← Back to ജാതകം ചേരുമ്പോൾ 3 [കാവൽക്കാരൻ]

Comments

ജാതകം ചേരുമ്പോൾ [കാവൽക്കാരൻ] · approved reader discussion

സൂര്യ പുത്രൻ • 30-08-2025 17:02

Nice nannayirinnu

Pikki • 30-08-2025 22:55

Bro pettannu avsnippikkalle

നീലകുറുക്കൻ • 30-08-2025 16:50

ഇതിപ്പോ അവളെയും കെട്ടേണ്ടി വരുമോ ആവോ ? 😀

Professore • 30-08-2025 16:49

❤❤❤❤🔥🔥🔥🔥😘😘😘😘.... (പറയാൻ വാക്കുകളില്ല അതുകൊണ്ടാ....)👍🏻

Professore • 30-08-2025 16:48

🔥🔥🔥🔥❤❤❤❤👍🏻👍🏻👍🏻👍🏻... പറയാൻ വാക്കുകളില്ല... അതുകൊണ്ടാ... 😘

Wikki • 30-08-2025 22:52

Bro ithu oru movie akkam pattiya mood und uff thee annu 🥵

Shabeer mk • 30-08-2025 16:09

Bro സിന്ധു കല്ലു അവർ ഒരിക്കലും പിരിയുന്ന മാതിരി ആകരുത് അവസാനം
  കാത്തിരിക്കുന്നു nala ഒരു ക്ലൈമാക്സ്‌ ayi

Annie • 30-08-2025 15:53

Umm sidhu onn pedich kalyani dheshyapettapo 😌
Njan pinnem pinnem vaikunna kathakalil onnan ithe therar ayyi enn arijapo oru vishamam, oru thari madupp illathey repeat adich vaikum njan
Ithe polulla kathakal innem pratheshikunnu
❣️❣️❣️

Marco • 30-08-2025 15:44

Ayyo ijjathi suspense🫡eni ntha ayyo അതെ പറ്റി tension.. വേഗം തായോ plzzz എന്റെ പിള്ളേർക്ക് ഒന്നും വരുത്തരുതേ

Hey • 30-08-2025 15:29

Ini ethara parts ond broo
Njan orthe chekkan chathenn 😁
Kallu and maya ivark onnum pattathey irikatte
Next part 💖

Love • 30-08-2025 14:47

Katha othiri istam ahn
Therarr ayallee korachoode nettan pattoo
Ee part nalla feel thanne kitti
Kallu terror ahnlee dheyshyam vannal 🤯
Next part waiting
Onam ashasakall broo 🫂

Rose • 30-08-2025 14:30

Nalla emotional connection kittuna part ayirunn
Manikyan chathooo my god 😱😱
Pani varunnod avaracha
Kallu and maya ahn appo aah 2 shareram alle
Next part waiting ahn
Bro petten nirthallee 🥺🥺

കാവൽക്കാരൻ • 30-08-2025 18:54

അധികമൊന്നുമില്ലെങ്കിലും കുറച്ചൊക്കെ കൂട്ടാൻ പറ്റും പക്ഷേ അതിന് നിങ്ങളുടേ സപ്പോർട്ട് വേണം...

Aarav • 30-08-2025 23:56

Urappayum

Aarav • 30-08-2025 23:56

Urappayum.

Reader • 30-08-2025 22:55

ആരെയും വിഷമിപ്പിക്കാത്ത ഒരു ക്ലൈമാക്സ് തരണേ ബ്രോ

പിന്നെ എനിക്ക് മനസിലാകാത്ത ഒരു കാര്യം ഉണ്ട് ,എന്തിനാ ബ്രോ ടാഗിൽ "ഒളിഞ്ഞു നോട്ടം"കൊടുത്തിരിക്കുന്നത് 😅🤭

നന്ദുസ് • 30-08-2025 13:43

ഹൊ കിടു അവതരണം....👏👏👏
വായനക്കാരനെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിക്കൊണ്ട് ഉളള എഴുത്ത്...💞💞💞
അനിർവചനീയo.... സൂപ്പർ.....ട്വിസ്റ്...ഒന്നും പറയാനില്ല....💞💞💞

നന്തൂസ്....

അശ്വത്ഥാമാവ് • 28-08-2025 22:05

Amma avane ഉബേഷിച്ച് poyi.achan avne nokki valuth akkunu.edak achan avnte ammye kanum cash kodukum avn oru chechi aniyan ind.qmma marikumbe vetilek കൊണ്ടുവരും.
Avn kalyanam kayiich
Eey കഥ arelum ഒന്ന് പറയാമോ ith eth ann enn plss☺️

Nikhil • 28-08-2025 11:31

Bro puthiya part enna upload cheyyaa????? 🙏🏻🙏🏻🙏🏻🙏🏻plz reply

കാവൽക്കാരൻ • 28-08-2025 14:13

Time edukkum bro ezhuthunne ullu

Nikhil • 27-08-2025 12:33

Dey nxt part എപ്പഴാ ഇനി

ജോക്കുട്ടൻ • 25-08-2025 23:06

വായിച്ചു.... ഒരുപാട്  ഇഷ്ടപ്പെട്ടു...അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤️❤️❤️

James • 25-08-2025 22:12

bro next part eppazha nirthi povarthe 🙂plss🫠

Prem • 25-08-2025 20:34

Bro next part eppol kaathirunnuu maduthu. Next part vegam thaa pls pls nigalude kadha undo ennu nokkum ellannukandaal sangadathode off cheyyum.. Nalla theam aanu...

RAJEESH • 25-08-2025 18:22

SUPER BRO NEXT PART WAITING

Bebo💗 • 25-08-2025 16:45

ആകാംഷയോടെ കൊണ്ട് വന്നിട്ടാണോ bro nirthunnath 🥲 eppazhatheyum pole nalla adipoli kadha oru reksha illa. Ithe poleyokke ezhuthanum venam oru pritheka kazhivu. E series ithepole thane nice aayitt munott potte 🙌🏻 waiting 4 nxt part ❤️‍🔥❤️‍🔥❤️‍🔥

Fayiz Mohamed • 25-08-2025 14:24

സൂപ്പർ ഐറ്റം ബ്രോ ❤️❤️❤️

സൂര്യ പുത്രൻ • 25-08-2025 01:18

Orupadu ishttayi adutha part pettannu ponnotte

Tony • 25-08-2025 01:00

Bro സൂപ്പർ ❤️❤️
അടുത്ത part പെട്ടെന്നു ഇടൂ 😊😊

Negon • 27-08-2025 16:50

വരികളിൽ നിറഞ്ഞ നിഴൽ കാവൽകാരൻ 🥰വായനയുടെ മനോഹാരിതയിൽ വീണ്ടും വീണ്ടും വായിക്കാൻ തോന്നുന്ന എഴുത്തു കഴിയും എങ്കിൽ വേഗം അടുത്ത ഒരു കാവ്യ ഭംഗി കൂടെ എഴുതി അവതരിപ്പിക്കാമോ അത്രയേറെ മനോഹരമായതു കാണാൻ ആഗ്രഹിക്കുന്ന വായനകാരൻ

Dane • 25-08-2025 00:40

മച്ചു ഈ പാർട്ടും പൊളിച്ചുട്ടോ... ഇപ്പൊ എല്ലാ വീക്കണ്ടിലും നിന്റെ കഥ വരും എന്ന് പ്രതീക്ഷിച്ചാണ് ഇരിക്കണേ... ഇനി എന്തായാലും അടുത്ത ഞായറാഴ്ച അല്ലെ നീ വരുവൊള്ളൂ.. അതുവരെ കാത്തിരിക്കണം എന്ന് ഒരു വേഷമമേ ഒള്ളു... അടുത്ത പറ്റില്ല കല്യാണിടെ സങ്കടം കാണണ്ട വരുവല്ലോ... ഇനി അടുത്ത പാർട് ആയി വെയ്റ്റിംഗ് ആട്ടോ... നീ പൊളിക് മുത്തേ...

Str • 25-08-2025 00:20

Mood.....❤️❤️💎

Thunder • 25-08-2025 00:12

ടെൻഷൻ അടിച്ചു ചാവും ബ്രോ എന്ത് പവർ സ്റ്റോറി

Negon • 25-08-2025 07:32

ഒന്നും പറയാൻ ഇല അടുത്ത part നു katta waiting ഒരു രക്ഷയും ഇല്ല അമ്മാതിരി ഒരു എഴുത്തു 🥰🥰🥰😍😍😍😘😘😘

Wikki • 25-08-2025 00:01

Bro waiting ayirunnu super annu ellam aduttha vegam iduvoo

Thunder • 25-08-2025 00:11

ടെൻഷൻ അടിച്ചു ചാവും ബ്രോ എന്ത് പവർ സ്റ്റോറി

Nandevagandharvvan • 24-08-2025 23:58

Next part plz

Sam Ev • 24-08-2025 23:50

Nysh

Nikhil • 24-08-2025 23:47

Bro 👍🏻spr adutha part vegam varum enn pratheekshikkunnu

Achu • 24-08-2025 23:37

ബ്രോ സത്യം പറയാലോ കഥ വന്നോ എന്ന് അറിയാൻ ഇടക്ക് ഇടക്ക് സൈറ്റെൽ കയറി നോക്കാറുണ്ട് ഇപ്പൊ ഹാപ്പി ആയി
സിദുവിന് കല്ലുവിനെ തന്നെ കൊടുക്കണെ

Anu • 24-08-2025 23:35

Ni ennum oru poli ahn
Otheri ishtathode vaikunna oru katha ahn ithe, ee katha kond enik oru karyam manucil ayyi kambi kathakal onnumalla.
Avasanam sangadam ayyii 🥺
Ellavarum chekkane ottak akkii kalanju, ini varum ellavarum sahathapam kanich kondum vazhakk itt kondum otta onninemm mind akkaruthe mone sidhu
Maya ayit onn company ayikoo ellavarem onn mooopikallooo 😂😁

Asteria • 24-08-2025 23:24

ഒരു 2 ദിവസം ഇടവിട്ട് ഇടുമോ ബ്രോ

Don • 24-08-2025 23:18

Vaikumboo romanjam ahn mone
Katha vaikumboo nthaa nammade mind ellam calm akum angott
Pavam sidhu mothathell 3g ahnloo
Next part 16 waiting

Dogo • 24-08-2025 22:43

Awsome broo,the accident was already predicted in the previous part by nandu chechi
Is maya that beautiful or am I just imagining or sidhu is too much henpecked fellow 😂
When there moment begins their will be obstacles every time 🤦‍♂️🤦‍♂️
16 soon

Mr malayali • 24-08-2025 22:22

പിന്നെ ഒരു സിദ്ധു കല്ലു മതിയെ അവരുടെ ഇടയിൽ ഒരു പ്രശ്നം ആയി മായ അവശേഷിക്കരുത്... പിന്നെ എന്റെ ചെക്കന് ഒന്നും പറ്റല്ലേ next പാർട്ടിൽ എന്റെ കല്ലുന്റെ വിഷമം കാണണ്ടേ ഈശ്വര വേഗം തായോ കുട്ടാ

Marco • 24-08-2025 22:21

ഏത് മായ വന്നാലും എന്റെ ചെക്കന് കല്ലു ഒണ്ട് ❤‍🔥പിന്നെ മായ കാരണം എന്റെ പിള്ളേർ തമ്മിൽ പ്രശ്നം വരുന്നത് ikk ഇഷ്ടമല്ല 😒എന്റെ ചെക്കന് ഒന്നും വരുത്തരുതേ next part വേഗം തായോ എന്റെ കല്ലു മോൾ ഇതു അറിഞ്ഞാൽ ശരിക്കും വിഷമിക്കും 🥲

Painter • 24-08-2025 22:18

Every thing is perfect writer, writing style, story, characters, theme all of them
I know this is greedy wish"I am always on cloud when I see our story and when the page end I am really sad, I want to read the story Continuesly, no stop, with infinite pages" This it

Stalin • 24-08-2025 22:04

Bro katha ippo valare manoharam ayit ond
Pinne ee katha complete akkit next katha azhuthe Njangalkk thannam ok
Likeum comment um onnum nokkanda bronte ullil nthano athe pole thanne azhuthanam ok
Maya nammak oru vishayame alla, njan kallute side ahn
Eagerly waiting for 16

കുഞ്ഞുണ്ണി • 24-08-2025 21:36

പെട്ടെന്ന് സെക്സിലേക് കടന്നാൽ പിന്നെ എന്താണ് ഒരു രസം അത് ഇങ്ങനെ തന്നെ പോട്ടെ ബ്രോ ❤️❤️

കുഞ്ഞുണ്ണി • 24-08-2025 21:35

കൊള്ളാം ബ്രോ ഇനി മായ ഒരു ടാസ്ക് ആകുകുമോ കല്യാണിക്ക്

Rahul • 24-08-2025 21:29

Thanks for the story eatta .orupadistam aayi.its feel fantabulous

Rahul • 24-08-2025 21:29

Thanks for the story eatta .orupadistam aayi.

ജോസ് • 24-08-2025 21:10

വായിച്ച ശേഷം അഭിപ്രായം പറയൂ എന്ന് പറഞ്ഞോണ്ടാണ് തുറന്ന അഭിപ്രായം പറഞ്ഞത്
പക്ഷെ അതിനടിയിൽ വന്നു തെറി വിളിച്ച ഒരുത്തനെ കണ്ടു
ഇതാണ് പലരും അഭിപ്രായം തുറന്ന് പറയാൻ മടിക്കുന്നത്

Snake • 24-08-2025 23:49

Sorry brother really sorry njan appozhathey oru ithel paranjatha
Petten enik ntho oru bad adichu athaa
Sorry from my heart 🥺🫂

Rsjesh • 24-08-2025 20:58

എന്താ bro ലേറ്റ് ആകുന്നേ അടുത്ത പാർട്ട്‌ എപ്പോളാ ഇടുന്നെ

Leo • 24-08-2025 19:14

Superb bro 🤜🏻🤛🏻

Geobel • 24-08-2025 18:05

I really appreciate you brother
Readings this story is like a medicine, it really changes my mood and mind always
For me this is happiness and thanks a lot for that
Your writing skills should also be appreciated it is really different from others , it gives a visual effect
I read the comments and snake bro mentioned the dream, that made me remember about the dream which nandhu sawed sidhu laying down in apool of blood I think it came to reality, you made that scene purposefully didn't you?
See you after 8 days my friend

Snake • 24-08-2025 17:40

The interest in story is increasing by every part. That maya will be a trouble, I guess. The accident happened was like nandhu's dream come true moment,OMG.

കാവൽക്കാരൻ • 24-08-2025 17:56

🫂

ജോസ് • 24-08-2025 17:31

ആദ്യമായിട്ടാണ് ഇഷ്ടപ്പെടുന്ന ആളുടെ കൂടെ സെക്സ് ചെയ്യാൻ അവസരം ഉണ്ടായിട്ടും അത് വേണ്ടാന്നു പറയുന്ന ആളെ കാണുന്നത്
സാധാരണ മിക്ക കാമുകീ കാമുകന്മാരും നല്ലൊരു അവസരം കിട്ടാൻ കാത്തുനിൽക്കുകയാ
എന്നാലിവിടെയോ കല്യാണം കഴിഞ്ഞു ഒരു റൂമിൽ ഉറങ്ങിയിട്ടും കല്യാണിക്ക് സെക്സ് ചെയ്യാൻ താല്പര്യമില്ല
ഇനി കല്യാണിയുടെ ലിബിഡോ വളരെ കുറവ് ആണോ? അതോ അവൾ ലെസ്ബിയൻ എങ്ങാനും ആണോ?
നോർമൽ വികാരമുള്ള ഒരു മനുഷ്യനു അത്രയും ഇന്റൻസിറ്റിയിൽ ടോപ് ലെസ്സായി റൂമിനുള്ളിൽ വെച്ച് കിസ്സ് ചെയ്തേന് ശേഷം സെക്സ് വേണ്ടാന്നു പറയാൻ കഴിയില്ല. മുഴുവൻ സെക്സ് ചെയ്താലെ മാനസികവും ശാരീരികവുമായ തൃപ്തി കിട്ടൂ.

കല്യാണി ടോപ്ലെസ്സായി അവന്റെ മടിയിൽ മുഖാമുഖം നോക്കി ഇരുന്നപ്പോ
ഇവൾ ഇതെവിടുന്നു പഠിച്ചു എന്ന് സിദ്ധു ചിന്തിക്കുന്നുണ്ട്
ഇതൊക്കെ എവിടുന്നേലും പഠിച്ചിട്ട് വേണോ സിദ്ധു?
നീ കല്യാണിയോട് നിന്റെ ആഗ്രഹങ്ങൾ തീർക്കുന്നത് എവിടുന്നേലും പഠിച്ചിട്ട് ആണോ
അതുപോലെ കല്യാണിയും അവളുടെ ആഗ്രഹം പ്രകടിപ്പിക്കുന്നു.

വാതിലിൽ മുട്ടിയ ഉടനെ കല്യാണി ഓടിപ്പോയി വാതിൽ തുറക്കുന്നത് കാണുന്നുണ്ട്
കല്യാണി ടോപ്ലെസ്സ് ആയിട്ട് അല്ലെ ബ്രോ ഇരിക്കുന്നെ? അവളുടെ ടീഷർട്ടും ബ്രായുമെല്ലാം ഊരി റൂമിന്റെ മൂലയിലേക്ക് വലിച്ചെറിഞ്ഞേക്കുവാണ്
സിദ്ധുവിന്റെ സാധനം ഉറപ്പായും ആ നേരം പൊങ്ങി നിൽക്കുക ആകും
പൊങ്ങി നിൽക്കുന്നില്ലേൽ അവനു ഉദ്ധാരണ പ്രശ്നം ഉണ്ടെന്ന് പറയേണ്ടിവരും
ഒരു പെണ്ണ് ടോപ്ലെസ്സായി മടിയിൽ കയറി ഉമ്മവെച്ചിട്ടും സാധനം പൊങ്ങിയില്ലേൽ പിന്നെ പറയണോ?
അപ്പൊ ഉറപ്പായും പൊങ്ങിയിട്ടുണ്ടാകും
അങ്ങനെയുള്ള അവസ്ഥയിൽ ഓടിപ്പോയി ആരാന്ന് പോലും ചോദിക്കാതെ വാതിൽ തുറന്നാൽ പുറത്തുള്ള ആൾ കല്യാണിയുടെ ടോപ് ലെസ്സ് ബോഡി കാണില്ലേ? അതുപോലെ അവന്റെ സാധനം പൊങ്ങി നിൽക്കുന്നത് കാണില്ലേ?

കറക്റ്റ് ആ സീനിൽ പറയുന്നുണ്ട് വാതിലിൽ മുട്ട് കേട്ട് അവന്റെ ശ്രദ്ധ മാറിയ ഉടനെ അവൾ കുതറിമാറി ഓടിപ്പോയി വാതിൽ തുറന്നെന്ന്

കല്യാണം കഴിഞ്ഞു ഇത്രേം നാളായിട്ടും കല്യാണി ശാരീരിക ബന്ധത്തിന് തയ്യാറാകാത്തത് നോർമൽ കാര്യമല്ല
അവൾ ഇനി ശരിക്കും ലെസ്ബോ ആണോ?

Snake • 24-08-2025 17:44

Da myre konakathey poda, ninne kond oru katha azhuthan pattoo vann chumma indakale . Ninak pattile vere katha poy vaikk umbaa

കാവൽക്കാരൻ • 24-08-2025 17:54

വാതിൽ തുറക്കുന്ന സീനിൽ ചെറിയ ഒരു മിസ്റ്റേക്ക് വന്നു.... ഞാൻ എഴുതുമ്പോൾ അത് റെഡി ആക്കിയിരുന്നു എന്നായിരുന്നു എന്റെ ഓർമ. പിന്നേ കുറച്ചു ദിവസങ്ങൾ എടുത്ത് ചെയ്തതാണ് അത്കൊണ്ട് ചെലപ്പോൾ വിട്ടുപോയതാവും... അടുത്തപാർട്ടിൽ മിസ്റ്റേക്ക് പരമാവധി ഒഴിവാക്കാൻ ശ്രമിക്കാം.... പിന്നേ സെക്സ് ചെയ്യുന്നത് ഒക്കെ ഒരു മനുഷ്യന്റെ ഇഷ്ട്ടം അല്ലേ ബ്രോ കല്ല്യാണിക്ക് ആഗ്രഹമുണ്ടെങ്കിലും പെട്ടെന്ന് അത് സമ്മതിച്ചു കൊടുക്കാനുള്ള മടി കൊണ്ടാവാം.. ആ വാതിലിൽ മുട്ട് വന്നില്ലായിരുന്നെങ്കിൽ എതിർത്താലും കല്ല്യാണി അവസാനം സമ്മതിച്ചേനെ എന്നത് ഉറപ്പാണ്... കല്ല്യാണി അങ്ങനെയൊരു കാരക്റ്റർ ആണ് അവളുടെ മനസ്സിൽ ആഗ്രഹമുണ്ടെങ്കിലും അവൾ അത് സമ്മതിച്ച് തരില്ല....ഇനി അഥവാ സമ്മതിച്ച് കൊടുത്താൽ അവൾക്ക് ഇങ്ങനെയൊരു പ്രശ്നം ഉണ്ടാവുകയുമില്ല. എന്തായാലും നമ്മുക്ക് നോക്കാം ബ്രോ 😉

Geobel • 24-08-2025 18:13

Who do you think you are brother. You always point small problems always Citizising. if you are that great write your own story and also participate in a malayalam essay writing too 😂
Kavalkaran broo, why are you wasting your precious time replying to this guy , I think he is a little Jalous of your work
Jealousy people always find defects that's in there nature don't fall for that

Dane • 25-08-2025 00:35

നീ വേറെ വല്ല കഥയും പോയി വായിക്കട മോനെ... നിന്നെക്കൊണ്ടൊന്നും ഒരു നല്ല കഥ എഴുതാൻ പറ്റില്ല... എന്നിട്ട് ആരേലും എഴുതുന്നതിനെ കുറ്റം പറയാൻ ഇറങ്ങിഗിക്കോളും കൊറേ വേട്ടവലിയന്മാർ... നിനക്ക് സെക്സ് ആണ് വേണ്ടതെങ്കിൽ ഒരുപാട് വേറെ കഥകൾ ഈ സൈറ്റ്ൽ ഒണ്ട്... ദൈവത്തെ ഓർത്തു ഇങ്ങോട്ട് ഇനി കമന്റ്‌ ഇട്ടോണ്ട് വരല്ലേ...

Annie • 24-08-2025 17:16

Avasanam chechi kanda swapnam ahn orma vannathe sidhu blood ill kedakunnathe.
Ippo enta oru santhosham ahn ee katha idak idak vaikuka ennathe

Gokul • 24-08-2025 17:07

Njn ee siteil kerunnathu ee oru kadha vannittundonnu nokan maatram aanu, aadhyamoke 2 daysil thanne next part vararundayi, but ipo delay aavunnundu. Pazhayapole vegam next part edamo bro, curiosity atrem indu delay aakkalle eni mudal

കാവൽക്കാരൻ • 24-08-2025 17:36

വളരേയധികം സന്തോഷം ഗോകുൽ... Delay ആവുന്നതിന്റെ കാരണം എഴുതാൻ ടൈം കിട്ടുന്നില്ല എന്നതാണ്... എന്നാലും ഞാൻ മാക്സിമം ശ്രമിക്കാം... 😊