0%

Chapter Title : ജാസ്മിയുടെ ധ്യാനം [Joel]

Author : Kambikathakal Read All Parts 5.2K

പോലെ കുട്ടികളില്ലാത്ത പ്രശ്‌നം ഉണ്ട്...........എന്റെ ഭാര്യ പറഞ്ഞു

അവളുടെ ആ സംസാരത്തില്‍ നിന്നുതന്നെ കുട്ടികളില്ലാത്തത് എന്റെ കാരണം കൊണ്ടാണെന്ന് റോബിച്ചനു മനസ്സിലായി

നല്ല തണുത്ത കാറ്റടിക്കുന്നു ഇച്ചായാ.....വിന്‍ഡോ കര്‍ട്ടന്‍ ഇട്ടു താ ഇച്ചായാ... ബസ്സിന്റെ ജനല്‍ കര്‍ട്ടന്‍ താഴ്ത്താന്‍ ശ്രമിച്ചു കൊണ്ടു അവള്‍ പറഞ്ഞു

അങ്ങിനെ അല്ല ജാസ്മി റോബിച്ചന്‍ ഇട്ടുതരാം എന്നു പറഞ്ഞു എന്നേക്കാള്‍ മുന്നേ റോബിച്ചന്‍ ജനല്‍ കര്‍ട്ടന്‍ താഴ്ത്തി ഇട്ടു.അവളുടെ മുന്നില്‍ ഷൈന്‍ ചെയ്യാനുള്ള ഒരവസരവും ഈ ഊള പാഴാക്കുന്നില്ല എന്നത് സെബിയെ അലോരസപ്പെടുത്തി കൊണ്ടേയിരുന്നു.

എടാ...കാറ്റടിക്കുന്നുണ്ടെങ്കില്‍ ഇങ്ങോട്ടു മാറി ഇരുന്നോ...... തന്റെ ഭാര്യയുടെ അടുത്തിരിക്കാനുള്ള ഒരു തന്ത്രവുമായി റോബിച്ചന്‍ പറഞ്ഞു

വേണ്ട റോബിച്ചാ....ഞാന്‍ ഇവിടെ ഇരുന്നോളാം .......അതു കുഴപ്പമില്ല....തന്റെ ഭാര്യയുടെ അടുത്ത് മുട്ടിഉരുമ്മി ഇരിക്കാനുള്ള റോബിച്ചന്റെ തന്ത്രം കയ്യോടെ നിഷ്പ്രഭമാക്കി സെബി പറഞ്ഞു

പതിയെ പതിയെ അവര്‍ ബസ്സിന്റെ ചാഞ്ചാട്ടത്തില്‍ അലിഞ്ഞ് ഉറക്കത്തിലേക്കാഴ്ന്നു.

അട്ടപ്പാടി ധ്യാനകേന്ദ്രത്തില്‍ മുറിയില്ലാത്ത കാരണം അടുത്തുള്ള ഒരു ഇടത്തരം ലോഡ്ജിലാണ് അവര്‍ മുറിയെടുത്തത് . ചെറിയ റൂമില്‍ താഴ്ത്തും മുകളിലുമായ ബങ്കര്‍ ബെഡുകളുണ്ടായിരുന്നു. ബെഡ് അത്യവശ്യം രണ്ടുപേര്‍ക്കു കിടക്കാന്‍ സാധിക്കുന്നതുകൊണ്ടു സെബിയും ജാസ്മിയും മുകളിലെ ബങ്കര്‍ ബെഡ് ഉപയോഗിക്കാതെ താഴത്തെ ബെഡില്‍ തന്നെ ഒരുമിച്ചു കിടക്കാന്‍ തിരുമാനിച്ചു. അടുത്ത റൂമിലൊറ്റക്കായിരുന്നു റോബിച്ചന്‍ കിടന്നത് .

രാത്രി 9 മണിക്ക് താഴെ റസ്റ്റോറന്റില്‍ പോയി ഭക്ഷണം കഴിക്കുന്നതിനായി റോബിച്ചന്‍ അവരുടെ റൂമില്‍ വന്നു. ഷര്‍ട്ടിടാതെ ശരീരം മുഴുവന്‍ കരടിയെ പോലെ രോമം മുഴുവന്‍ കാണിച്ച് ഒരു കാവി ലുങ്കിമാത്രം ഇട്ടാണ് റോബിച്ചന്‍ അവരുടെ റൂമിലേക്കു വന്നത് . സുന്ദരിയായ

💬 Comments

View all comments