Chapter Title : ജാതകം ചേരുമ്പോൾ 21 [കാവൽക്കാരൻ] [Climax]
അവിടേ ഒന്നും ഉണ്ടായില്ല... മതി... നീ കിടന്നേ....വേണേൽ അമ്മിഞ്ഞയും കുടിച്ചോ...."
അവൾ ഒരു താൽപ്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു....
"എനിക്കറിയണം...., ദേ കല്ല്യാണി നീ ഉറപ്പ് തന്നതാ സത്യം പറയാം എന്ന്... നീ അത് ഇനി തെറ്റിച്ചാൽ പിന്നേ എന്നോട് മിണ്ടാൻ വരരുത്...."
അതും പറഞ്ഞ് ഞാൻ അവളിൽ നിന്നും വിട്ടു കിടന്നു
ഞാൻ വിട്ടു കിടന്നിട്ടും കല്ല്യാണിയിൽ നിന്നും പ്രതികരണമൊന്ന്മില്ലാഞ്ഞിട്ട് എന്റെ അടവ് മൂഞ്ചിയോ എന്ന് വരേ ഞാൻ സംശയിച്ചു...
എന്നാൽ കുറച്ചു കഴിഞ്ഞതും അവൾ എന്റെ അടുത്തേക്ക് നീങ്ങി നീങ്ങി വന്നു...
ഞാൻ മൈൻഡ് ചെയ്യാൻ പോയില്ല....
"എന്താ സിദ്ധു ഇത്... നീ എന്തിനാ ഇങ്ങനെ തൊട്ടതിനും പിടിച്ചതിനും ഒക്കെ പിണങ്ങുന്നേ.... വന്നേ എന്നേ കെട്ടി പിടിച്ചു കിടന്നോ... ഞാൻ അമ്മിഞ്ഞയും തരാം..."
"എനിക്കൊന്നും വേണ്ടാ...."
ഞാൻ തീർത്തു പറഞ്ഞു.....
വീണ്ടും ആവൾ നിശബ്ധമായി....
വീണ്ടും മൂഞ്ചിയോ.....?
അവൾ വീണ്ടും അടുത്തേക്ക് വരും എന്ന് വിജാരിച്ച എനിക്ക് നിരാശയായിരുന്നു ഫലം...
കാത്തിരുന്ന്... കാത്തിരുന്ന് ഉറക്കം കാരണം കണ്ണുകൾ പതിയേ അടയാൻ തുടങ്ങി....
"സിദ്ധു.... ഉറങ്ങിയോ..... "
അപ്പോഴാണ് കല്ല്യാണിയുടെ മറുപടിയെത്തിയത്...
മൈര്.... ഇപ്പോ ഉറങ്ങിയേനേ....
"നിനക്ക് അന്ന് നടന്നതൊക്കെ അറിയണോ.... "
"മ്മ്... 😤"
"ഞാൻ വേഗത്തിൽ ഒന്ന് പറഞ്ഞ് തരാം... പക്ഷേ പിന്നീട് ഈ കാര്യം പറഞ്ഞ് എന്റടുത്തേക്ക് വരരുത്... സമ്മതിച്ചോ..."
"മ്മ്.... 😤"
കല്ല്യാണി പറയാൻ തുടങ്ങി....
"നീ ബോധം കെടുന്നതിനു തൊട്ട് മുൻപ് അയാൾ എന്നേ കുത്താൻ വന്നത് നിനക്ക് ഓർമ്മയുണ്ടോ....."
കല്ല്യാണി എന്നോട് ചോദിച്ചു....
"മ്മ്...."
"അന്ന് അയാൾ എന്നേ
💬 Comments
View all comments