0%

Chapter Title : ജാസ്മിയുടെ ധ്യാനം [Joel]

Author : Kambikathakal Read All Parts 5.2K

കൂടി പറഞ്ഞതല്ലേ... സെബിയുടെ ഭാര്യ നിര്‍ബന്ധം പിടിച്ചു

എടീ അതൊന്നും ശരിയാകില്ല..എനിക്ക് താല്പര്യമില്ല റോബിച്ചന്റെ കൂടെ പോകാന്‍..നിനക്കയാളെ അറിയില്ല ....ആളു വിചാരിക്കുന്ന പോലെയല്ല....... സെബി തുറന്നടിച്ചു

നമ്മള്‍ ധ്യാനത്തിനല്ലെ പോകുന്നേ സെബിച്ചാ....അയാളു എത്തരക്കാരനായാലും നമുക്കെന്താ........കുറെ നാളായില്ലെ പലരും ധ്യാനം കൂടണമെന്നു നമ്മളോടു പറയുന്നു....പിന്നെ റോബിച്ചനു അട്ടപാടിയില്‍ ധ്യാനത്തിനു പോയി പരിചയമുള്ളതല്ലേ.....നമുക്കുപോകാം ഇച്ചായാ....ഞാന്‍ ഇച്ചായനേ ഒന്നിനും നിര്‍ബന്ധിക്കാറില്ലല്ലോ.... നിറമിഴിയോടെ അവള്‍ പറഞ്ഞു

പണ്ടേ ഏതുപെണ്ണുങ്ങളേയും വാചകമടിയില്‍ വീഴ്ത്തുന്ന റോബിച്ചന്റെ വാക്കില്‍ സ്വന്തം ഭാര്യയും വീണു എന്നു സെബിക്കു മനസ്സിലായി.

അവസാനം മനസ്സില്ലാ മനസ്സോടെ അട്ടപ്പാടി ധ്യാനത്തിന് സെബി സമ്മതിച്ചു. അട്ടപ്പാടിയില്‍ റൂം ബുക്കുചെയ്യുന്നതും മറ്റുമുള്ള കാര്യങ്ങള്‍ റോബിച്ചന്‍ തന്നെ ഏറ്റെടുത്തു അങ്ങിനെ 19ാം തിയ്യതി രാവിലെ ബസ്സില്‍ അവര്‍ അട്ടപ്പാടിയിലേക്ക് തിരിച്ചു.

പരമാവധി റോബിച്ചനും ജാസ്മിനും അധികം സംസാരിക്കാതിരിക്കാന്‍ ആദ്യമെല്ലാം അല്പം അസൂയാലുവായ സെബി ഉടക്കു വച്ചെങ്കിലും സംസാരപ്രിയരായ അവര്‍ പതിയെ പതിയെ സംസാരിച്ച് സംസാരിച്ച് കൂടുതല്‍ അടുത്തു. പരിചയക്കുറവുമൂലം റോബിച്ചനുമായി അധികം സംസാരിക്കാതിരുന്ന എന്റെ ഭാര്യ ജാസ്മിന്‍ പതിയെ പതിയെ റോബിച്ചന്റെ വാചാലതക്കുമുന്നില്‍ സംസാരത്തിലൂടെ കുടുതല്‍ അടുത്തു

ജാസ്മിന്റെ നാടായ മൂവാറ്റുപുഴയും തന്റെ ആ നാടിനോടുള്ള അടുപ്പവും ഓസ്‌ട്രേലിയയിലെ ഞങ്ങളുടെ ജോലിയെ പറ്റിയും സംസാരപ്രിയരായ അവര്‍ രണ്ടുപേരും വാതോരാതെ സംസാരിച്ചു കൊണ്ടിരുന്നു.

പതിയെ പതിയെ സംസാരം ഞങ്ങള്‍ക്ക് കുട്ടികളില്ലാത്തതിനെ പറ്റിയായി. എന്നോടുള്ള ചോദ്യങ്ങള്‍ക്ക് അധികം വിസ്തരിച്ച് ഉത്തരം പറയാതെ ഞാന്‍ പ്രകൃതി ദൃശ്യങ്ങളില്‍ ലയിച്ചിരുന്നു. എന്നാല്‍ അവര്‍ക്ക് രണ്ടുപേര്‍ക്കും സംസാരത്തിലായിരുന്നു കുടുതല്‍ താല്പര്യം

ഇച്ചായനും ഞാനും കൂറെ കാലം ഗള്‍ഫിലല്ലെ ആയിരുന്നേ.ഗള്‍ഫില്‍ ജോലി ചെയ്യുന്ന പലര്‍ക്കും ഞങ്ങളെ

💬 Comments

View all comments