Chapter Title : ജാതകം ചേരുമ്പോൾ 21 [കാവൽക്കാരൻ] [Climax]
വാതിൽ തുറന്നുവളേ ഉള്ളിലേക്ക് വലിച്ചു...
അഞ്ചു മിനിറ്റ് കൊണ്ട് കഴിയേണ്ട എന്റെ കുളി അവൾ കാരണം ഒരു മണിക്കൂറെടുത്തു കഴിയാൻ... 🫣
ഒരു മണിക്കൂർ പോയാലെന്താ എത്ര വെള്ളം ലാഭിച്ചു.... 😌
ആദ്യം ഡ്രസ്സ് മാറി ഞാൻ ഇറങ്ങി ശേഷം ഒരു ടവൽ കൊണ്ട് മുലകച്ച കെട്ടി അവളും...
"കല്ലൂസേ നമ്മുക്ക് എന്നും ഇനി ഇങ്ങനെ കുളിക്കാം ലേ...."
"പോടാ പട്ടി.... കുളിക്കാൻ വന്ന നീ എന്നേ പീഡിപ്പിക്കാൻ നോക്കിലേ... 😤"
അവൾ ഒരു കൃത്രിമ ദേഷ്യം വച്ച് പറഞ്ഞു...
അപ്പോഴേക്കും സമയം ഉച്ചയായിരുന്നു...
ഹോ എത്ര പെട്ടെന്ന സമയം പോയത്....ഇനി ഫുഡ് കഴിക്കണം ഉറങ്ങണം എന്തൊക്കെ ജോലികളാണ് ബാക്കി....
"എടി ഞാൻ താഴേ പോവാ... കാത്തു നിൽക്കണോ.... "
അവൾ ഡ്രസ്സ് മാറുന്നതിനിടയിൽ ഞാൻ ചോദിച്ചു....
"വേണ്ടാ.. നീ പൊക്കോ... ഞാൻ വന്നേക്കാം..."
അവളുടെ മറുപടി കിട്ടിയതും ഞാൻ താഴോട്ട് പോയി...ഫുഡ് കഴിച്ചതിനു ശേഷം ഞാൻ റൂമിലോട്ടും കല്ല്യാണി ഹാളിൽ ചേച്ചിമാരുടെ അടുത്തേക്കും പോയി...
റൂമിലെത്തിയ പാടേ ഞാൻ കുറച്ചു നേരം കിടന്നു.... പിന്നീട് എണീക്കുന്നത് വിവേകിന്റെ കാൾ കേട്ടാണ്... സമയം വൈകുന്നേരം അഞ്ചു കഴിഞ്ഞിട്ടുണ്ടായിരുന്നു...
"എന്താടാ...."
"ചിലവ്.... "
"എന്തിന്....?"
"കല്ല്യാണം കഴിഞ്ഞതിന്റെയും പിന്നേ നിനക്ക് അറിയാലോ അതിന്റെയും..."
"ആ ഒരു പ്ലേസ് കണ്ടെത്തി വിളിക്ക്... പിന്നേ എല്ലാവരെയും വിളിച്ചോ..... എല്ലാർക്കും ഒരുമിച്ചങ് കൊടുക്കാം..."
"അപ്പോ ശെരി ബൈ... ലൊക്കേഷൻ ഞാൻ അയക്കാം..."
"ആ ശരി...."
ഞാൻ കേട്ടപാടെ ഒക്കെ പറഞ്ഞത് ലൈഫ് വീണ്ടും ആ എന്ജോയ്മെന്റിന്റെ ട്രാക്കിലേക്ക് കൊണ്ടുവരനാണ്....
മുഖം കഴുകി ഡ്രസ്സ്
💬 Comments
View all comments