← Back to ജാതകം ചേരുമ്പോൾ 4 [കാവൽക്കാരൻ]

Comments

ജാതകം ചേരുമ്പോൾ [കാവൽക്കാരൻ] · approved reader discussion

Rose • 16-08-2025 12:48

1st

കാവൽക്കാരൻ • 17-08-2025 07:28

എന്റെ ഐഡന്റിറ്റിയിൽ ആരോ മെസ്സേജിൻ ഓക്കേ റിപ്ലേ ഓക്കേ കൊടുക്കുന്നുണ്ട്…. അത് ഞാൻ അല്ല…. Author ആവതോണ്ട് തിരിച്ചറിയാൻ ബുദ്ധിമുട്ടാവും… നിങ്ങൾ ശ്രദ്ധിക്കുക തെറ്റിദ്ധരിക്കതിരിക്കുക

Achu • 16-08-2025 01:00

ബ്രോ കഥ ഫുൾ വായിച്ചു തീ സാനം ആണ് കേട്ടോ
ബാക്കി ഉണ്ടാവില്ലേ

കാതലൻ • 15-08-2025 15:44

എന്റെ പൊന്നു മോനേ മനുഷ്യനെ ഇങ്ങനെ ടെൻഷനടിപ്പിക്കല്ലേ.... എത്ര നാളായി കാത്തിരുന്നു അടുത്ത പാർട്ടിനായി..... ഇനിയേലും ഒന്നിടടേ....

Shabeer mk • 15-08-2025 03:16

Bro full part add ചെയ്യു bro

Vm • 14-08-2025 21:20

Nxt part enna

ജോക്കുട്ടൻ • 14-08-2025 19:27

ആദ്യം വെറുതെ വായിച്ചു തുടങ്ങിയതാണ്. പക്ഷേ ശരിക്കും ഇഷ്ടപ്പെട്ടു തുടങ്ങിയത് 9തും 10ഉം പാർട്ട്‌ തൊട്ടാണ്,കല്യാണിയും സിദ്ധുവും തമ്മിൽ അവർ മാത്രമുള്ള ആ മൊമെന്റുകൾ അത് ഒരു രക്ഷയും ഇല്ലായിരുന്നു. അതുപോലെയുള്ള മൊമെന്റുകൾ  ഇനിയും പ്രതീക്ഷിക്കുന്നു .❤️❤️❤️

Sinto • 14-08-2025 14:08

Next part

Sanu • 13-08-2025 14:38

😍😍😍😍എല്ലാ പാർട്ടിനും കൂടി 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
                   ഇഷ്ടമായി

Sanju • 11-08-2025 22:51

I like it 😘😘😘

Don • 11-08-2025 08:35

1 minute late ayirunne chechi aah door polich akathe poyenee orapp 😁
Njan orthe chekkan kadd ilakum enn 😂
Next part waiting
Pinne bro katha aah flow ill thanne potte veruthey mattam onnum kond varandaa

Sinto • 10-08-2025 22:39

നല്ലൊരു സ്റ്റോറിയാണ്

     അടുത്താ പാർട്ട്‌

               വേഗം വേണം......

വവ്വാൽ • 10-08-2025 14:03

ഈ പാർട്ട് കുറച് down ആയതുപോലേ 😔🥲, ഇവർ എല്ലാവരും കൂടി പ്ലാൻ ചെയ്തു പ്രേതത്തെ കണ്ടു പിടിക്കാന്‍ പോകുന്ന പോലേ എന്നിട്ട് കുറച്ചു കോമഡി കൂടി ആകുക, ഇല്ലെങ്കിൽ ക്ലീഷേ ആകും...

•˙✿˙ᴊᴏᴊɪ˙✿˙• • 10-08-2025 06:18

Super da🖤🖤

കാവൽക്കാരൻ • 09-08-2025 22:13

കഴിഞ്ഞ പാർട്സിനെ അപേക്ഷിച്ചു ഈ പാർട്ടിന് ലൈക്ക് കമന്റ്‌ വ്യൂസ് എല്ലാതും കുറവാണല്ലോ.കഥയുടെ ലെങ്ത് നിങ്ങൾക്ക്  മടുത്തു തുടങ്ങി എന്ന് വിചാരിക്കുന്നു പെട്ടെന്ന് തീർക്കാൻ നോക്കാം വലിച്ചു നീട്ടുന്നില്ല.... 🙂

Fayiz Mohamed • 09-08-2025 23:30

ബ്രോ ചില സമയം അങ്ങനെയാണ് ഓരോരുത്തർക്കും ഓരോ തിരക്കല്ലേ അപ്പൊ സമയം കിട്ടിക്കാണില്ല വായിക്കാൻ അല്ലെങ്കിൽ അറിഞ്ഞുകാണില്ല എന്തായാലും ഈ പാർട്ടും അടിപൊളിയായിട്ടുണ്ട് പിന്നെ കമന്റ് കുറഞ്ഞതിന്റെ മെയിൻ കാരണം ഒരുപക്ഷെ അവരുടെ റൊമാൻസ് കുറഞ്ഞതാവാം അതുകൊണ്ട് ആ ഏരിയ കുറച്ചൂടെ വൈടാക്കി എഴുതിയാൽ സെറ്റാവും ❤️ പിന്നെ എങ്ങനെ എഴുതണമെന്ന് നിങ്ങളാണ് തീരുമാനിക്കുന്നത് അത് എന്താണോ തോന്നത് അതുപോലെ എഴുതുക ചിലപ്പൊ വൈകിയാലും വായിക്കാൻ ആളുണ്ട്  അതോർത്ത് വിഷമിക്കണ്ട 👍🏻

23 • 10-08-2025 10:59

Bro angane okke nokkuvanel onnum nadakkan ponilla, chelapo orupaad peru vayichu kaanum athukond aakum athinu athrem likes kittiye, ennu karuthi ee partinu like koranjenn karuthi kadha odichu theerkkunnathinod enik yogipp illa..

Bro kadha ezhuthumbo athu enjoy cheyth ezhuth, likesinu vendi ezhuthiyal pinne likes korayumbo motivation pokum. Eppozhum consistent likes onnum kittilla, just my opinion. Enthayalum orupaad comments kittunnille, athu thanne nalla achievement aanu, aalukal time eduth comment idunnathaanu more better than likes.

Ee partum kidukki ❤️

സുപ്പു • 10-08-2025 11:26

അങ്ങനൊന്നും ചിന്തിക്കേണ്ട കാവൽ ബ്രോ...

Rose • 10-08-2025 21:24

Bro njangalkk vendi azhuthekkoode 😃
Like nokkanda njagalk vendi azhuthe thannam ❣️
Katha katheyda aah flow ill thanne Potter petten theerkandaa 🥺
Njangal ennum ondd ividee 😁

Rose • 10-08-2025 21:25

Bro njangalkk vendi azhuthekkoode 😃
Like nokkanda njagalk vendi azhuthe thannam ❣️
Katha katheyda aah flow ill thanne Pokkotte petten theerkandaa 🥺
Njangal ennum ondd ividee 😁

കുഞ്ഞുണ്ണി • 11-08-2025 13:43

എന്റെ ബ്രോ ഓടിച്ചു തീർക്കല്ലേ എല്ലാർക്കും കല്യാണിയും സിദ്ധുവും കൂടിയുള്ള ഭാഗങ്ങൾ കൂടുതൽ ഇഷ്ട്ടപെട്ടുകാണും അത് കൊണ്ടായിരിക്കാം എന്നാലും സ്റ്റോറി ഇഷ്ട്ടമുള്ള ഒത്തിരി ആളുകൾ ഉണ്ട് അവർക്ക് വേണ്ടി എഴുതു ബ്രോ

Dane • 13-08-2025 14:30

Shenta moone nee chumma paalkuppi aavalleee...Like okke iniyum koodukayum korayukayum okke cheyyuoonne... Ath nookkandaa ninte kadha ishtapedana kore peer ond... Avrkk vndii nee ezhuth...

Leo • 09-08-2025 18:47

Super bro ella part um thrill l ahnu theerunne next part nu katta waiting 🤜🏻🤛🏻

Falcon • 09-08-2025 03:00

Bro poli aayitund..Keep Going😌

𝐁𝐞𝐛𝐨💗 • 09-08-2025 12:49

Ethra waiting aayiruneno. Pettanu ezhuthiyathanenkilum adipoli aayittund. Kurachude page kuttamayirunu edakk edakk e sitil keri nokum vanno enn athrekk addict aayi poi. Waiting 4 nxt part❤️‍🔥🙌🏻

Amkk • 09-08-2025 02:59

സ്ഥിരം ക്ലീഷേ ഹൊറർ മൂവി സംഭവം 🥴, അതായത് ഒരു പാട് ആൾ ഉണ്ടായാലും ഒറ്റക്ക് പോകുന്ന നായകനും നായികയും , റിയൽ ലൈഫിൽ കണ്ടം വഴി ഓടും

കുഞ്ഞുണ്ണി • 09-08-2025 18:55

ഇത് കഥയല്ലേ ബ്രോ ഇഷ്ടമുണ്ടെങ്കിൽ വായിച്ചാൽ പോരെ ഇ കഥ ഇഷ്ട്ടമുള്ള ഒരുപാട് പേരുണ്ട് അവർ വായിചോളും ബ്രോയ്ക്ക് വേറെയും ഒരുപാട് കഥകൾ ഇ സൈറ്റിൽ ഉണ്ടല്ലോ അത് വായിച്ചോളൂ പിന്നെ കുറ്റം പറയുന്ന അത്ര എളുപ്പമല്ല ഒരു കഥ എഴുതാൻ

Rocco Seffredi • 11-08-2025 18:48

Kavalkaran bro

Nirthalle please...Couples thamil chemistry koott....aa devu chechik orale set akki kodk.....pretham part Kollam but over ayi kadhayude genre horror avand nokkanam....like nokkanda...kambi koranjalm kadha nokki verunnava vannolm....all the best

സൂര്യ പുത്രൻ • 09-08-2025 00:18

Nice nannayirinnu

Kumbi • 08-08-2025 23:45

Ithipo pretha katha ayallo ,kambikatha ennu paranju idaku enkilum nthelum vende pages valare kuravum late ayi oro part ipo varunnathum so sad

Marco • 08-08-2025 22:38

Thrilled next പാർട്ട്‌ വേഗം

Rajesh • 08-08-2025 20:52

നല്ല സ്റ്റോറി അടുത്ത പാർട്ട്‌

Ansar • 08-08-2025 20:02

Engane sadhikkunnu Ingane okke ezhuthan. First part thott ith vare oru vidhathilum madippikkunna reethiyilekk marathe ulla avatharanam. Oru cinema kanunna feel aanu vaayikkumbol ellam kittunne. Suspense ittu kondulla theerkkal adutha bagathinu vendi wait cheyyan oru karanavum aakunnu. Ningal poli aanu

RAJEESH • 08-08-2025 18:05

സൂപ്പറായിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

Anu • 08-08-2025 17:58

Waiting ayirunn njan 😍
Kollam, but ee part katha korach slow ayapole but feel same thannee 💜💜
Gift scene Adipoly ayirunn, enikum ond onn oru mittayi polum kittila 😅
Next part waiting

Nandevagandharvvan • 08-08-2025 16:55

Adutha part nerthe ittitele ninaku adiya

Not your badboi • 08-08-2025 16:26

Eee partum adipoli aaynu 🔥 waiting for the next part 😍🥰

Alter Ego • 08-08-2025 15:08

Ente mone oru rakshayumilla top notch item

കുഞ്ഞുണ്ണി • 08-08-2025 14:38

അവസാനം പിന്നെയും ട്വിസ്റ്റ്‌ കൊള്ളാം ബ്രോ ❤️❤️❤️ കല്യാണി അടിപൊളി ആട്ടോ

കുഞ്ഞുണ്ണി • 08-08-2025 14:37

അവസാനം പിന്നെയും ട്വിസ്റ്റ്‌ കൊള്ളാം ബ്രോ ❤️❤️❤️

Stalin • 08-08-2025 13:17

Something are priceless in our life 💝
That teddy portrayed how much she love him 💖really beautiful❣️
Hey man you need to be identified as an author really. From the very beginning your writing style is always great.
After the final part can you make a pdf of this story. Now how many parts left
Continue this way 👏👏👏

Annie • 08-08-2025 12:33

Ithe engana sathekkunu , part 1 thott ithevare ellam nalla manoharam ee tension adipikunnathe ozhich 😂
Part 14 waiting 💜💜

Annie • 08-08-2025 12:32

Ithe engana sathekkunu , part 1 thott ithevare ellam malla manoharam ee tension adipikunnathe ozhich 😂
Part 14 waiting 💜💜

Geobel • 08-08-2025 12:13

Waiting for next part brother🫶

Geobel • 08-08-2025 12:01

Ithel chechimark avanodum avan chechimarodum ulla sneham ahn highlight 🥰
Ivide ond 916 paru character randennam, aduthe vella potta kenattill idan thonnum 😌

Snake • 08-08-2025 11:41

Njan next part ahn wait cheyunnathe 😃
Nalla thrilling ahn ippo story
Adutha part ntha enna oru akkamsha ond

Hey • 08-08-2025 11:32

Absolute cinema 😍
Next part waiting ahnee

Love • 08-08-2025 11:22

Pedippican thanni aahnalee utheysham🙏
Oru award kittenda mothaa nii 🤗
Appo next part after 7 days alleee 😁😁

Rose • 08-08-2025 11:10

Tension tension avasanam enta ammoo
Last pages vaikumbol ntho polee ayirunn
Next part waiting❣️❣️❣️

Rose • 08-08-2025 10:42

1st view 1 st like njan ingg adukkuvaa

Ajil • 07-08-2025 21:39

നെക്സ്റ്റ് പാർട്ട്‌

Ansar • 05-08-2025 21:37

എന്താ ഒരു ഫീൽ. അടുത്തതിന് വേണ്ടി കാത്തിരിക്കുകയാണ് . ഉണ്ടനെ വരുമെന്ന് പ്രതീക്ഷിക്കുന്നു.  ഒരുപാട് നാളായി നീട്ടി വെച്ച ഒന്നാണ് പക്ഷെ വായിച്ച് തുടങ്ങിയപ്പോ ഇത്രേം നാളും വായിക്കാതെ ഇരുന്നത് തെറ്റായി പോയി എന്ന് തോന്നി അത് മാതിരി ഫീൽ തുടക്കം മുതൽ നിർത്തിയത് വരെ 👌🔥

സ്ലീവാച്ചൻ • 04-08-2025 15:26

ഒന്നും പറയാനില്ല ബ്രോ അതിഗംഭീരം

Jk • 04-08-2025 00:08

ഇതേ ഫ്ലോ ഒന്ന് maintain ചെയ്താ മതി. നല്ല ത്രില്ലിങ് ആയിട്ടാണ് സ്റ്റോറി പോകുന്നത് 👍👍👍❤️❤️❤️❤️❤️

ആരവ് • 03-08-2025 14:39

1500 ആമത്തെ ലൈക്‌ എന്റെ വക

Dhaniya vimal • 03-08-2025 07:44

Bro you are a wonderful writer, kadha vayikubol ee kadhayil jeevikunna pole und,bro next part onn fast akubo?
Bakki ariyajit oru vallatha poruthi ked

Ezhuthkaran • 03-08-2025 01:06

Bro super swich over annu waiting for next part 🥰

Sinto • 02-08-2025 20:02

Next part

Sinto • 02-08-2025 20:00

Next part

Don • 02-08-2025 14:09

Pinne enta oru abhiprayam ahn ithe, arun porake nadakunnathe oru boring ahn, athe enik valla oru feel ahn thannee, chechi nalla oru backbone ahn avark ellavarkum
Nalla oru iron lady ahn, athe athe pole thanne ondakanam

Don • 02-08-2025 14:00

Njan kurach therakk okke ayyi poy atha vaican late ayye, super daa
Ni all kollamelloda chekkaa 😁
Pedippican thanne ahnleda ninte udheysham 😬
Waiting for next part
Ee part 👏👏👏