← Back to ജാതകം ചേരുമ്പോൾ 11 [കാവൽക്കാരൻ]

Comments

ജാതകം ചേരുമ്പോൾ [കാവൽക്കാരൻ] · approved reader discussion

Arshad Ali • 09-07-2025 16:46

🔥 sanam bro poli . Adutha part adhikam vaikikkalle bro ❤️❤️

നളിനി • 09-07-2025 16:37

ഒന്നടങ്ങെടാ കൊച്ചനേ. ഉള്ളിത്തൊലി പോലേയുള്ളോ നിൻ്റെ ഈഗോ. സ്ത്രീകളോട് പെരുമാറാൻ നീയൊരു കോച്ചിംഗിന് പോകുന്നത് നല്ലതാണ്. അടുത്ത് എങ്ങനാടാ ഇങ്ങനെ അടക്കിപ്പിടിച്ച് കിടന്നുറങ്ങുന്നത്. ഒരു കുറച്ചിലും വിചാരിക്കണ്ട..ഒന്ന് മുട്ടി നോക്ക്

Mr malayali • 09-07-2025 16:10

മോനെ പൊളിച്ചു വായിച്ചപ്പോൾ തന്നെ ഞൻ charge ആയി. പിന്നെ കല്യാണികുട്ടിക്ക് അവനോട് ഇഷ്ടോണ്ട് 🌝അവരുടെ രണ്ടു പേരുടെയും love moments oh wow കാത്തിരിക്കുന്നു കുട്ടാ next പാർട്ട്‌ വേഗം പോന്നോട്ടെ
.

Negon • 09-07-2025 15:57

Bro  ഈ part പൊളി mood aanu അവരുടെ പ്രണയവും കുശുമ്പും ആക്ഷൻ റൊമാൻസ് okke പൊളി ആയി പോട്ടെ കുറച്ചൂടെ പേജ് കൂട്ടുവാൻ സാധിച്ചാൽ വായിക്കുമ്പോ ഉള്ള കൊതി തീർന്നേനെ അത്ര vibe എഴുത്താണ്

Don • 09-07-2025 15:49

Ee part vaichapo oru karyam orapayii kalyanik avane istam ahn avanum istam ahn
Athe angot sammathech koducan pattillaa randallkum😁😂
Pinne enik matharam ahno enn arilla ee part repeat vaich kondee irican thonnaa
👏💕

Marco • 09-07-2025 15:48

Bro എങനെ സാധിക്കുന്നു 🙌🏻ഇങ്ങനെ lag ഇല്ലാതെ ഞങ്ങൾക്ക് വേണ്ടി corect ayit സ്റ്റോറി upload cheyundallo geniusആണ് നീ. സ്റ്റോറി പറ്റി പറയായുകയാണെങ്കിൽ as usual superb👌🏻next പാർട്ട്‌ പെട്ടന്ന് പ്രേതീക്ഷിക്കുന്നു

$⭕⛎L€ £Ä✝️Ē® • 09-07-2025 15:46

Nice story man, its intresting,
But page kurach kude koottamayirunnu oru 30 to 40 kk ulli engilum

Keep going, pne bakki myren mare pole ittittu pokaru 🙌🏻😘

അപരിചിതൻ • 09-07-2025 15:30

പൊന്നു മോനെ അടുത്ത ഭാഗം വേഗം ഇടമോ കട്ട waiting

Stalin • 09-07-2025 15:29

Ee katha vendum vendum vaican thonnunna oru feel ahn tharunnathe, machane athe ninta kazhivv ahnn 🫵🫵🗿
Next part waiting

Stalin • 09-07-2025 15:19

Bro oru doubt thudakam thott kalyani sidhune sukshech nokkum enn allathay vare onnum illa ,sidhu 1st police station keriyathe kalyani college vech alle
Avar thammil samsarikumboo athe onn detail ayyi parayamoo ee part vaichamoo oru relation thonni
Please reply bro

Not your badboi • 09-07-2025 15:14

Nannayttujd Waiting aayrunnu innale thott, next partn vendi kaathirikunnu 🤍

Annie • 09-07-2025 15:04

Kadha vaikumbol kittuna feel athe onn vere thanne ahn 👏👏👏
Next part fast ayikotte
Avar thammil olla avarude cheriya pinakkam next part ill theeratte avar kooduthal adukatte thammil manacil  akkatte ❣️❣️

Snake • 09-07-2025 14:46

Ivar thammil odipoli jodi ayirikum
E part chirican okke ondairun
Pinakam ahn kalyani athe onn therthekodukanam
Avan nallapole change ayyi avalude otta dialogue ill athe nannii 😁😁
Eda mone next part set akk petten ennit petten upload cheyy🤝

Geobel • 09-07-2025 14:42

Kalyanik kushub okke ondallee, pinne ondakatheriko wife alle 😁😁
Sidhu kallu onnu dinner okke purathe pokatte, kalyanide pinakam mattanam loo 😃🙂
Sidhunn avale istam okke ond kallan ahn avan sammathecan padan 😂🤣
Next part ill kanam 💜💜

Geobel • 09-07-2025 14:29

Kalyanik kushub okke ondallee, pinne ondakatheriko wife alle 😁😁
Sidhu kallu onnu dinner okke purathe pokatte, kalyanide pinakam pattanam loo 😃🙂
Sidhunn avale istam okke ond kallan ahn avan sammathecan paradan 😂🤣
Next part ill kanam 💜💜

Hey • 09-07-2025 14:15

Ee part siree polichh
Nalla feel tharunna part ayirunn ithee
Katha nalla reethekk ahn pokunnee
Otheri istam ayyi
Ippol olla avarude cheriya pinakkam kooduthal avare adupikattee ❣️❣️❣️
Petten thanne next part venam ttaa

Love • 09-07-2025 14:02

🥰🥰🥰
Thanks for a awesome story
Katha vaican Nalla resam ond 🥰
Sidhu nallonam maripoy
Kochi ill ninn therich pokumbol avar nallonam adutherikum enik nalla vishavasam ondd 😍athenayi katherikunnu
Next part waiting

Devil • 09-07-2025 13:59

Adipoli aayittund bro
Page kootti eyuthan shremikku
Waiting for next part
Upload fast

ആരവ് • 09-07-2025 13:53

മോനെ ഒരേ പൊളി.... അത്യാഗ്രഹം ആണെന്ന് അറിയാം എന്നാലും ചോയ്ക്കുവാണ്.. ഒരു 30 പേജ് തരാൻ ഒരു നിർവാഹവുമില്ലേ...
പിന്നെ അത് സാധിക്കും പക്ഷെ പാർട്ട്‌ വരാൻ ലേറ്റ് ആകും എന്നാണെങ്കിൽ അത്രേം പേജ് വേണ്ട. കാരണം ഇപ്പൊ തന്നെ ഓരോ പാർട്ടും വരുന്നത് ആലോചിച്ച് ആലോചിച്ച് എന്തെല്ലോ ചിന്തിച്ചു കൂട്ടുകയാണ്. അതോണ്ട് അവസാനമായിട്ട് ഒരു കാര്യവും കൂടെ - അടുത്ത പാർട്ട്‌ എപ്പോ വരുമെന്ന് പറയാൻ പറ്റുമോ?

Njr • 09-07-2025 13:45

Poli bro🫂❤️

Rose • 09-07-2025 13:45

Eda mone nee thee thannee
Oroo line um nalla manoharam ayyi thanne azhuthe 🥰🥰🥰
Next part waiting ahn
Avar ippo mindathathel vishamam ondd
Next part ill athe angott solve akkiyekk😁😁😤
Enn Rose 🌹

അവരാൻ • 09-07-2025 13:35

മോനെ ഇ പാർട്ടും പൊളിച്ചു വായിക്കുമ്പോൾ മനസ്സിൽ ഒരു സിനിമ കാണുന്നത് പോലെ ഉണ്ടായിരുന്നു

കുഞ്ഞുണ്ണി • 09-07-2025 13:34

എന്റെ പൊന്നോ തി ഐറ്റം അടിപൊളി 👍👍🤔

Rajesh • 08-07-2025 19:35

സൂപ്പർ bro അടുത്ത പാർട്ട്‌ വേണ്ടി വെയ്റ്റിങ്ങിൽ ആണ്

പ്രവീൺ • 07-07-2025 22:24

വളരെ നന്നായിട്ടുണ്ട്... നെക്സ്റ്റ് പാർട്ട്‌ വേഗം തരിക

Seli • 07-07-2025 22:24

Super

Negon • 07-07-2025 16:18

Bro innu മുഴുവൻ ഒറ്റയടിക്ക് aanu വായിച്ചത് like onnum cheyyan ulla time kittilla അത്ര നല്ല flow ഉണ്ട് കഥക്ക്. നിങ്ങൾ ആദ്യം എഴുതി  ഇട്ടപ്പോ ബാക്കി കഥ pole തീരത്തെ ആകുവോ ennu കരുതി ithu തീർന്നിട്ട് വായിക്കാം ennu കണ്ട്രോൾ cheythu irunna ആരുന്നു. Pakshe ആദ്യത്തെ part തന്നെ aa വിചാരത്തിന്റെ അടപ്പു ഇളക്കി കളഞ്ഞു അത്ര ഫീൽ ulla എഴുത്തു 🥰🥰🥰മാരകം മഹാൻ vegam vegam parts okke ഇട്ടാൽ വലിയ ഉപകാരം ആരുന്നു. എന്തായാലും കഥ വളരെ ആകർഷിക്കുന്ന ഒന്നാണ് അതിൽ നിങ്ങളെ എത്ര പ്രശംസിച്ചാലും മതിയാവില്ല ഒരുപാട് സ്നേഹം മാത്രം മനോഹരം aayi എഴുതുക മിത്തും പ്രണയവും ആക്ഷനും കുസൃതിയും റൊമാൻസ് um ellam koode അതിമനോഹരം ആക്കാൻ കഴിയട്ടെ വിരഹം മാത്രം കഴിയുമെങ്കിൽ ഒഴിവാക്കുവാൻ abhyarthikkunnu

കിടുമ്പൻ • 07-07-2025 13:21

സ്ഥിരം ക്ലീഷെയിൽ നിന്ന് എന്തെങ്കിലും മാറ്റം അല്ലെങ്കിൽ ഒരു പുതുമയോടെ ഈ ക്ലീഷെ അവതരിപ്പിച്ചാൽ നന്നായിരുന്നു. തലക്കനമുള്ള സുന്ദരി നായികയോട് കോളേജിൽ വൈരാഗ്യം ഉള്ള വില്ലനും അവൻ്റെ ചൊറിച്ചിലിന് മറുപടി കൊടുക്കുന്ന സിദ്ദുവും പിന്നീട് അത് മൂലം ഉണ്ടാകുന്ന ഇഷ്യൂസും ഹോസ്പിറ്റൽ കേസും അങ്ങനെ പ്രണയത്തിൽ കൂടുതൽ അടുപ്പം വരുന്നതും ഒക്കെ ആയുള്ള കഥാഗതി ആണെങ്കിലും പുതുമയോടെ അവതരിപ്പിക്കും എന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നു. വൈശുവുമായി ഒരെണ്ണം പ്രതീക്ഷിച്ചു അതിനി ചാൻസ് ഇല്ലല്ലോ . ഷെയ് നല്ല ഒരു ഇതിനുള്ളത് ഉണ്ടായിരുന്നു.

Dupoli • 08-07-2025 01:22

xdxdxd

കാവൽക്കാരൻ • 08-07-2025 13:16

ഇതാരാ എനിക്ക് അറിയാത്ത വേറൊരു കാവൽക്കാരൻ

kuttappi • 07-07-2025 11:21

Superb man... innanu story motham irunn vayichath... waiting for the next part

Leo • 07-07-2025 09:56

Superb bro

Mohammed Rafi • 07-07-2025 07:34

Nice narration

കാവൽക്കാരൻ • 07-07-2025 03:41

Next പാർട്ട്‌ എഴുതുന്നെ ഉള്ളു നിങ്ങടെ റിവ്യൂസ് കാത്ത് നിൽക്കായിരുന്നു...

എന്തായാലും ഒരുപാട് സന്ദോഷം..... 😊

Don • 07-07-2025 08:44

Review kathu nilkanda machanee
Ororo part veetham petten ponnotte 🙂😃
Ni polikeda mutheyy 🥰😁

അമ്പാൻ • 07-07-2025 12:56

❤️

Sam Ev • 07-07-2025 02:49

Kaathirkunnu

Amkk • 07-07-2025 02:46

കൊള്ളാം സ്പീഡ് കൂടിപ്പോയി, വേറെ എന്തെങ്കിലും സംഭവങ്ങൾ ആട് ആക്ക് ബ്രോ

Don • 07-07-2025 02:29

Nalla feel und l,pakshae ivide ithe pole feel ulla kathakal vayikan pedi aanu,because story complete aakathe pokunavar aanu kooduthal.nee engilum story complete aakanam enanu ente abhiprayam

Fayiz Mohamed • 07-07-2025 01:18

അങ്ങനെ ഈ പാർട്ടും പൊളിച്ചു ബ്രദർ ❤️കഥ കൊറച്ചൂടെ സ്ലോ ആക്കി കുറച്ച് ഡീപ്പായി പോയെങ്കിൽ നന്നായേനെ (just personal opinion) waiting for next 👍🏻

കുമാരൻ • 07-07-2025 00:16

ഇ യാത്രയിൽ അവർക്കിടയിലുള്ള മഞ്ഞുരുകുമോ

കുഞ്ഞുണ്ണി • 07-07-2025 00:14

എന്നാ ഒരു ഫീലാ വായിക്കാൻ അടിപൊളി 🌹🌹🌹

Jean • 06-07-2025 21:38

Kollam bro

Mouli • 06-07-2025 21:27

Bakki please

Painter • 06-07-2025 20:56

Awesome, beautiful marvelous, fantastic oru reshayum illa poli bro
Avarude jeevitham nalla resakaramayii irikattee 🌸🌼🌻🥀🌹🌷💐🌺
Next part thayooo 😃🙂

അമ്പാൻ • 06-07-2025 20:41

❤️❤️❤️❤️❤️❤️

Dogo • 06-07-2025 20:30

Polich, thakarth, kidukki 😁🥰🥰
Oru vayanakaran vaikumboo kittuna oru feel athe ahn oru author inte achievement and you deserve it 🏆
Pattumengil next part Nala thanne thannekk

Abi • 06-07-2025 18:29

Nice story waiting for next part

Don • 06-07-2025 18:17

Waiting for there tom and jerry scenes ❣️❣️❣️
Sidhu change ayyi avalude otta dialogue ill 👍
Next part appo Nala thanne ittakanam 🥰

Playboy • 06-07-2025 17:52

നല്ല ഫീലിംഗ് ഗുഡ് കഥയാണിത്. പെട്ടന്ന് തീർക്കരുത്. അതുപോലെ നിർത്തി പോവുകയും ചെയ്യരുത്.സിദ്ധുന്റയും കല്യാണിയുടയും പിണക്കങ്ങളും അത് കഴിഞ്ഞു ഉള്ള അവരുട റൊമാൻസ് രംഗങ്ങളും ഒക്കെ ചേർത്ത് വലിയ ഒരു കഥ ആക്കി മാറ്റണം ഞങ്ങൾ എല്ലാം കൂടേ ഉണ്ട് ഫുൾ സപ്പോർട്ട് ആയിട്ട് ❤️

Aj • 06-07-2025 17:50

Nice bro

Annie • 06-07-2025 17:47

Kalyani um ayyi olla yathra nthakum?
->kalyani um olla yathara adipoli akum
Eda mone minnicheekanee 😁😁

Snake • 06-07-2025 17:32

Trip avar thammil set avatte
Avar onn nallonam mindiyal set avvum
Trip pokumbo ellam ok avatte
Avarude cheriya vazhakukalum, santhoshagalkum waiting 💜💜💜

Marco • 06-07-2025 17:24

As usual കാവൽക്കാര നീ പൊളിച്ചു ഇനിയാണ് ആരംഭം അവർ തമ്മിൽ ഉള്ള കൂടുതൽ നിമിഷങ്ങൾ ഇനിയാണ് വരാൻ പോകുന്നത് ന്തായാലും പൊളിച്ചു. ഇതുപോലെ തന്നെ അടുത്ത പാർട്ട്‌ വേഗം തേരിലേ നീ waiting ആണ് കട്ട waiting