Chapter Title : ജാതകം ചേരുമ്പോൾ 10 [കാവൽക്കാരൻ]
കൈ ആയിരുന്നു അതിന് മറുപടി പറഞ്ഞത്. അത്രയും ആൾക്കാരുടെ മുന്നിൽ വച്ച് പാറു ഒരു മടിയും കൂടാതെ അവന്റെ കരണം നോക്കി ഒന്ന് അങ്ങോട്ട് കൊടുത്തു... പിന്നെ നിന്റെ അമ്മയേം പെങ്ങമ്മരേം പോയി പിടിക്കട എന്നുള്ള ഡയലോഗും. കൈ കവിളിൽ വച്ച് ഒന്നു ചുറ്റും നോക്കാനേ അവന് കഴിഞ്ഞുള്ളു.....
ആ കാര്യം അവിടേ കഴിഞ്ഞു എന്ന് അവർ വിശ്വസിച്ചു.... പക്ഷേ അപ്പർട്മെന്റിലോട്ട് വരുന്ന നടവഴി ആ മൈരനും അവന്റെ കൂട്ടുകാരനും അവരുടെ പിന്നാലെ വന്നു.... അവൻ അവരുടെ കുറുകെ ബൈക്ക് കൊണ്ട് വട്ടം വച്ചു....
ബൈക്കിൽ നിന്നും ഇറങ്ങിയ അവൻ ആദ്യം ചെയ്തത് പാറുവിന്റെ മുഖം നോക്കി അടിക്കുകയായിരുന്നു....അടികൊണ്ടവൾ ഒന്ന് വീണുപോയിരുന്നു.. ശേഷം ബലമായി അവളേ പിടിക്കാൻ ശ്രമിച്ചു... ദീപ്തി ഒച്ച ഉണ്ടാക്കിയതിനാൽ അവൻ കൂടുതൽ ഒന്നും ചെയ്യാതെ തെറിയും പറഞ്ഞ് സ്ഥലം വിട്ടു..."
കല്ല്യാണി:"എന്നിട്ട്....."
"എനിക്ക് അത്രയും മതിയായിരുന്നു..... അപ്പാർട്മെന്റിലേക്കുള്ള വഴി ആയതിനാൽ ഏതെങ്കിലും ഒരു ക്യാമറയിൽ. അവന്റെ മുഖം പതിയാതിരിക്കില്ല എന്നെനിക്ക് ഉറപ്പായിരുന്നു...
വിചാരിച്ചപോലെ തന്നെ അവന്റെ മുഖം തപ്പിയെടുത്തു ശേഷം അവിനാഷിന് ഫോൺ അയച്ചു കൊടുത്തു. അവൻ അറിയില്ല എന്ന് പറഞ്ഞെങ്കിലും കൂടുതൽ പേർക്ക് ഫോട്ടോ എത്തിയതോടെ ആളെ കിട്ടി നിന്റെ കോളേജിലേ വിമൽ... കാര്യം തിരക്കിയപ്പോൾ ഫ്രണ്ട്സിനോട് എല്ലാം പറയേണ്ടി വന്നു.
പിന്നെ ഒന്നും നോക്കിയില്ല നേരെ അവനേ തപ്പി നിന്റെ കോളേജിലേക്ക് വന്നു കൂടുതൽ തപ്പി നടക്കേണ്ട ആവശ്യം വന്നില്ല അതിന് മുന്പേ മൈരനേ കിട്ടി പാർക്കിംഗ് സൈഡിൽ പുകവലിച്ച് ഇരിക്കയിരുന്നു...
ചോദിക്കാനും പറയാനും ഒന്നും പോയില്ല നേരേ പോയി
💬 Comments
View all comments