0%

Chapter Title : ജാസ്മിന്‍

Author : Nakulan Read All Parts 1.4K

എല്ലാ നേര്സുമാരുടെയും ഓരോരോ കാര്യങ്ങള്‍ ഞങ്ങളുടെ കിടക്കറയിലെ  ചര്‍ച്ചാവിഷയമായി..  കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഞങ്ങള്‍ ദാമ്പത്യ ജീവിതത്തില്‍ അങ്ങേയറ്റം മാന്യത പുലര്‍ത്തുന്ന വ്യക്തികള്‍ ആയിരുന്നു ...വിവാഹത്തിന് മുന്പ് ഒരു വെടിയുടെ അടുത്ത് പോയി പണി പഠിക്കുകയും പിന്നെ എന്റെ രണ്ടു കസിന്‍ ചെട്ടന്മാരുംയിട്ടുള്ള വായില്‍ പിടുത്തവും വാണം വിടലുമൊന്നും ഞാന്‍ ഷീബായോടു പറഞ്ഞിരുന്നില്ല .. വിവാഹ ശേഷം കളി സാഹചര്യങ്ങള്‍ ഒത്തു വന്നു എങ്കിലും എന്റെ ഏതു ആഗ്രഹവും സാദിച്ചു തരാന്‍ ഷീബ ഉണ്ടല്ലോ എന്ന ചിന്ത എന്നെ അതില്‍ നിന്നും എല്ലാം അകറ്റി നിര്‍ത്തി ..

അങ്ങനെ ഞങ്ങളുടെ ജീവിതം സുഖകരമായി മുന്നോട്ട് പോകുകയായിരുന്ന കാലത്താണ് ഞങ്ങളുടെ അടുത്ത ഫ്ലാറ്റില്‍ മറ്റൊരു മലയാളി കുടുംബം എത്തിയത് ..കോട്ടയം സ്വദേശി സിബിയും ഭാര്യ ജാസ്മിനും .. അവര്‍ക്ക് മൂന്നു വയസുള്ള ഒരു മകള്‍ ചിന്നു .. സിബിക്ക് മുപ്പത്തി അഞ്ചു വയസുണ്ട് ജാസ്മിന് മുപ്പത്തി രണ്ടും .. ലിബിയയില്‍ ജോലി ആയിരുന്ന സിബി അവിടെ പ്രശ്നങ്ങള്‍ ആയപ്പോ നാട്ടിലേക്കു രക്ഷപെട്ടവരില്‍ ഒരാളാണ് ..ജാസ്മിന്‍ റിയാദില്‍ തന്നെ ഒരു പ്രൈവറ്റ് ഹോസ്പിറ്റലില്‍ സ്റ്റാഫ്‌ ആയിരുന്നു ..ലിബിയയില്‍ നിന്നും എത്തിയ ശേഷം സിബി കിട്ടിയ വിസക്ക് സൌദിക്ക് വന്നതാണ്‌.. ജോലി കണ്ടെത്തണം ..ചിന്നു മോളെ ജാസ്മിന്റെ വിസയില്‍ കൊണ്ട് വന്നു. കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് തന്നെ ഞങ്ങളുടെ ഫാമിലി രണ്ടും നല്ല കൂട്ടുകാരായി..എന്റെ മോനും ചിന്നുവും എപ്പോഴും ഒന്നിച്ചു കളിച്ചു നടപ്പാണ്. സിബിക്ക് കാര്‍ ഇല്ലാത്തതിനാല്‍ duty time കഴിഞ്ഞു സിബിയെ കൊണ്ട് പല സ്ഥലങ്ങളില്‍ ഇന്റര്‍വ്യൂ പോകാന്‍ ഞാന്‍ തയാറായി..

💬 Comments

View all comments