Chapter Title : ജാതകം ചേരുമ്പോൾ 7 [കാവൽക്കാരൻ]
ജാതകം ചേരുമ്പോൾ 7
Jaathakam Cherumbol Part 7 | Author : Kaavalkkaran
[ Previous Part ] [ www.kkstories.com]
നാളെ ആണ് കല്ല്യാണം എന്റെ തീരുമാനം ശരിയായിരുന്നോ. ആർക്കോ വേണ്ടി സ്വന്തം ജീവിതം കളയണോ....ചിന്തിച്ചിട്ട് ഒരു എത്തുംപിടിയും കിട്ടുന്നില്ല...
ഞാൻ ഫ്രണ്ട്സിനെ ഒരു ഗ്രൂപ്പ് കാൾ ചെയ്യാൻ തീരുമാനിച്ചു.... അവർക്ക് പറയാൻ ഉള്ളതും കൂടെ കേൾക്കാം.... ഇനി അതായിട്ട് കുറക്കണ്ട
അതും മനസ്സിൽ കണ്ട് ഞാൻ അവർക്ക് കാൾ വിളിച്ചു
ഞാൻ:"ഹലോ... "
അവിനാഷ് :"എന്താണ് മോനെ പതിവില്ലാതെ ഒരു ഫോൺ വിളി ഒക്കെ..."
വിവേക് :"എടാ എത്ര ദിവസം ആയടാ നീ ഇവിടെ നിന്നും പോയിട്ട്. എന്നിട്ട് ഇപ്പഴാണോ വിളിക്കാൻ തോന്നിയെ..."
ഞാൻ :"ഡാ കുറച്ച് നേരത്തിന് ഇങ്ങോട്ടൊന്നും പറയണ്ട എനിക്ക് പറയാൻ ഉള്ളത് കേട്ടാൽ മതി....
നാളെ എന്റെ കല്ല്യാണം ആണ്.....പക്ഷെ എനിക്ക് അറിയില്ല ഞാൻ എടുത്തത് നല്ല തീരുമാനം ആണോ എന്ന്......അതുകൊണ്ടാണ് നിന്നെ ഒക്കെ വിളിച്ചത്.."
അവിനാഷ്:"ഏഹ് കല്ല്യാണമോ..... നീ കാര്യം പറയുക തന്നെ ആണോ..."
വിവേക്:"ഡേയ്... നിനക്ക് ഒക്കെ ആര് പെണ്ണ് തന്ന്.... നീ ഫുൾ ഡീറ്റെയിൽസ് പറ...."
ഞാൻ :"അതെന്താ മൈരേ എനിക്ക് പെണ്ണ് കിട്ടിയാൽ...😤"
വിവേക്:"നീ അത് വിട് എന്നിട്ട് ഇത് പറ എങ്ങനെ ആയിരുന്നു സംഭവം...."
പിന്നീട് അങ്ങോട്ട് അര മുക്കാൽ മണിക്കൂർ ഇങ്ങോട്ട് വന്നത് മുതൽ ഉള്ള സംഭവ വികസങ്ങളെ കുറിച്ചുള്ള സംസാരമായിരുന്നു.....
എല്ലാം കേട്ടു കഴിഞ്ഞപ്പോൾ
അവിനാഷ്:"എടാ നീ പറഞ്ഞതനുസരിച് കാണാനും കുഴപ്പം ഇല്ല.നല്ല ഫാമിലി ബാക്ക്ഗ്രൗണ്ടും.... പിന്നെ
💬 Comments
View all comments