Chapter Title : ?ജാസ്മിൻ?[ലൈല ബീഗം]
മുട്ടി. ഷക്കീർ വിൻഡോ താഴ്ത്തി, ഷാൾ തലയിൽ ഇട്ടു അതിന്റെ അഗ്രം കൊണ്ട് ഹിജാബ് പോലെ മുഖം മറച്ചു നിൽക്കുന്ന ജാസ്മിന്റെ കണ്ണുകൾ മാത്രമേ ഷക്കീറിന് കാണാൻ പറ്റിയുള്ളൂ എങ്കിലും, അത് തന്നെ ധാരാളം ആയിരുന്നു.
ജാസ്മിൻ ന്റെ കണ്ണുകൾ ഷക്കീറിനെ നോക്കി ചിരിച്ചു, കറുത്ത സുറുമ ഇട്ടു കറുപ്പിച്ച ജാസ്മിൻ ന്റെ നീല കണ്ണുകൾ ഷക്കീർ ആഴത്തിൽ നോക്കി, ആ കണ്ണുകളിൽ അലിഞ്ഞു ചേരും പോലെ തോന്നി അവനു. അവളുടെ നെറ്റിയിൽ നിന്നും മുഖത്തേക്ക് പാറി വീഴുന്ന സിൽക്ക് മുടികൾ അവളുടെ ഭംഗി കൂട്ടി കൊണ്ടിരുന്നു. ആ മുഖം ഒന്ന് പൂർണ്ണമായും കാണാൻ അവൻ ആഗ്രഹിച്ചു എങ്കിലും അത് ഇപ്പോൾ നടക്കില്ല എന്ന് ഉറപ്പ് ആയിരുന്നു. അന്തം വിട്ട് തന്റെ കണ്ണുകളിൽ നോക്കി നിൽക്കുന്ന ഷക്കീറിനെ നോക്കി കൈ വീശി കൊണ്ട് ജാസ്മിൻ ചോദിച്ചു.
ജാസ്മിൻ : - ഹലോ.... ഇവിടെ ഒരാള് നില്പുണ്ട് കേട്ടോ!!
ഷക്കീർ : - (അത് കേട്ട് പെട്ടന്ന് ഞെട്ടികൊണ്ട്) സോറി..... ഞാൻ..... ഹ്മ്മ് അളവ് തരാൻ പറഞ്ഞിട്ടുണ്ട്.
ജാസ്മിൻ ചിരിച്ചു കൊണ്ട് ഷക്കീറിന് അളവ് ഡ്രസ്സ് കൊടുത്തു, ഒപ്പം ഒരു ചെറിയ പേപ്പറും. എന്നിട്ട് പേപ്പർ ഷെരീഫ ഇത്താക്ക് കൊടുത്താൽ മതി എന്നും പറഞ്ഞു. അതുകേട്ടു ഒക്കെ പറഞ്ഞു പോവാൻ നിന്ന ഷക്കീറിനോട് ജാസ്മിൻ, വല്ലതും കുടിച്ചിട്ട് പോവാം എന്ന് പറഞ്ഞെങ്കിലും ഷെരീഫത്ത വെയിറ്റ് ചെയ്യുന്നുണ്ട് എന്ന് പറഞ്ഞു ഷക്കീർ സ്ഥലം കാലിയാക്കി വേഗം. ഷക്കീർ ഡ്രൈവ് ചെയ്തു ടെക്സ്റ്റ്‌യിൽസിലേക്ക് പോയി. സീറ്റിൽ വെച്ച ജാസ്മിൻ ന്റെ അളവ്

💬 Comments
View all comments