Chapter Title : ജാതകം ചേരുമ്പോൾ 21 [കാവൽക്കാരൻ] [Climax]
അടുത്തേക്ക് ഓടി വന്നു... ശേഷം അവളുടെ കഴുത്തിൽപിടിച്ച് ചുമരിലിടിച്ചു... എന്നിട്ട് ഒരു ഡയലോഗും..."നീ ജനിച്ചപ്പോൾ തുടങ്ങിയതാ ഞങളുടെ കഷ്ട്ടകാലം ചാവ്..." സ്വന്തം മകളേ അയാൾ കഴുത്ത് ഞെരിച്ചു കൊല്ലാൻ ശ്രമിച്ചു...എന്നാൽ അയാൾക്കും കൂടുതൽ നേരം ആയുസ് ഉണ്ടായിരുന്നില്ല... തന്റെ കഴുത്തിൽ ഉണ്ടായിരുന്ന അയാളുടെ കൈ അവൾ ഞൊടിയിടയിൽ പിടിച്ചു ഓടിച്ചു.... വേദനകൊണ്ട് പുളഞ്ഞ അയാൾ പേടി കാരണം കുറച്ചു പിന്നോട്ട് മാറിയെങ്കിലും അപ്പോഴേക്കും അയാളുടെ ഹൃദയത്തിൽ ആ കത്തി കുത്തിയിറങ്ങി.... ഇതെല്ലാം കണ്ട് തരിച്ചു നിൽക്കുകയാണ് പരമേശ്വരൻ... അയാൾ അവളോട് ഒറ്റ ചോദ്യമായിരുന്നു ചോദിച്ചത്.... "നീയാരാണ്....?" അതിനു മറുപടി പോലും പറയാതെ മായ അയാളുടെ അടുത്തേക്ക് ചോര ഒലിച്ചിറങ്ങുന്ന കത്തിയുമായി നടന്നു..... അയാൾ പേടിച്ചോടുമെന്ന് വിചാരിച്ച എനിക്ക് തെറ്റു പറ്റി... അയാൾ ഒരു തരി പോലും അനങ്ങിയില്ല....കാരണം അയാളുടെ മരണം തടുക്കാൻ കഴയാത്തതായിരുന്നു......"""""
അത്രയും പറഞ്ഞതും കല്ല്യാണി അവളുടെ സംസാരം നിർത്തി....
"എന്നിട്ടെന്താ ഉണ്ടായേ.... "
എനിക്കെന്റെ ആകാംഷ അടക്കി വക്കാൻ കഴിഞ്ഞില്ല....
"എന്നിട്ടെന്തുണ്ടാവാൻ എന്റെ ബോധം പോയി...."
😐
"ബോധം പോയെന്നോ...? എടി നിനക്ക് കുറച്ചു നേരം കൂടേ പിടിച്ചു നിൽക്കായിരുന്നില്ലേ.... 😤"
"എന്താ മൈരേ നീ ഈ പറയുന്നേ... ഞാൻ അവിടേ സുഖിച്ചു ഇരിക്കുകയായിരുന്നില്ല... കത്തി കൊണ്ട് ചോര വാർന്ന് മരിക്കാൻ കിടക്കുകയായിരുന്നു....."
കല്ല്യാണി എന്റെ വയറ്റിനിട്ടൊരു കുത്ത് തന്നിട്ട് പറഞ്ഞു.....
പിന്നേ എന്റെ വായ ശബ്ധിച്ചില്ല.... 😐
അവളുടെ കഥ പറച്ചിൽ കഴിഞ്ഞു എന്ന് വിചാരിച്ചിരുന്നപ്പോൾ അവൾ വീണ്ടും സംസാരിക്കാൻ തുടങ്ങി....
"എത്ര നേരം ഞാൻ ബോധം പോയികിടന്നു എന്നെനിക്കറിയില്ല.... ആരോ തട്ടി
💬 Comments
View all comments