0%

Chapter Title : ജാതകം ചേരുമ്പോൾ 4 [കാവൽക്കാരൻ]

എന്ന് വിളിക്കും"

"അറിയാം.... ഞങ്ങൾക്ക് നിങ്ങളെ എല്ലാവരേം അറിയാം"അവൾ മറുപടി തന്നു

മൈര് നാണക്കേട് എനിക്ക് ആണേൽ ഒരുത്തനേം അറിയില്ല എന്നാൽ ഇവർക്കണേൽ എല്ലാവരേം അറിയാം....

ചേച്ചിമാരുടെ അവസ്ഥ ഒക്കെ എന്താണോ ആവോ.....

"ചേട്ടൻ കുറച്ചു നേരം വിശ്രമിച്ചോ ഒരുപാട് നേരം യാത്ര ചെയ്തതല്ലേ ഞാൻ കുടിക്കാൻ എന്തേലും കൊണ്ടുവരാം 😊"

അതും പറഞ്ഞ് അവൾ റൂമിൽ നിന്ന് വെളിയിലോട്ട് പോയി

കുറച്ചു കഴിഞ്ഞ് കുടിക്കാൻ ജ്യൂസ് അവൾ കൊണ്ടുതന്നു

പിന്നെ കാര്യം ആയി ഒന്നും ഉണ്ടായില്ല ഒന്ന് ഫ്രഷ് ആയി വന്നു അപ്പോഴേക്കും ഊണ്‌ കഴിക്കാൻ ആയിരുന്നു അടിയിൽ എല്ലാവരും ഉണ്ടായിരുന്നു

എന്റെ റൂം രണ്ടാം നിലയിലാണ്..

മൊത്തം മൂന്ന് നില കെട്ടിടം ആണ് ഇത്

ഫുഡ്‌ കഴിക്കാൻ നേരം പരസ്പരം പരിജയ പെടൽ ഒക്കെ ആയിരുന്നു എല്ലാർക്കും ഭയങ്കര സ്നേഹം ആണ്

ഇഷാന്യ ഒഴിച്ച് ബാക്കി ഉള്ളവർ ഒക്കെ എന്നോടും ചേച്ചിമാരോടും ഓരോരുത്തരും ഓരോന്നും ഒക്കെ ചോദിച്ചിരുന്നു..... അങ്ങനെ നേരം പോയി

മുത്തശ്ശി ഇവിടെ ഇല്ല എന്ന് അപ്പോഴാണ് മനസ്സിലായത്

ശ്രീനി വാസൻ മുത്തശ്ശൻറെ മകന്റെ മകൾ ക്ക് എന്തൊക്കെയോ പ്രശ്നം കണ്ടത്രേ ജാതകം നോക്കിയപ്പോൾ. അപ്പോൾ അവളെ കാണാൻ പോയതാത്രേ...

ആഹ്ഹ് പിന്നെ ഈ ശ്രീനിവാസൻ മുത്തശ്ശൻ വടി ആയണ്ണു ട്ടോ. കൊറച്ച് വർഷം ആയി എന്ന് അവരിൽ നിന്നും ഞാൻ അറിഞ്ഞു

അങ്ങനെ ഫുഡ്‌ ഒക്കെ കഴിച്ച് ഞാൻ നേരെ റൂമിലേക്ക് പോയി ഇപ്പോ നല്ല ക്ഷീണം തോന്നുന്നു.... കുറച്ച് നേരം കിടക്കാം.....

റൂമിലോട്ട് പോകുന്ന വഴി ഞാൻ കുറച്ച് ഫോട്ടോസ്

💬 Comments

View all comments