Chapter Title : ജാതകം ചേരുമ്പോൾ 21 [കാവൽക്കാരൻ] [Climax]
ശേഷം കുറച്ചു പെണ്ണുങ്ങൾ കൂടേ ഞങ്ങളുടെ അടുത്തേക്ക് വന്നു... അവളുമാരുടെ തൊട്ടും തലോടിയുമുള്ള സംസാരം എനിക്ക് നല്ലോം പറ്റിയെങ്കിലും കല്ല്യാണിക്ക് അത് തീരേ ഇഷ്ട്ടപെടുന്നുണ്ടായിരുന്നില്ല...
കുറച്ചു നേരം കൂടേ സംസാരിച്ചിട്ടാണ് ഞങ്ങൾ അവിടേ നിന്നും ഇറങ്ങിയത്... അതും കല്ല്യാണി ബാക്കിനിട്ട് നുള്ളിയത് കാരണം...
ഞങ്ങൾ അവിടേ നിന്നും ഇറങ്ങുമ്പോഴേക്കും സമയം ഇരുട്ടിയിരുന്നു...
കാറിൽ കയറിയതും പുള്ളിക്കാരി സൈലന്റ് ആയി....
"എന്താ എന്റെ പൊന്ന് മിണ്ടാത്തെ... "
അവളുടെ തുടകളിൽ കൈവച്ചുകൊണ്ട് ഞാൻ ചോദിച്ചു...
എന്നാൽ അവൾ എന്റെ കൈ തട്ടി മാറ്റി വിൻഡോയിലൂടെ പുറത്തേ കാഴ്ചകൾ കണ്ടുകൊണ്ടിരുന്നു...
ഞാൻ വീണ്ടും കൈ വച്ചു അവൾ വീണ്ടും അത് തട്ടി മാറ്റി...
ഇനി ഇപ്പോൾ ഇവളുടെ പിണക്കം മാറ്റാൻ എന്തു ചെയ്യും എന്ന് കരുതിയിരുന്നപ്പോളാൻ
വഴിയരികിൽ ഒരു ഐസ് ക്രീം വണ്ടി ഞാൻ കണ്ടത്...
പിന്നേ ഒന്നും നോക്കിയില്ല ഞാൻ അതു വാങ്ങി സോപ്പിടാൻ തന്നെ തീരുമാനിച്ചു... കാറിൽ നിന്നും ഇറങ്ങുമ്പോൾ അവൾ എന്നേ ഇടംകണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു...
പുറത്തിറങ്ങിയപ്പോഴാണ് ഞാൻ നല്ലൊരു മഴക്ക് കാൾ ഉള്ള കാര്യം അറിഞ്ഞത്... നല്ല രീതിക്ക് കാറ്റും മിന്നലും ഉണ്ടായിരുന്നു...
ഞാൻ വേഗം പോയി കുറച്ചു ഐസ്ക്രീമുകൾ വാങ്ങി കാറിൽ കയറി...
അപ്പോൾ അവൾ എന്നേ തന്നെ നോക്കി ഇരിക്കുകയായിരുന്നു...
ഞാൻ വാങ്ങിയ ഐസ്ക്രീം മുഴുവൻ അവളുടെ കയ്യിൽ ഏൽപ്പിച്ചു... ആദ്യം വാങ്ങാൻ കുറച്ചു മടി കാണിച്ചെങ്കിലും അവസാനം അവൾ അതു വാങ്ങി..
ഞാൻ കാർ വീട്ടിലേക്കല്ലായിരുന്നു എടുത്തത്... ചുരുക്കി പറഞ്ഞാൽ ഞാൻ ഏതൊക്കെ വഴിയിലൂടെ കാർ വെറുതെ ഓടിക്കുകയാണ്... അവളോടൊപ്പം കുറച്ചു
💬 Comments
View all comments