0%

Chapter Title : ജാതകം ചേരുമ്പോൾ 6 [കാവൽക്കാരൻ]

തന്നെ. നടക്കാൻ ഒരു പ്രയാസം. കൈ വിടുവിക്കൽ ഒരു തവണ പരാജയപ്പെട്ടത്കൊണ്ട് ഞാൻ ഒരു അറ്റകൈ പ്രയോഗം എടുത്തു.

അവളുടെ ഇടുപ്പിന് ഒരു നുള്ളു കൊടുക്കാൻ തീരുമാനിച്ചു.പക്ഷെ കൈ ഒരു അൽപ്പം മാറി ആ വെളുത്തു തുടുത്ത വയറിൽ ആണ് എത്തിയത് എന്റെ ദൈവമേ ആ പഞ്ഞിക്കെട്ടുപോലുള്ള വയറിൽ കൈ തട്ടിയപ്പോൾ എന്താ സുഖം. കൈ ഓക്കേ ആഴ്ന്നു പോവുന്നു അത്രക്കും സുഖം.

"ഹാവു...." എന്ന് പറഞ്ഞു അവൾ ഒരു ഞെരങ്ങി

"എന്താടാ?. എനിക്ക് നല്ലോം വേദനിച്ചു...."

"അത് ഇങ്ങനെ പിടിച്ച് നടന്നാൽ എങ്ങനെ നടക്കാനാ. കൈ കുറച്ച് ലൂസ് ആക്ക്. എന്നാലല്ലേ എനിക്കും നടക്കാൻ പറ്റു ദേ.. നോക്ക്യേ..."

ഞാൻ അവൾ പിടിച്ചത് കാണിച്ച് കൊടുത്തു

"അതങ്ങ് പറഞ്ഞാൽ പോരായിരുന്നോ. ദേ ഇപ്പൊ ഇവിടെ ആകെ ചുവന്നില്ലേ...."വൈശു ഒരു മനോഹര മായ ഈണത്തിൽ പറഞ്ഞു...

ഒന്ന് മനസ് വച്ചാൽ ഇവിടെ ഇന്ന് എന്തെങ്കിലും ഒക്കെ നടക്കും. എന്ന് എന്റെ മനസ് മദ്രിച്ചു. ഞാൻ ഒന്ന് എറിഞ്ഞു നോക്കാൻ തന്നെ തീരുമാനിച്ചു...

"എവടെ നോക്കട്ടെ...." ഞാൻ വീണ്ടും ആ പഞ്ഞിപോലുള്ള വയറിൽ കൈ വച്ചു.

സുഖം കൊണ്ട് ഞാൻ ആകെ ചൂട് പിടിച്ചു. മുഖം ഒക്കെ ചുവന്ന് വരുന്നത് പോലെ....

"ഇവിടെ ഒന്നും ഇല്ലല്ലോ " ഞാൻ നിഷ്ക്കു ഭാവം വിടാതെ പറഞ്ഞു...

"അവിടെ ഉണ്ട്. എന്തായാലും നീ കൈ എടുത്തേ കിട്ടിയ ചാൻസ് മുതലാക്കാണ് ലേ കള്ളാ.... ആരെങ്കിലും കണ്ടാൽ അത് മതി..."

ഞാൻ കൈ എടുത്തു.

അപ്പൊ ഞാൻ പിടിക്കുന്നതിൽ പ്രശ്നം ഇല്ല. ആരെങ്കിലും

💬 Comments

View all comments