0%

Chapter Title : ജാതകം ചേരുമ്പോൾ 21 [കാവൽക്കാരൻ] [Climax]

ആരാന്ന് അല്ലേ... അവളാണ് പുതിയ താരം. 'അനാര' അഥവാ ഞങ്ങടെയെല്ലാം സ്വന്തം തുമ്പി മോൾ

തുമ്പിയേ കുറിച്ച് പറയുകയാണെങ്കിൽ അവളുടെ അമ്മയുടെ അതേ നീല കണ്ണുകളാണ് അവൾക്ക് കിട്ടിയിരിക്കുന്നത് അതേ പോലേ അച്ഛന്റെ സൗന്ദര്യവും, ബുദ്ധിയും... 😌😏

അവളാണ് ഇപ്പോൾ ഈ വീട്ടിലേ ഏറ്റവും പവർഫുൾ പേഴ്സൺ.....

ചെറുതായി സംസാരിക്കുകയൊക്കെ ചെയ്യുമെങ്കിലും അവളുടെ മെയിൻ ഐറ്റം 'ബൂ... ബൂ....' എന്നുള്ള രണ്ട് വാക്കാണ്

അതു തന്നെയാണ് ഞങളുടെ വീട്ടിലേ അവസാന വാക്കും...

അവൾ എന്ത് സാധനം നോക്കി 'ബൂ.. ബൂ...' എന്ന് പറഞ്ഞാലും ആ സാധനം എത്ര വിലപിടിച്ചതാണെങ്കിലും ആരെങ്കിലും അത് അവൾക്ക് വാങ്ങി കൊടുക്കും....

തുമ്പി എന്ന് വെച്ചാൽ ജീവനാണ് ഈ വീട്ടിലേ എല്ലാവർക്കും പ്രത്യേകിച്ച് ദേവുചേച്ചിക്ക്...

പാല് കൊടുക്കാനും ഉറങ്ങാനും മാത്രമേ അവൾ കല്ല്യാണിയുടെ കയ്യിൽ ഇരിക്കു... ബാക്കിയുള്ള നേരമത്രയും തുമ്പി ദേവു ചേച്ചിയുടെ കയ്യിലാണ്...

അവളെ എടുക്കാൻ ഇവിടെ മത്സരമാണെങ്കിലും ദേവു ചേച്ചിയുണ്ടെങ്കിൽ ഒറ്റയെണ്ണത്തിനേ പോലും അവളുടെ അടുത്തേക്ക് അടുപ്പിക്കില്ല.... തിരിച്ചും ചേച്ചിയുണ്ടെങ്കിൽ തുമ്പി ആരുടെ അടുത്തേക്കും പോവുകയുമില്ല....

പ്രായത്തിനനുസരിച്ചുള്ള ബുദ്ധിയുണ്ട് അവൾക്ക് അത് പിന്നേ എന്റെ പ്രോഡക്റ്റ് അല്ലേ അപ്പോൾ അങ്ങനെയല്ലേ വരൂ... 😌അതേ പോലേ അവൾക്ക് ഇന്ന ആളുകൾ എന്നൊന്നുമില്ല അവൾ ആരുമായും പെട്ടെന്ന് ഇണങ്ങും....

ബാക്കിയൊക്കെ പതിയേ മനസ്സിലാക്കാം...

ഞാൻ തുമ്പിയേ നോക്കി ഒന്ന്‌ ചിരിച്ചു... ഉറങ്ങുകയാണവൾ...

"എടി നമ്മടെ തുമ്പി മോൾക്ക് ഒരു കൂട്ടൊക്കെ വേണ്ടേ...?"

"അയ്യടാ... നിന്റെ ചാട്ടം ഒക്കെ എനിക്ക് മനസിലാവുന്നുണ്ട്... എന്നാലേ എന്റെ മോൾക്ക് ഇപ്പോ ഒരു കൂട്ടൊന്നും വേണ്ട... അവൾക്ക് ഇപ്പോ തന്നെ കൂട്ട് അധികമാണ്..."

എന്ത് പറഞ്ഞിട്ടും കല്ല്യാണി അടുക്കുന്ന ലക്ഷണമില്ലല്ലോ....🙂

"എന്റെ കല്ലു.... ഒന്ന് പ്രസവിച്ചിട്ടും നിന്റെ സൗന്തര്യത്തിന് എന്താ ഒരു കുറവും സംഭവിക്കാത്തേ...."

ഞാൻ അവളേ സുഖിപ്പിക്കാൻ തീരുമാനിച്ചു....

പക്ഷേ സംഭവം ഞാൻ കാര്യമായി തന്നെ പറഞ്ഞതാണ്... അവളേ കാണാൻ ഇപ്പോഴും പഴയതുപോലെതന്നെയാണ്... അവളുടെ വയറ് പോലും ചാടിയിട്ടില്ല... അത്രയും പെർഫെക്ട്....

"സിദ്ധു.... നീ എത്ര സോപ്പിട്ടിട്ടും കാര്യമില്ല ഇപ്പൊ പറ്റില്ല... വേണേൽ രാത്രി നോക്കാം..."

അപ്പോഴേക്കും അവളുടെ

💬 Comments

View all comments