Chapter Title : ജാതകം ചേരുമ്പോൾ 12 [കാവൽക്കാരൻ]
ജാതകം ചേരുമ്പോൾ 12
Jaathakam Cherumbol Part 12 | Author : Kaavalkkaran
[ Previous Part ] [ www.kkstories.com]
കഴിഞ്ഞ പാർട്ടിന് കിട്ടിയ സപ്പോർട്ടിന് ഒരുപാട് നന്ദി... ഒരുക്കലും വിചാരിച്ചില്ല ഇത്രത്തോളം ലൈക്ക് ഓക്കേ കിട്ടുമായിരുന്നു എന്ന്... എന്തായാലും വളരെയധികം സന്ദോഷം...
പിന്നേ നിങ്ങളുടെ എല്ലാ കമന്റും ഞാൻ കാണുന്നുണ്ട്... എല്ലാതും പല പല തവണ വായിക്കുന്നുമുണ്ട്... പക്ഷേ റിപ്ലൈ തരാത്തത് ജാഡകൊണ്ടൊന്നുമല്ല... ഒന്നാമത് മോഡറേഷൻ കിട്ടും പിന്നേ എനിക്ക് വല്ലാത്ത ആഗ്രഹമാണ് ഞാൻ റിപ്ലൈ കൊടുക്കാതെ കമ്മെന്റുകളുടെ എണ്ണം കൂടണം എന്ന്...
അത്യാഗ്രഹം ആണ് എന്ന് അറിയാം പക്ഷേ അത് കാണുമ്പോഴേക്കയാണ് തുടർന്നും എഴുതാൻ ഉള്ള സ്പാര്ക് ഓക്കേ കിട്ടുന്നത്... നിങ്ങൾ എല്ലാവരും നിങ്ങളുടെ അഭിപ്രായങ്ങൾ പറയുന്നത് തുടരും എന്ന് വിശ്വസിക്കുന്നു..
പിന്നേ ഞാൻ എഴുതിയതിൽ വച്ച് കുറച്ച് ബുദ്ധിമുട്ട് തോന്നിയ പാർട്ട് ആണ് ഇത്. എത്രത്തോളം നന്നായി എന്നറിയില്ല... എന്തായാലും വായിച്ചു കഴിഞ്ഞു നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കു വക്കു...
തുടർന്നു വായിക്കു...
ഞാൻ മിസ്സ്ഡ് കാൾസിലേക്ക് വെറുതെ ഒന്ന് നോക്കി....
നന്ദു ചേച്ചിയുടെ ഒരു മിസ്സ്ഡ് കാൾ ഉണ്ട്...
മനസ്സിൽ ഭയത്തിന്റെ ഒരു പെരുമ്പറ തന്നെ മുഴങ്ങി....
ചുറ്റും എന്ത് നടക്കുന്നു എന്ന് പോലും മനസ്സിലാവുന്നില്ല മനസ്സിന് വല്ലാത്ത ഒരു മരവിപ്പ്
"എന്താടാ എന്ത് പറ്റി... നന്ദു ചേച്ചിക്ക് എന്താ പറ്റിയേ.. "
ഒരു തരം മരവിപ്പിൽ നിൽക്കുന്ന എന്നേ കല്ല്യാണി പിടിച്ചു കുലുക്കി ചോദിച്ചു...
സത്യം പറഞ്ഞാൽ അപ്പോഴാണ് എനിക്ക് സ്വബോധം വീണ്ടെടുക്കാൻ പറ്റിയത്..
"എന്താണ് വെച്ചാൽ
💬 Comments
View all comments