← Back to ജാതകം ചേരുമ്പോൾ 10 [കാവൽക്കാരൻ]

Comments

ജാതകം ചേരുമ്പോൾ [കാവൽക്കാരൻ] · approved reader discussion

Crockz • 02-08-2025 09:44

Bro scn story🔥

𝐁𝐞𝐛𝐨💗 • 02-08-2025 00:24

Machane vann vann ottum kshamayilla ith enth kadhayanu oru rakshayumill athrekk adipoli saanam. Pne last paranjath oru thettumilla nalla pole thane execute cheythittund ipo kadha vere levelilott pokan thudangi eni adutha partinayi waiting ❤️‍🔥😍

Chikku • 01-08-2025 23:48

Powli broo next part vegam poratteee

Why so serious • 01-08-2025 23:20

Ambo scene romantic mood n horror mood ilek story maaryallo ❤️🥵
Waiting for next part 🙌🏻

Prem • 01-08-2025 22:56

Ponno അടുത്ത പാർട്ട്‌ നാള തന്നെ താ എന്താണ് ഒരു മാന്ത്രിക നോവൽ സൂപ്പർബ് സൂപ്പർബ് സൂപ്പർബ്

Stranger • 01-08-2025 22:49

Machanee ee partum poli entha sidhu aadyam kanda aaa horror scene ith vare varathe enn kore time aalochichittund ippozha ath onn sort aaye bro katta waiting for the next part vegam idane bro...❤️

വിനു • 01-08-2025 21:11

ദേവുവിനെ പൈങ്കിളി ആക്കരുത്,

Painter • 01-08-2025 13:12

Devu chechi nalla oru bold and powerful character ahn kathaill, vaikumboo chechi ahn avarude oru backbone enna feel ahn,
Chechine veruthey prenayathel thalli idaruthe.enta oru suggestion ahne.Oruthan chechide poorake olipich nadakan ondaloo athe kond paranjathaa 🤗

Painter • 01-08-2025 13:01

Part I was eagerly waited for 🥰
Charge ayyi katha vaichapo 😆
Full twists ahn
Full time enta thalaill ippo ee katha ahn 😍athramatharam njan ee katha ista pedunnu
💖💖💖

Stalin • 01-08-2025 11:14

Home page ill katha kandapo le njan 🚶‍♂️🏃‍♂️🤗🤩🥳🕺
Katha vaican thodangiyapo le njan 😬👻🙀🫨🫣
Katha vaich theernapoo le njan 🫠🫶😶👏🫂

Katha ippo vere level pidichh 😌😌
Next part petten thaaaa

Rajesh • 01-08-2025 09:35

അടുത്ത പാർട്ട്‌ എന്താ bro ലെറ്റ്‌ ആകുന്നെ

കുഞ്ഞു • 01-08-2025 14:14

റൊമാൻസ് മാറി ഹൊററോർ മൂഡ് ആയല്ലോ ബ്രോ എന്തായാലും കല്യാണിയും സിദ്ധുവും കൂടിയുള്ള കുറച്ചു നിമിഷങ്ങൾ വേണം ട്ടോ അവരെയും കൂടി 🌹❤️❤️❤️

Anu • 01-08-2025 08:48

Athada avan athenta idaill koode line valikunnavan, athe venda athe venda , eda sidhu avanta face adich policheykk onnum nokkanda
Chechine line adikunnoo avan 😡😡

Anu • 01-08-2025 08:37

Ravile thanne kandu vaichuu
Kollam poli sanam 😁😄
Oru horror movie kanda pole ondd
Azhuthe thudarukaa 💖

Dark Knight മൈക്കിളാശാൻ • 01-08-2025 08:09

പറയാൻ വാക്കുകളില്ല. Really amazing.

ഒറ്റപ്പെട്ടവൻ • 01-08-2025 07:39

Interest koodi pettanu next part idane bro

Seli • 01-08-2025 07:28

Super bro

Fayiz Mohamed • 01-08-2025 05:44

കൊറച്ചുസമയത്തേക്ക് റൊമാൻസിന് റസ്റ്റ്‌ ഇനി പ്രേതം ഭരിക്കും ബാക്കി 😌അങ്ങനെ ഇതും ഗംഭീരമാക്കിയിട്ടുണ്ട് ❤️തൊടങ്ങിയ സമയം ഇത്രേം ഹൈപ്പുമില്ല ആളുമില്ലാർന്ന് but ഇപ്പൊ അതെ ഒള്ളു എത്ര ആളുകളാ ഇത് കാത്തിരുന്നതെന്ന് കഴിഞ്ഞ പാർട്ടിന്റെ കമന്റ്‌ കണ്ടപ്പൊ മനസ്സിലായി 🙌🏻നോർമൽ എൻഡിങ്ങിനേക്കാൾ ത്രില്ല് ഇതുപോലത്തെ സർവൈവൽ, മിസ്റ്ററി മിക്സ്ആയി വരുമ്പോഴാണ് അല്ലെങ്കിൽ റിവെഞ്ച് ആയിരിക്കണം എന്തായാലും പൊളിച്ചു അടുത്തതിന് കാത്തിരിക്കുന്നു 🫶🏻

Sam Ev • 01-08-2025 02:31

Vannalo thirich vayikiyalum page kootane

Sam Ev • 01-08-2025 02:31

Vannalo thirich vayikiyalum page kootane

Valsan • 01-08-2025 01:57

Interesting story wait for next part
Story super 😍😍😍😍😍

Anurag • 01-08-2025 01:53

Appo idhu inni night vayikandaaa llle
Myran pedipikum

സൂര്യ പുത്രൻ • 01-08-2025 01:47

Nalla intresting ayi thonni eani eanthokke akunnu ariyan waiting orupadu ishttayi 😍

Arrow • 01-08-2025 04:10

Nte monea poli

Askar James • 01-08-2025 01:45

Ithippo Horror mode ilekk pokukayaanallo, Anyway Kadha adipoli aakunnund

Kunjaaan • 01-08-2025 01:26

മോനെ കഥ ത്രിൽ ആയി വരുന്നു ✌️🔥🔥💚

Leo • 01-08-2025 01:25

Super bro next part pettannu poratte🤜🏻🤛🏻

Dane • 01-08-2025 01:08

കുട്ടാ സസ്‌പെൻസെയിൽ നിന്നും വീണ്ടും സസ്പെൻസ് ആണല്ലോ... കോപ്പ് ഇനിം 1 ആഴ്ച കൂടി കാത്തിരിക്കണമല്ലോ... ഈ പാർട്ട്‌ സൂപ്പർ... 💗💗💗... പിന്നെ പറഞ്ഞത് ഓർമ ഒണ്ടല്ലോ കഥ പെട്ടന്ന് തീർക്കേണ്ട...

Jd • 01-08-2025 00:40

Bro nxt part pettannu venam page ennam koottane. 💞

Devil's creation 😈 • 01-08-2025 00:40

സൂപ്പർ... ശരിക്കും ത്രില്ല് അടിപ്പിച്ച് കിടു 🔥🔥🔥

Bradpitt • 01-08-2025 00:28

Exciting...

കാതലൻ • 01-08-2025 00:00

Bro adipoliyanu...... pakshe adutha Bhagam pettann idane please.

വവ്വാൽ • 31-07-2025 23:55

ഇങ്ങനെ ഒരു ട്രക്ക് മാറ്റം പ്രതീക്ഷിച്ചില്ല 🙂

Geobel • 31-07-2025 23:52

Seri da oke by, njan kooduthal onnum parayanilla 😌 njan ippo nthe avastha ill ahn enn enik thanne ariyilla 😇
Ennalum katha vere level ahn daa

Annie • 31-07-2025 23:43

Eda kocherkka ni ariyan ahn njan ithe parayane, ingane ahne mikkavarum njan oru vartha akum, online katha vaich uvathek marenam 😂😂njan paranjj enik itheri tension kooduthal ahn enn haha 😍😍
Nthayalum katha oru reksha illa mone

Snake • 31-07-2025 23:31

Ni ahn mone azhuthekaran, ninta oro varium vaikumbo manacill nollonam patheyan ond 🫡
Kavalkaran ❌ Azhuthekaran ✅
Next part waiting❣️

Hey • 31-07-2025 23:22

Kollada kutta, ingane venam azhuthan oro page vaikumboo qurosity ahn next page ill nthavum enn orthe 🫸🫷
Waiting for next part

Hey • 31-07-2025 23:20

Kollada kutta, ingane venam azhuthan oro page vaikumboo qurosity ahn next page ill nthavum enn othe 🫸🫷
Waiting for next part

Appukuttan • 31-07-2025 23:13

ഇത് വിരസമാണ് ദയവായി നിർത്തുക. ഈ കിണ്ടി പറയൻ ഏതോ എത്ര പേജ്

Love • 31-07-2025 23:12

Ithelum nallathe enne konnun kalaunnathann 😄 tension adikandaloo
Vaikumbooll ondaloo romam romam enit ninn salute adikkuvairunn ariyooo 🫡🫡🫡
Next part thaaa

Marco • 31-07-2025 23:06

അയ്യോ ഭഗവാനെ ഇങ്ങാനെ ഒന്ന് പ്രേതീക്ഷിച്ചില്ല 🫡keep going ആകെ വിഷമം കല്ലു സിദ്ധു romance കിട്ടിയില്ല 😁ശെരിയാക്കുമായിരിക്കും 👌🏻👌🏻👌🏻

Rose • 31-07-2025 23:03

Oro page um vaikumboo pedi ayyurunn enik😬pinne onnum parayandaloo 😁full page um payangara thrilling ayirunn
Next part waiting ahnee😁

Not your badboi • 31-07-2025 23:03

Valare nannayittund 💖 waiting aaynu storykk. Page kooti ezhuthiyath nannayi🥰 imagin chyth vaykumbol vere thenne feelaan ee storyk😍😍😍 waiting for the next part

•˙✿˙ᴊᴏᴊɪ˙✿˙• • 31-07-2025 22:54

🥰

•˙✿˙ᴊᴏᴊɪ˙✿˙• • 31-07-2025 22:53

ഉണ്ണിയേട്ടൻ ഫസ്റ്റ് 😁🥰

乙丹ㄚモ刀 • 31-07-2025 22:51

Bro, കിടു 🔥
പറയാൻ വാക്കുകൾ ഇല്ല, കഴിഞ്ഞ ദിവസം ആണ് സ്റ്റോറി ശ്രദ്ധയിൽ പെട്ടത് അവിടുന്ന് ഇങ്ങോട്ട് ഇത് വരെയുള്ള ഭാഗങ്ങൾ വായിച്ചു തീർന്നത് പോലും അറിഞ്ഞില്ല, സിനിമ കാണുന്ന ഫീൽ ആയിരുന്നു. വായനകാരനെ മടുപ്പിക്കാതെ ഉള്ള എഴുതിന്റെ ശൈലി പറയാതെ വയ്യ.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
സ്നേഹത്തോടെ
ZAYED

Syamdas • 31-07-2025 22:46

Kollam adipoli pettannu adutha part iduka

Ash • 31-07-2025 22:46

Bakki petttann idd bro

അമ്പാൻ • 31-07-2025 22:40

❤️❤️❤️❤️❤️❤️

Rose • 31-07-2025 22:14

Unniettan 1st , upcoming stories ill nammada katha kandapo thanne charge ayyii 😌😌

sasi • 31-07-2025 20:50

we are waiting.........

Jackey • 31-07-2025 16:37

Waiting

വവ്വാൽ • 31-07-2025 21:16

Am waiting...