0%

Chapter Title : ജാതകം ചേരുമ്പോൾ 19 [കാവൽക്കാരൻ]

പിടിച്ചു വലിച്ചു തിരിക്കുമ്പോൾ അവന്റെ മുട്ട് ഒന്നു ചുരുണ്ടുപോയി.

ശേഷം എനിക്കു കിട്ടിയതിന്റെ ഇരട്ടി ഡോസ്സിൽ അവനും കൊടുത്തൊരു ചവിട്ട്..

പുണ്ടച്ചിമോന്റെ കഴപ്പ് തീർന്നുകിട്ടിയിട്ടുണ്ടാവും....

പിന്നാലെ നിന്ന മറ്റൊരാൾ എന്റെ നേരെ വന്നു. അവൻ വലിയ ശരീരക്കാരനായിരുന്നു. നേരിട്ട് ആക്രമിച്ചാൽ ജയിക്കാൻ സാധ്യത കുറവെന്ന് മനസ്സിലാക്കിയ ഞാൻ ഒന്നു മാറി നിന്നു. അവൻ എന്റെ കഴുത്തിലേക്ക് പിടിക്കാൻ വന്നപ്പോൾ, ഞാൻ അവന്റെ കൈക്കിടയിൽ സ്ലൈഡ് ചെയ്ത്, കാലുകൊണ്ട് അവന്റെ കാൽമുട്ടിനിട്ടൊരു ചവിട്ട് കൊടുത്തു...

ഭാരമുള്ളവനായതിനാൽ അവൻ നിലത്തേക്ക് മറിഞ്ഞപ്പോൾ നിലം മുഴുവനും ഒന്ന് നടുങ്ങി.

അവൻ എഴുന്നേൽക്കുന്നതിന് മുമ്പ് തന്നെ, ഞാൻ അവന്റെ മുഖത്തേക്ക് ഒരു കാൽക്കുത്ത് കൊടുത്തു.

എന്റെ ഇടത് വശത്ത് നിന്ന് മറ്റൊരാളുടെ പിടി എന്റെ ചുമലിൽ പതിച്ചു.

പിന്നിൽ നിന്ന് പിടിച്ചുകൊണ്ട് നിലത്ത് അടിക്കാനായിരുന്നു അവന്റെ ശ്രമം എന്ന് മനസ്സിലാക്കിയ ഞാൻ പിന്നോട്ട് തലകൊണ്ട് അവന്റെ മുഖത്ത് ഇടിച്ചു. മുഖം മൂടി ഉണ്ടായിരുന്നെങ്കിലും അവന്റെ മൂക്കിൽ നിന്ന് രക്തം ഒഴുകുന്നതു ഞാൻ കണ്ടു. അവന്റെ പിടി അല്പം മോശമായപ്പോഴേക്കും ഞാൻ ചുറ്റിത്തിരിഞ്ഞ് വയറിൽ പിടിച്ചുകൊണ്ട് മലർത്തിയടിച്ചു..... അതിൽ അവനും വീണു...

എനിക്ക് മുന്നിൽ മൂന്നു പേർ കൂടി ബാക്കി.

പക്ഷേ അവരോട് കൂടേ മല്ലിടാൻ എനിക്ക് സമയമുണ്ടായിരുന്നില്ല.. അതിനാൽ ഞാൻ അരുണിനെ നോക്കി....

"നീ പൊക്കോ ഇത് ഞാൻ നോക്കിക്കോളാം.. "

എന്റെ നോട്ടത്തിന്റെ അർത്ഥം മനസ്സിലാക്കിയ അവൻ എന്നോടായി പറഞ്ഞു..

പക്ഷേ എനിക്ക് അവനേ കൊണ്ട് നടക്കുമോ എന്ന് ഉറപ്പില്ലായിരുന്നു.....

എന്നാൽ എന്റെ തെറ്റിദ്ധാരണ കുറച്ചു നിമിഷങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു...

എന്റെ

💬 Comments

View all comments