്ന് പറഞ്ഞു. "
" ആഹഹാ... Congratulations...!!!, ചിലവുണ്ടല്ലോ... " " പിന്നെന്താ എന്ത് വേണോങ്കിലും ചെയ്യാല്ലോ... " അവളുടെ വാക്കുകളിൽ സന്തോഷം നിറഞ്ഞു നിന്നു.
അങ്ങിനെ മെസ്സേജുകൾ,ഇടയ്ക്ക് ഫോൺ വിളി അങ്ങിനെ ഞങ്ങൾ ശരിക്കും അടുത്തു.... അടുത്തു എന്ന് പറഞ്ഞാൽ രാത്രി ഒരുപാട് നേരം ഫോൺ വിളി, ഉമ്മ കൊടുക്കൽ... അങ്ങിനെ പടി പടിയായി മുന്നോട്ടു പോയി,ഞാനാരാ മോൻ... !!!
ജാസ്മിൻ ജോയിൻ ചെയ്തു, 10 മുതൽ 6
💬 Comments
View all comments