0%

Chapter Title : ജാസ്മിൻ [Logan]

Author : logan Read All Parts 744

വരെയാണ് നോർമൽ വർക്കിംഗ്‌ ടൈം, പിന്നെ ജോലികൾ പെണ്ടിംഗ് ഉള്ളവർ കൂടുതൽ നേരം ഇരിക്കും.ശനിയും, ഞായറും ഞങ്ങൾക്ക് അവധിയാണ്. ദിവസ്സങ്ങൾ അങ്ങിനെ കടന്നു പോയി, അവളുടെ അമ്മയുടെ നിർബന്ധം കൊണ്ട് അവൾ ഹോസ്റ്റൽ നോക്കിയില്ല. ഒരു വെള്ളിയാഴ്ച സെക്കന്റ്‌ ഷോ കാണാൻ കൂട്ടുകാരുടെ കൂടെ തിയേറ്ററിൽ നിൽക്കുമ്പോളാണ് ജാസ്മിൻ വിളിച്ചത്.

" ആദി എവിടാ... എന്താണ് അവിടെ ഭയങ്കര ബഹളം... ? " ഞാൻ ഒരു സിനിമ കാണാൻ വന്നതാ ജാസ്... ഒന്നും കേൾക്കാൻ വയ്യാ... പിന്നെ വിളിക്കാം. " അവൾ എപ്പഴോ മെസ്സേജ് അയച്ചു... ഞാൻ സിനിമ കഴിഞ്ഞാണ് അത് കണ്ടത്.... " എന്നെ ഇങ്ങനെ ഒന്ന് പുറത്തു കൊണ്ടുപോകാൻ ആരും ഇല്ല... " എനിക്ക് പിറ്റേന്ന് ഒരു പരിപാടിയും ഇല്ലായിരുന്നു..സമയം 12 കഴിഞ്ഞു... അവൾ ഒറങ്ങികാണും.... മെസ്സേജ് അയച്ചു. " നാളെ ഞാൻ ഫ്രീയാണ്... ജാസ് വരുന്നോ... നമുക്കൊന്നിച്ചു കറങ്ങാം. " രാവിലെ എണീക്കുമ്പോൾ അവളുടെ മറുപടി വന്നു കിടപ്പുണ്ട്... " ഞാൻ അമ്മയോട് ചോദിക്കട്ടെ... എന്നിട്ട് പറയാം " 11 മണിയാവുമ്പോളേക്കും അവൾ വരാം എന്ന് പറഞ്ഞു... ഞാൻ റെഡിയായി അവൾ പറഞ്ഞ സ്ഥലത്തു എത്തി... കാർ എടുക്കാതെ ബൈക്കിലാണ് പോയത്... അവൾ എന്നെ കാത്തു നിൽപ്പുണ്ട്,ഷെയ്പ്പിൽ തൈച്ച റോസ് കളർ ചുരിദാർ, കറുത്ത ഷാൾ, ചുരിദാർ നല്ലപോലെ ഒട്ടികിടക്കുന്നു. ഷാൾ കൊണ്ടു മുലകൾ മൂടിയിട്ടിരിക്കുന്നു.... എങ്കിലും അവയുടെ മുഴുപ്പ് എടുത്തു കാണാം. ആളൊരു ഉരുപ്പടി തന്നെ... ഞാനവളുടെ അടുത്ത് വണ്ടി നിർത്തി....

" ഹായ് good മോർണിംഗ്... ഞാൻ ലേറ്റ് ആയോ

💬 Comments

View all comments