← Back to ജാതകം ചേരുമ്പോൾ 12 [കാവൽക്കാരൻ]

Comments

ജാതകം ചേരുമ്പോൾ [കാവൽക്കാരൻ] · approved reader discussion

Hey • 24-08-2025 17:03

Santhosham ondd valare athecam
Waiting for next part❣️
Charge ayyi

കാവൽക്കാരൻ • 24-08-2025 17:39

💗

$⭕⛎L€ £Ä✝️Ē® • 24-08-2025 16:58

Kollam,
Adtha part ithra late avandu irunnal math👍🏻🙌🏻

Sinto • 24-08-2025 16:56

സൂപ്പർ

Next part

Love • 24-08-2025 16:53

Uff poli ayirunn
Maya enik athara pidichilla, aval vanna padee nthena avane hug cheythey 😡
Katha vaican ennum oru resam ahn
Pinne njangada devu chechine angana arumm kann vekandattooo paranjekam

കാവൽക്കാരൻ • 24-08-2025 17:45

🥰

Y D • 24-08-2025 16:44

ചെക്കൻ ഇന്ന് മുഴുവൻ മൂഞ്ചൽ ആയിരുന്നല്ലോ 🤣🤣🤣, ദേ അവസാനം കിടപ്പിലുമായി 🤧 ഇനി മായ തല്ലി ബോധം കെടുത്തിയത് ആണോ 🙄

Rose • 24-08-2025 16:40

Ollathe parayaloo oru pennin thannekal sunthari aayaa pennine pidikilla ennulathe parama sathyam ahn 😂
Pinne enik kallune ahn istam
Mayenod pokan paraa
Next part waiting

Rose • 24-08-2025 16:30

Eda onnum nokkanda 100 episode azhuthekoo
Njan ondakum oru vayanakari ayyii
Enta ammooo superrr

കാവൽക്കാരൻ • 24-08-2025 17:38

100 പാർട്ടോ...😳😂 ഇതൊന്ന് അവസാനിപ്പിച്ചിട്ട് വേണം അടുത്ത കഥ എഴുതാൻ ഒരുപാട് നാളായി ഒരു കഥയുടെ ത്രെഡ് എന്റെ മനസ്സിൽ ഉണ്ട്.പക്ഷേ അത് ഈ കഥയേ ബാധിക്കില്ല ടൈം എടുത്തേ അവസാനിപ്പിക്കു...

പ്രേം • 24-08-2025 16:18

ഒരു നാടകീയ കഥ പക്ഷെ എല്ലാവർക്കും ഇഷ്ടപ്പെട്ടു.. പക്ഷെ ഒരു കളി ആകാമായിരുന്നു ഇടയിൽ മായയെ കൊണ്ട് vannu

Dark • 24-08-2025 15:36

അടുത്ത പാർട്ട്‌ വേഗം തന്നോട്ടൊ  വെറുതെ ആളെ ടെൻഷൻ അടിപ്പിക്കല്ലേ

Alter Ego • 24-08-2025 15:06

Nice

കാവൽക്കാരൻ • 24-08-2025 14:52

സാധാരണ എഴുത്തിൽ നിന്നും കുറച്ചു വ്യത്യസ്തമായാണ് ഈ പാർട്ട്‌ എഴുതിയിരിക്കുന്നത്.... കുറച്ചു കൂടേ ഡീറ്റൈലിങ് കൊണ്ടു വരാൻ ശ്രമിച്ചിട്ടുണ്ട് പിന്നേ കുറച്ചു സ്ലോ പേസ്ഡ് കൂടെയാണ്...എന്തായാലും വായിച്ച ശേഷം നിങ്ങളുടെ അഭിപ്രായങ്ങൾ പറയു....

Sinto • 23-08-2025 16:05

Next part

കാവൽക്കാരൻ • 19-08-2025 20:11

കഥ കുറച്ചു കൂടേ നീട്ടുന്നതിൽ വിരോധമുണ്ടോ......

Rose • 20-08-2025 10:15

Ni polikeda mutheyy
Njan nthayalum ond koode

ജോസ് • 20-08-2025 13:06

ഒരു വിരോധവുമില്ല
കുറച്ചൂടെ കഥയിൽ ഇന്റിമേറ്റ് സീൻസും സ്റ്റീമി സീൻസും കൂട്ടണം എന്നേയുള്ളു

കാവൽക്കാരൻ • 20-08-2025 20:07

ഇന്റിമേറ്റ് സീനിന്റെ കാര്യത്തിൽ എനിക്ക് ഉറപ്പ് പറയാൻ സാധിക്കില്ല.... ഞാൻ എഴുതിയാൽ ശരിയാവുമോ എന്നതാണ് കാരണം അതുമല്ല ഇത് ടോട്ടലി ഒരു കമ്പി കഥ ആക്കാൻ താല്പര്യമില്ല എന്നാലും ശ്രമിക്കാം... 😊

Alter Ego • 20-08-2025 17:55

Maximum kootiko...full support 💕

സച്ചി • 19-08-2025 10:04

പലരും കമന്റിൽ ചോദിക്കുന്നത് കണ്ടു ആരാണ് നായിക എന്ന്
എന്തുകൊണ്ട് രണ്ടുപേരും നായികമാർ ആയിക്കൂടാ
ഇവിടെ വരുന്ന മിക്ക ലവ് സ്റ്റോറീസിലും ഒരു നായിക മാത്രമേ ഉണ്ടാകൂ
കമ്പി സൈറ്റ് ആയിട്ടും രണ്ട് നായികമാർ എന്നത് പല എഴുത്തുകാരും മുഖവിലക്ക് എടുക്കാറില്ല
ഈ കഥയിൽ രണ്ടാളും നായികമാരായാൽ ഉണ്ടാകുന്ന ഗുമ്മ് വേറെ തന്നെയായിരിക്കും

Arjun • 19-08-2025 01:42

എൻ്റെ പൊന്നളിയാ.. എന്താ കഥ. ഒറ്റയടിക്ക് 14 പാർട്ട് വായിച്ച് തീർത്തു.
അമേസിംഗ്.. റിയലി അമേസിംഗ്.🤗
എല്ലാ കഥാപാത്രങളെയും ഇഷ്ടായി.
ശുഭമായി തീർക്കണം സ്റ്റോറി, ട്രാജിക്ക് ആക്കിയാൽ കാവൽക്കാരൻ്റെ കാവൽമാടം തകർക്കും, പറഞ്ഞേക്കാം 😁

Nikhil • 18-08-2025 23:46

Nxt part vegam update cheyu bro.... Story 💯🔥👍🏻

Siddu • 17-08-2025 16:28

രക്തരക്ഷാസ്സ് നാടകം കാണുന്ന ത്രിൽ ആണല്ലോ. കൊള്ളാം കാര്യങ്ങൾ ശുഭപര്യവസായിയാകട്ടെ. പേജെണ്ണം കൂടി കൂട്ടാൻ ശ്രമിക്കണം. കല്ലുവിന് ഇത്രയും ഹൈപ്പ് കൊടുത്തിട്ട് ഇപ്പോൾ അവളെ രണ്ടാമതാക്കുക എന്ന് പറഞ്ഞാൽ പുതിയ താരമാണ് നായിക എന്നൊരു അർത്ഥം കൂടിയില്ലേ? എന്തായാലും ആരായാലും നായിക നായകനുള്ളതാണ്. അതുകൊണ്ട് പുതിയ താരത്തെ വിട്ടുകളയരുതെന്ന് സിദ്ദുവിനോട് പറഞ്ഞേക്ക്.

Siddu • 17-08-2025 16:23

കല്ലുവിനെ രണ്ടാമതാക്കുക എന്ന് പറഞ്ഞാൽ പുതിയ താരമാണ് നായിക എന്നൊരു അർത്ഥം കൂടിയില്ലേ? എന്തായാലും വിട്ടുകളയേണ്ടെന്ന് സിദ്ദുവിനോട് പറഞ്ഞേക്ക്.

കാവൽക്കാരൻ • 17-08-2025 07:28

എന്റെ ഐഡന്റിറ്റിയിൽ ആരോ മെസ്സേജിൻ ഓക്കേ റിപ്ലേ ഓക്കേ കൊടുക്കുന്നുണ്ട്…. അത് ഞാൻ അല്ല…. Author ആവതോണ്ട് തിരിച്ചറിയാൻ ബുദ്ധിമുട്ടാവും… നിങ്ങൾ ശ്രദ്ധിക്കുക തെറ്റിദ്ധരിക്കതിരിക്കുക

kambistories.com • 17-08-2025 11:19

author register cheyyu appol coment moderation undavilla dupolikal comment ettal ariyukayum cheyyam

Amkk • 17-08-2025 02:34

ആദ്യമായി ആണ് നായികയെ രണ്ടാമത് അക്കിയിരിക്കുന്ന സ്റ്റോറി കാണുന്നത് 😮😮😮🔥🔥🔥🔥🔥

നിലാവ് • 17-08-2025 02:15

"സൗന്തര്യത്തിന്റെ കാര്യത്തിൽ കല്ല്യാണി രണ്ടാമതായിരിക്കുന്നു"

ഞങ്ങൾ കല്യാണി ഫാൻസ്‌ ആസ്വസ്ഥരാണ്🫣

Sam Ev • 17-08-2025 01:02

Kusumb 2.0 Loading

Fayiz Mohamed • 18-08-2025 13:59

😹😹

𝐁𝐞𝐛𝐨💗 • 17-08-2025 00:04

Ith enthanu bro oru cinema eduth vechekkunu oro part varumbozhum vere level aayikondirikkuva e partum nalla pole connect aayi ith epozhonnum nirthalle bro thudaruka athrekk ishttapettu poi e kadha എല്ലാ ദിവസവും ഞാൻ ഈ സൈറ്റിൽ കേറി നോക്കും അടുത്ത പാർട്ട്‌ വന്നോ എന്ന്. Athrekkond e kadhede potential. Pne bro oru doubt evar ipozhum tharavattill thane alle apo avde ulla matte chechimare kurich onnum parayunillalo atho vitt poyathano(i mean aa tharavattil aathyam vannapol e kalyaniye avn kazhuthil keri pidikkunnathum pne avante chechimar avanumayi mindathe irunnapol avante kude undayirunna kurach chechimar ile avare pattiya njan prnjath)nthayalum e partum out and out nice aayirunu. Waiting 4 nxt part🙌🏻❤️❤️

Mr malayali • 16-08-2025 22:28

ആരാണാവോ ആ പുതിയ അവതാരം അവൾ ആരായാലും😏 എന്റെ സിദ്ധുവിന് കല്ലു ഒണ്ട്...

കല്ലു🫶🏻സിദ്ധു
ആ ആത്മാവിന്റെ scn okke പേടിയായി എന്റെ കല്ലുവിന് ന്തേലും പറ്റിയ കാവൽക്കര നിന്നെ കൊല്ലും.. എന്റെ ചെക്കനും അവന്റെ പെണ്ണും ജീവിതം തുടങ്ങിയിട്ടേ ഒള്ളു....അതോണ്ട് ആത്മാവിന്റെ problem കഴിഞ്ഞാലും കഥ ഇങ്ങനെ മുൻപോട്ടു പോട്ടെ because ഇപ്പോൾ support okke 📈🔥

Next part വേഗം പ്രേതീക്ഷിക്കുന്നു

Marco • 16-08-2025 22:21

കുട്ടാ as usual നീ തകർത്തു സിദ്ധു sad scene okke കിടിലം 🙌🏻പിന്നെ എന്റെ കല്ലു നെ നീ look കാര്യത്തിൽ 2 മത് ആക്കി ath ikk തീരെ ഇഷ്ടായില്ല 😒പിന്നെ എന്റെ സിദ്ധുവിനു കല്ലു ഇല്ലാതെ പറ്റില്ല അതോണ്ട് ആരു വന്നാലും scn ഇല്ല 😌ദൈവമേ ആ ആത്മാവിനെ കൊണ്ട് എന്റെ പിള്ളേർക്ക് ഒന്നും വരുത്തരുതേ ഈശ്വര next part vekam തായോ

സൂര്യ പുത്രൻ • 16-08-2025 22:10

Nannayirinnu aduth part pettannu ponnotte

Negon • 16-08-2025 21:14

മാരകം പൊളി ആണ്

Leo • 16-08-2025 20:29

Superb bro🤜🏻🤛🏻

Rajesh • 16-08-2025 20:02

എന്താ bro ലെറ്റ്‌ ആകുന്നെ അടുത്ത പാർട്ട്‌ ഉടനെ ഇടുമോ

അമ്പാൻ • 16-08-2025 17:53

❤️❤️❤️❤️❤️❤️

Rahul • 16-08-2025 17:15

Heyy bro fantabulous.

Dogo • 16-08-2025 15:32

Aah vtlee scene oru scene thanne ayirunn
Manikyan nthaa onnum parayanjee full ayitt pullinod chothech ellam onn ariyanam sidhu. Njan adutha part waiting ahn vannaval ara enn ariyanam
Vannavar arayalum kallunte thatt thannu thanne irukum

Don • 16-08-2025 15:18

Poli mone
Avarude sneham manacil akkan ee part dharalam ahnn
Sidhu nte jeevan ahneda kallu 💖
This part 📈👏
Fear and romance allam oreee polii

സച്ചി • 16-08-2025 15:10

ഇനി ജാതകത്തിലുള്ള നിമിത്തം കാരണം അവനു ആ ആത്മാവിനു കുടിയേറാൻ കഴിയുന്ന രണ്ടുപേരെയും കല്യാണം കഴിക്കേണ്ടി വരുമോ? ഒന്ന് കല്യാണിയാണ്
അവളെ കല്യാണം കഴിച്ചു. ഇനി രണ്ടാമത്തെ ആളെയും അവൻ കല്യാണം കഴിച്ചു ഭാര്യ ആക്കിയാൽ ആണോ ഇതിൽ നിന്ന് മോക്ഷം കിട്ടൂ? സ്ഥിരം പൈങ്കിളി കഥകളിൽ നിന്ന് വത്യസ്തമായി ഇങ്ങനെ ഒരു ട്രാക്ക് ആണേൽ കഥ വേറെ ലെവൽ ആയിരിക്കും 💯

Syamdas • 16-08-2025 19:38

ചിലപ്പോ അങ്ങിനെ ആകാം

Dupoli • 16-08-2025 20:15

അതൊക്കെ കാത്തിരുന്നു കാണു

കാവൽക്കാരൻ • 16-08-2025 22:26

🤔

ജോസ് • 16-08-2025 14:55

കളി സീൻ വളരെ കുറവാണു ബ്രോ
വെറും ഒന്നോ രണ്ടിൽ ഓടിച്ചു വിട്ട് പറഞ്ഞുപോകുന്നത് പോലെയാണ്

Dupoli • 16-08-2025 20:16

അടുത്ത പാർട്ടിൽ നോക്കാം

കാവൽക്കാരൻ • 16-08-2025 21:32

🤔

Dupoli • 16-08-2025 23:36

ആരാ

Dane • 16-08-2025 20:20

Nink pattuvenkil vayikkadei... Illel vere eetelum pooi vaayikk...

𝐁𝐞𝐛𝐨💗 • 17-08-2025 00:10

Bro evde kali allallo main factor kalikkanenkil vere kadha ille ithoru love story alle bro njanum e sitil keyariyath lust story vaayikkan thane aanu enn e kadha njan vayich thudagiyo ann e oru kathayum pne ആയിരം കണ്ണുമായി enn kadhayum mathramanu vayikkunnath. E kadha enjoy cheyyan nokk bro veruthe kali kali enn chindikkathe

Dane • 16-08-2025 14:47

പിന്നെ നമ്മടെ കല്യാണി തന്നെ ആണ് ഫസ്റ്റ്... പുതിയത് ഒന്നും വന്നു ഷൈൻ ചെയ്യൻ നോക്കണ്ടാ... ഇനി സിദ്ധുനെ കല്യാണി ന്തൊക്കെ ചെയ്യുവോ🤣

Dane • 16-08-2025 14:43

എടാ മോനെ കുട്ടാ ഒന്നാകും എന്ന് പറഞ്ഞപ്പോ ഇത്തിരി കൂടുതൽ പ്രതീക്ഷിച്ചു... തെണ്ടി... ഇനി പുതിയത് എന്തൊക്കെയാണോ വരാൻ കിടക്കണേ... അടുത്ത പാർട്ണർ ആയി വെയ്റ്റിംഗ് ആണ് മച്ചു... ഒത്തിരി സ്നേഹം 💗

Anu • 16-08-2025 14:42

Ni ahnda azhuthekaran nthoru feel ahn vaican oro part theerumbo next part petten vannam enn agrahikunnu athe pole ahn azhuthe ninte
Da nthenada chechine thalli ittathe athe venda kettaloo
Arada kallune kalum manoharii yee
ethann aah last car ill vann irangiya alavalathe
Avale enik angott pidichillaattaa

Annie • 16-08-2025 14:24

Ee part waiting ayirunn enta ponno
Oru real experience kittiya pole ahn vaichapoo. Onnum parayan illa
Vaikumbo heart chadi puthe vanna pole ayirunn aah ghost scene

Continue this way waiting

Abhi • 16-08-2025 14:16

Kidu

Geobel • 16-08-2025 14:13

Absolute cinema
Athara kalyanine kalum sundharii athe onnum pattila
Ellam nannai varatte
Avasanam vanna avall athara bhamgi ahno kanan hum
Next part loading

Snake • 16-08-2025 14:02

Manikyan ivide nadakunna karyam ellam ellavarodum parayanam, ennal alle ellavarkum karyagalude kedapp manucil akku
Phone call vannilairunne chechi door polichenne 100000℅ sure
Avasanam ara vanne enn ariyan pattilla
Allelum ni ippo katha end akkunathe full thrilling ill ahn
Next part

കുഞ്ഞുണ്ണി • 16-08-2025 13:53

ഇ പാർട്ടും അടിപൊളി ബ്രോ 🌹🌹♥️ കല്ലുവും സിദ്ധുവും കൂടിയുള്ള പേജുകൾ പൊളിച്ചു ട്ടോ

കുഞ്ഞുണ്ണി • 16-08-2025 13:51

കല്ലുനെ കടത്തി വെട്ടി ആരാ ബ്രോ പുതിയ അവതാരം എന്തായാലും കല്ലുന് ഇനി സിദ്ധു ന്റെ മേലിൽ ഒരു കണ്ണ് ഉണ്ടാകും

Hey • 16-08-2025 13:49

Aah manikyan nthe myren ahn
Ella karyavum veetukarod parayathey vaill pazham vechondd irikuvanoo thendi, ayalk ee karyam ellavarodum parayan padillee. Athe arada avasanam vanna aah penn koch, nthayalum njangada kallunte athrom onnum ondakilla
Aah pinnne ithra pedippikanda karyam onnum illa
15 petten ayyikotte

Love • 16-08-2025 13:37

1st half full conjuring feel 2nd half umm njan parayanilla onnum 🥰😍
Kalayani ahn sundhari vere arum allaa kettaloo
Pinne inga pedipich kollaruthe njangale kettoo
Next part waiting❣️❣️

Wikki • 16-08-2025 13:28

Bro page numbers kuttan pattumo onnu please

Rose • 16-08-2025 13:26

Enta mone oru cinema kanda pole
Pedipich kalanjalooda
Ithe nthuvaa nadakunne
2 body alle onn kalyanede 2nd arude??
Kalyane 2nd position oo onn poda kalyani ahn ellathelum 1st ok athe athare oll
Next part vaikikallee 😍😍😍😍

ജോസ് • 16-08-2025 12:50

ഒരു കപ്പിൾസ് കിടക്കുന്ന മുറിയുടെ വാതിലിൽ പോയി മുട്ടിയിട്ട് എന്താണ് അവിടെ നടക്കുന്നത് എന്ന് ചോദിക്കാൻ മാത്രം വകതിരിവ് ഇല്ലാത്ത ആളാണോ ദേവു ചേച്ചി
കപ്പിൾസ് അവരുടെ കാമം ഒരു മറയുമില്ലാതെ തുറന്നു കാണിക്കുന്ന സ്ഥലമാണ് അവരുടെ ബെഡ്റൂം
അപ്പൊ അത് മനസ്സിലാക്കി അവർക്ക് പ്രൈവസി കൊടുക്കാതെ വാതിൽ തുറക്കുന്ന വരെ വാതിലിൽ മുട്ടി അവിടെ നിൽക്കുന്നത് ഒക്കെ എന്തിന്റെ കടിയാ

ഉണ്ണിയേട്ടൻ • 16-08-2025 12:49

സെക്കന്റ്

കാവൽക്കാരൻ • 17-08-2025 07:27

എന്റെ ഐഡന്റിറ്റിയിൽ ആരോ മെസ്സേജിൻ ഓക്കേ റിപ്ലേ ഓക്കേ കൊടുക്കുന്നുണ്ട്.... അത് ഞാൻ അല്ല.... Author ആവതോണ്ട് തിരിച്ചറിയാൻ ബുദ്ധിമുട്ടാവും... നിങ്ങൾ ശ്രദ്ധിക്കുക തെറ്റിദ്ധരിക്കതിരിക്കുക