0%

Chapter Title : ?ജാസ്മിൻ?[ലൈല ബീഗം]

Author : Kambikathakal Read All Parts 450
ജാസ്മിൻ ന്റെ കഴുത്തിൽ ഹാഷിം മഹർ കെട്ടുന്നത് കാണാൻ ഉള്ള കരുത്ത് ഇല്ലായിരുന്നു ഷക്കീറിന്. ബട്ട്‌ ഹാഷിം വിട്ടില്ല, അവൻ ഷക്കീർ വന്നില്ലെങ്കിൽ നാട്ടിലേക്ക് പോവുന്നില്ല എന്ന സ്റ്റാൻഡിൽ ഉറച്ചു നിന്നപ്പോൾ നിവൃത്തി ഇല്ലാതെ ഷക്കീർ അവന്റെ ഒപ്പം നാട്ടിലേക്ക് പോയി. ഹാഷിം എല്ലാ കാര്യങ്ങളും ഷക്കീറിനെ ആയിരുന്നു ഏല്പിച്ചത്. ഗ്രാൻഡ് ഫങ്ക്ഷൻ തന്നെ ആയിരുന്നു ഒരുക്കിയത്, എല്ലാം അറേഞ്ച് ചെയ്തത് ഷക്കീർ
തന്നെ, ഇവന്റ് മാനേജ്‍മെന്റിനെ ഏല്പിച്ചതും മഹർ വാങ്ങിയതും ഹാഷിമിന് ഡ്രസ്സ്‌ സെലെക്റ്റ് ചെയ്തതും എല്ലാം ഷക്കീർ തന്നെ ആയിരുന്നു. എന്തിനേറെ പറയണം? ജാസ്മിൻ ന് ഉള്ള ഡ്രസ്സ്‌ പോലും ഷക്കീറും ഹാഷിമിന്റെ ഇത്ത ശരീഫയും കൂടെ പോയിട്ട് ആയിരുന്നു. ഡ്രസ്സ്‌ എടുക്കാൻ വേണ്ടി അളവ് വാങ്ങാൻ ഷക്കീർ ആയിരുന്നു ജാസ്മിൻ ന്റെ വീട്ടിൽ പോയത്, ബട്ട്‌ ഷക്കീർ കാറിൽ നിന്ന് ഇറങ്ങാതെ ഗേറ്റിന് പുറത്തു കാത്തു നിന്നതേ ഉണ്ടായിരുന്നുള്ളു. ആ സമയം ഹാഷിം വിളിച്ചു പറഞ്ഞത് അനുസരിച്ചു ജാസ്മിൻ അവളുടെ അളവ് ഡ്രെസും ആയി ഗേറ്റിന് പുറത്ത് വന്നു കാറിന്റെ വിൻഡോയിൽ മുട്ടി. ഷക്കീർ വിൻഡോ താഴ്ത്തി, ഷാൾ തലയിൽ ഇട്ടു അതിന്റെ അഗ്രം കൊണ്ട് ഹിജാബ് പോലെ മുഖം മറച്ചു നിൽക്കുന്ന ജാസ്മിന്റെ കണ്ണുകൾ മാത്രമേ ഷക്കീറിന് കാണാൻ പറ്റിയുള്ളൂ എങ്കിലും, അത് തന്നെ ധാരാളം ആയിരുന്നു. ജാസ്മിൻ ന്റെ കണ്ണുകൾ ഷക്കീറിനെ നോക്കി ചിരിച്ചു, കറുത്ത സുറുമ ഇട്ടു കറുപ്പിച്ച ജാസ്മിൻ ന്റെ നീല കണ്ണുകൾ ഷക്കീർ ആഴത്തിൽ നോക്കി, ആ കണ്ണുകളിൽ അലിഞ്ഞു ചേരും പോലെ തോന്നി അവനു. അവളുടെ നെറ്റിയിൽ നിന്നും മുഖത്തേക്ക് പാറി വീഴുന്ന സിൽക്ക് മുടികൾ അവളുടെ ഭംഗി കൂട്ടി കൊണ്ടിരുന്നു. ആ മുഖം ഒന്ന് പൂർണ്ണമായും കാണാൻ അവൻ ആഗ്രഹിച്ചു എങ്കിലും അത് ഇപ്പോൾ നടക്കില്ല എന്ന് ഉറപ്പ് ആയിരുന്നു. അന്തം വിട്ട് തന്റെ കണ്ണുകളിൽ നോക്കി നിൽക്കുന്ന ഷക്കീറിനെ നോക്കി കൈ വീശി കൊണ്ട് ജാസ്മിൻ ചോദിച്ചു. ജാസ്മിൻ : - ഹലോ.... ഇവിടെ ഒരാള് നില്പുണ്ട് കേട്ടോ!! ഷക്കീർ : -

💬 Comments

View all comments