Chapter Title : ജാതകം ചേരുമ്പോൾ 15 [കാവൽക്കാരൻ]
അവളേ ഒന്ന് ചൊടിപ്പിക്കാൻ തന്നെയായിരുന്നു എന്റെ ഉദ്ദേശം....
"ആണെങ്കിൽ..... "
അവൾ കണ്ണുകളടച്ചു ചുണ്ടുകൾ എന്റെ നേർക്ക് കൊണ്ടുവന്നു...
ഇവൾക്ക് ഉമ്മവച്ചു ഇനിയും മതിയായില്ലേ...ഇങ്ങനെ പോയാൽ ചുണ്ടിനു വല്ല സർജറിയും ചെയ്യേണ്ടിവരും...പിന്നേ എന്റെ കല്ലുവല്ലേ അവൾക്ക് സുഖം കിട്ടട്ടെ എന്ന് കരുതി ഞാനും പിന്മാറാൻ പോയില്ല... 😪
നീണ്ടുനിൽക്കുന്ന ഒരു കിസ്സായിരുന്നു അത്.... അവളുടെ നഖം കൊണ്ട് പുറമാകെ മുറിഞ്ഞിട്ടുണ്ടായിരുന്നെങ്കിലും അതിനൊക്കെ ഞാൻ പകരം വീട്ടിയത്... അവളുടെ ശരീരഭാകങ്ങൾ പിടിച്ചു ഞെക്കുമ്പോളായിരുന്നു.....
ശ്വാസം മുട്ടുന്ന പോലെ തോന്നിയപ്പോഴാണ് അവൾ പതിയെ പിന്മാറിയത്…
"ഇപ്പോ മനസ്സിലായോ അഭിനയമാണോ അല്ലയോ എന്ന്...😏"
അവൾ കിതക്കുന്ന സ്വരത്തിൽ പറഞ്ഞു.....
"എടി, നീ അപകടകാരിയാണ് എന്ന് എനിക്കിപ്പോഴാണ് മനസ്സിലായത്..... നീ ഇങ്ങനെ പോയാൽ എന്നേ കടത്തിവെട്ടുമല്ലോ...."
ഞാൻ ഒന്നു തല താഴ്ത്തി, ശ്വാസം നേരെയാക്കാൻ ശ്രമിച്ചിട്ട് അവളോട് പറഞ്ഞു...
അവൾ പൊട്ടിച്ചിരിച്ചു, കല്ല്യാണി പഴയ കല്ല്യാണിയായി
അപ്പോഴാണ് ഞാൻ അവൾ വിയർത്തത് ശ്രദ്ധിച്ചത്.... വിയർപ്പാൽ മൂടിയ മാറും മുഖവും.... ഹോ....ഇവളെപോലൊരു ജന്മം ഇനി ഉണ്ടാവുമോ...? എന്തൊരു അഴകാണ്... മായ എന്നല്ല ആര് വന്നാലും ഇവൾടെ തട്ട് താണ് തന്നെ ഇരിക്കും.... ആ ഒരു ലെവലിൽ അല്ലേ ഇവളെ ഉണ്ടാക്കിയിരിക്കുന്നത്.....
മതി, ഇനിയും എനിക്ക് കണ്ട്രോൾ ചെയ്യാൻ പറ്റില്ല ഇന്ന് തന്നെ അവളേ എനിക്ക് എന്റേതാക്കി മാറ്റണം....
"എന്താ നോക്കുന്നേ....."
അവൾ എന്റെ കാമ നോട്ടം കണ്ടിട്ട് ഒരു ചിരിയാൽ ചോദിച്ചു....
"കല്ലൂസേ.... "
"മ്മ് "
"എടി.... ഇനിയും എനിക്ക് കണ്ട്രോൾ ചെയ്ത് നിക്കാൻ സാധിക്കില്ല.... ഞാൻ നിന്നേ പീഡിപ്പിക്കാൻ പോവാ.... 😤"
💬 Comments
View all comments