0%

Chapter Title : ജാതകം ചേരുമ്പോൾ 6 [കാവൽക്കാരൻ]

ജാതകം ചേരുമ്പോൾ 6

Jaathakam Cherumbol Part 6 | Author : Kaavalkkaran

[ Previous Part ] [ www.kkstories.com]


ആ മറുപടിക്ക് ഉത്തരം നൽകാൻ എന്റെ പക്കൽ വേറെ ഒരു ഉത്തരം ഉണ്ടായിരുന്നില്ല എന്നതാണ് മറ്റൊരു സത്യം....

ഇമ്മാതിരി ലുക്കിൽ ഒക്കെ വന്നാൽ ആരായാലും നോക്കി പോവില്ലേ...... എന്റെ കുറ്റം അല്ലല്ലോ.......

കുറച്ചു നേരം അവളുടെ സൗന്ദര്യം പുകഴ്ത്തൽ ആയിരുന്നു പിന്നെ അങ്ങോട്ട്. എനിക്ക് പിന്നെ കുശുമ്പ് ഇല്ലാത്തോണ്ട് ഞാൻ അവിടെ നിന്നില്ല മുറ്റത്തേക്ക് ഇറങ്ങി.

മണിച്ചിത്രതാഴിൽ മോഹൻ ലാൽ നടന്ന പോലെ ഞാനും നടന്നു കുറച്ച് നേരം. അകത്തെ പ്രശംസകൾ ഒക്കെ കഴിയട്ടെ

അമ്മ ആണ് ആദ്യം ഇറങ്ങിയത്. എന്നെ കാണാനില്ലാത്തോണ്ട് ഇറങ്ങിയതാണോ ഇനി

അമ്മ :"ആ നീ ഇവിടെ ഉണ്ടായിരുന്നോ...."

ഞാൻ :"ഓഹ് കഴിഞ്ഞോ..... ഞാൻ നിങ്ങടെ മോൻ തന്നെ അല്ലേ തള്ളേ..... അവളെ പുകഴ്ത്തിയതിന്റെ പകുതി നിങ്ങൾ എന്നോട് പറഞ്ഞോ "

അമ്മ:"അച്ചോടാ എന്റെ ചക്കരക്ക് വിഷമം ആയോ. എന്റെ മോൻ പിന്നെ പണ്ടേ സുന്ദരൻ തന്നെ അല്ലേ....."

ചെറിയ കുട്ടികളോടെന്നപ്പോൽ അമ്മ പറഞ്ഞു....

ഞാൻ:"ഓഹ് പിന്നെ ചുന്ദരൻ.... കണ്ടു ഞാൻ ഒലിപ്പിക്കൽ. ആ ഡ്രസ്സ്‌ ഒക്കെ ഒന്ന് തുടക്ക് വായിൽ നിന്ന് ഒലിച്ച് ആകെ നനഞ്ഞിട്ടുണ്ട്...."

അമ്മ:"ഒന്ന് പോടാ.....എന്ത് ചന്ദം ആണ് ആ കുട്ടിയെ കാണാൻ ശരിക്കും ഒരു ദേവിയെ പോലെ..... ആ കുട്ടിയെ ഒക്കെ കല്യാണം കഴിക്കുന്നവൻ ഭാഗ്യം ചെയ്തവനാണ്. തങ്കം പോലൊരു കൊച്ച്"

അമ്മ ഒരു ഇടംകണ്ണ് ഇട്ട് എന്നെ നോക്കി...

ഞാൻ:"ദേ...

💬 Comments

View all comments