Chapter Title : ജാതകം ചേരുമ്പോൾ 4 [കാവൽക്കാരൻ]
ജാതകം ചേരുമ്പോൾ 4
Jaathakam Cherumbol Part 4 | Author : Kaavalkkaran
[ Previous Part ] [ www.kkstories.com]
ഒരു വലിയ റൂം ആണ്.എനിക്ക് വലിയ അതിശയം തോന്നിയില്ല കാരണം എപ്പോഴും എപ്പോഴും അതിശയപ്പെടാൻ എനിക്ക് പ്രാന്ത് ഒന്നും ഇല്ലല്ലോ....
ആ റൂമിൽ എനിക്ക് ഏറ്റവും ഇഷ്ട്ടമായത് ആ ജനലുകൾ ആണ്. കാരണം അതിലൂടെ നോക്കിയാൽ ഒരു വലിയ വനം കാണാം. ഒരു പ്രത്യേക ഭംഗി. എത്ര നേരം വേണമെങ്കിലും അതിലൂടെ നമ്മക്ക് നോക്കിയിരിക്കാം...
അങ്ങനെആ ഭംഗി ആസ്വദിക്കുമ്പോൾ ആണ് എനിക്ക് വഴി കാണിച്ചു തന്നെ ആളെ പറ്റി ഓർക്കുന്നത്
ശോ മറന്നു പോയിരിക്കുണു....
ഓർമ വന്ന ഞാൻ പെട്ടന്ന് തന്നെ തിരിഞ്ഞു നോക്കി എന്നെ തന്നെ നോക്കി ഇരിക്കാണ് കക്ഷി. മുഖത്ത് ഒരു ചിരിയും ഉണ്ട്.......
താര കൊറച്ച് താടിയുണ്ടോ..... ഏയ് ഇല്ല ലൂസ് ടി ഷർട്ട് ഇട്ടത് കൊണ്ടത് തോന്നിയതാവും പക്ഷെ നല്ല ക്യൂട്ട് ആണ് കക്ഷി. അവളുടെ കഴുത്തിലെ സ്വർണ ചെയിൻ അവൾക്ക് കൂടുതൽ ഭംഗി നൽകി.
"റൂം ഒക്കെ ഇഷ്ട്ടമായോ" അവൾ എന്നോട് ചോദിച്ചു
ഞാൻ ഒഴുക്കൻ മട്ടിൽ തല കുലുക്കി....
"താരക എന്നാണ് ലെ പേര്" എന്തെങ്കിലും ഒക്കെ ചോദിക്കണ്ടേ അല്ലെങ്കി മോശം അല്ലെ..
താര:"മ്മ്......."
ഞാൻ:"ഞാൻ താര എന്ന് വിളിച്ചോട്ടെ തന്നെ......"
അയ്യേ ക്രിഞ്ച് ചോദിച്ചു കഴിഞ്ഞപ്പോൾ ആണ് അത് തോന്നിയത്......
അവൾ എന്നെ നോക്കി ഒന്ന് ചിരിച്ചു
പുല്ല് വേണ്ടാർന്നു കോഴി ആണ് എന്ന് വിചാരിച്ചിണ്ടാവോ...... ശേ.....
ഞാൻ:"ഞാൻ സിദ്ധാർഥ് സിദ്ധു
💬 Comments
View all comments