Chapter Title : ജാതകം ചേരുമ്പോൾ 10 [കാവൽക്കാരൻ]
ജാതകം ചേരുമ്പോൾ 10
Jaathakam Cherumbol Part 10 | Author : Kaavalkkaran
[ Previous Part ] [ www.kkstories.com]
"അന്ന് എന്താടാ ഉണ്ടായേ... പറ.... "
അവൾ എന്റെ തലയിൽ തലോടി വീണ്ടും ചോദിച്ചു....
അവളുടെ തലോടലിന്റെ സുഖത്താൽ ഞാൻ അന്ന് സംഭവിച്ചത് അവളോട് പറയാൻ തുടങ്ങി
"എന്നേ വല്ലാതെ മിസ്സ് ചെയ്യുമ്പോൾ ചേച്ചിമാർ ഒക്കെ ഇവിടെ താമസിക്കാൻ വരുമായിരുന്നു ചിലപ്പോഴൊക്കെ..... അന്നും ഞാൻ ഇവിടെ തന്നെ ആയിരുന്നു താമസം. അവർ ഇടക്കൊക്കെ വരുന്നത് കൊണ്ട് തന്നെ ഞാൻ ഇവിടെ വേറെ ആരെയും താമസിപ്പിക്കാറുണ്ടായിരുന്നില്ല....
അത് എന്റെ ഫ്രണ്ട്‌സ് ആയാലും. അന്ന് ഒരു ദിവസം പാറുവും അവളുടെ ഫ്രണ്ട് ദീപ്തിയും ഇത്പോലെ വന്നിരുന്നു.... പിന്നെ അവർക്ക് എന്തോ ഒരു ബിസിനെസ്സ് മീറ്റും ഉണ്ടായിരുന്നു.....രാവിലെ ഞാൻ അവളുടെ കാറിൽ തന്നെ അവർ പറഞ്ഞ സ്ഥലത്ത് കൊണ്ടാക്കി.... കഴിയുമ്പോ വിളിക്കാനും പറഞ്ഞു....
പക്ഷേ അവർ വിളിച്ചപ്പോ എനിക്ക് എത്താൻ പറ്റിയില്ല ഫ്രണ്ടിന് ആക്‌സിഡന്റ് ആയിട്ട് ഹോസ്പിറ്റലിൽ ആയിരുന്നു... ഞാൻ അവരോട് ഒരു ഊബർ വിളിച്ചു പോവാൻ പറഞ്ഞു..... പക്ഷേ പാറുന്.... ഓരോ നേരത്ത് ഓരോ തോന്നലായത്കൊണ്ട്... ഊബർ വേണ്ട ബസ്സിൽ പൊക്കോളാം എന്ന് പറഞ്ഞു....
ഞാൻ ഓക്കേ എന്ന മട്ടിൽ കേറാനുള്ള ബസ്സും സ്ഥലവും പറഞ്ഞകൊടുത്തു.....ഞാൻ ഫോൺ വച്ചു.. ഏകദേശം രാത്രി ഏഴുമണി കഴിഞ്ഞിണ്ടാവും ഞാൻ അപ്പാർട്മെന്റിൽ എത്തിയപ്പോൾ..... മൊത്തത്തിൽ ഒരു നിശബ്ദത ആയിരുന്നു അപ്പോൾ ഇവിടെ.. സാധാരണ പാറു വന്നാൽ പിന്നെ അങ്ങോട്ട് ഒച്ചയും ബഹളവും ഒക്കെ ആയിരിക്കും... അവളേ കാണാത്തത് കൊണ്ട്
💬 Comments
View all comments