0%

Chapter Title : ജലവും അഗ്നിയും 1 [Trollan]

Author : Trollan Read All Parts 1.3K

നല്ല ദേഷ്യം വന്നു.അവൾ ആ ദേഷ്യം മുഴുവൻ അവിടെ നിന്നിരുന്ന പോലീസ് ഉദോസ്ഥരോട് പറഞ്ഞു. ഇതെല്ലാം കേട്ട് കൊണ്ട് ഇരുന്ന ഒരു SI റാങ്കിൽ ഉണ്ടായിരുന്ന പോലീസ് ഉദോസ്ഥാൻ എഴുന്നേറ്റു നിന്നിട്ട് പറഞ്ഞു.

"നമുക്ക് ഒന്നും അവനെയോ അവന്റെ ആളുകളെയോ തൊടാൻ പോയിട്ട് സ്റ്റേഷനിൽ കൊണ്ട് വരാൻ പോലും കഴിയില്ല മേഡം.

അങ്ങനെ കൊണ്ട് വരാൻ നോക്കിയ മേഡത്തിന്റെ റാങ്കിൽ ഉണ്ടായിരുന്ന രണ്ട് IPS ഉദോഗസ്ഥരുടെയും കൂടെ പോയ പോലീസ്കാരുടെയും കൈകൾ മാത്രം ആണ് ഞങ്ങൾക് കിട്ടിയത്. ആ ഉദോഗസ്ഥന്റ് തലയും."

അത് പറഞ്ഞു അയാൾ നിർത്തി എന്നിട്ട് അയാളുടെ ചെയറിൽ ഇരുന്നു.

"ആരാണ്...?????"

കാർത്തിക കുറച്ച് നേരം നിശലം ആയി നിന്നാ ശേഷം ചോദിച്ചു. പക്ഷേ എല്ലാവരും മൗനം ആയിരുന്നു.

കാർത്തിക തുടർന്ന്.

"അവന്റെ പേരോ. ഒരു കേസ് പോലും ഒരു സ്റ്റേഷനിൽ ഇല്ലല്ലോ. ഇത്രയും പേര് കൊന്നിട്ടും. എന്ത്യേ അവനെ പിടിക്കാത്തത്.

ആരാണ് അയാൾ.????????

ഞാൻ ഇവിടെ വന്നിട്ട് രണ്ട് മൂന്ന് ദിവസം ആയി പക്ഷേ അയാളെ കുറിച്ച് നിങ്ങൾ എന്തുകൊണ്ട് പറഞ്ഞില്ല.

ആരാണ് ?"

പക്ഷേ ആരും ഒന്നും പറഞ്ഞില്ല.

മീറ്റിങ് കഴിഞ്ഞു എല്ലാവരും പൊക്കോളാൻ പറഞ്ഞു. എല്ലാവരും പുറത്തേക് പോയി. പക്ഷേ നാല് പേര് പോയില്ല. അവർ ഉള്ളിലേക്ക് കയറി ആ മീറ്റിംഗ് നടന്നിരുന്ന റൂമിലെ കതകുകളും ജനലും അടച്ചു. ഒരു വനിതാ SI പുറത്തേക്കു പോയി അവിടെ ഉണ്ടായിരുന്ന ലാക്ടോപ്പ്ഉം അവിടെ ഉള്ള ഒരു സാധ കോൺസ്റ്റബിൾ നോട്‌ ആല്മര തുറന്ന് നമ്മുടെ സ്ഥിരം കുറ്റവാളികളുടെ ഡീറ്റെയിൽസ് ഉള്ള പെൻഡ്രൈവ്

💬 Comments

View all comments