0%

Chapter Title : ജലവും അഗ്നിയും 1 [Trollan]

Author : Trollan Read All Parts 1.3K

എടുക്കാൻ അത്യാവശ്യം ഉച്ചത്തിൽ തന്നെ പറഞ്ഞു അത്‌ വാങ്ങി അകത്തേക്കു ചെന്ന്. അപ്പോഴേക്കും ബാക്കി ഉള്ള മൂന്ന് പേരും ആ ഡോർ അടച്ചു.

കാർത്തികാക് ഒന്നും മനസിലായില്ല. പക്ഷേ അവൾക് എന്തൊ മനസിലായി തുടങ്ങി.

കാർത്തിക അവർ എന്താ കാണിക്കുന്നേ എന്ന് നോക്കി ഇരുന്നു. ആ കോൺഫറൻസ് ഹാളിലെ പ്രൊജക്റ്റ്‌ ന്ന് അവിടത്തെ സ്ഥിരം കുറ്റവാളി കളുടെ ഫോട്ടോകൾ പ്രതീക്ഷ പെട്ടു.

"മേഡം.

ഇത്‌ ഞങ്ങൾ ഇവിടെ ചുമ്മാ ഇട്ടേകുന്നതാ.

വേറെ ഒന്നും കൊണ്ടല്ല ഈ പോലീസ് സ്റ്റേഷൻൽ തന്നെ അവന്റെ ആളുകൾ ഉണ്ട്. അതുകൊണ്ട് ആണ് ഇങ്ങനെ ഒരു നാടകം കളിച്ചത്."

അവരോടു ഇരിക്കാൻ പറഞ്ഞു.
എന്നിട്ട് പറയാൻ പറഞ്ഞു.

അതിലെ ഒരു SI പറഞ്ഞു തുടങ്ങി.

" അയാൾ സൂചിപ്പിച്ച ആ വ്യക്തിയുടെ പേര് റാണ.

മഹാരാഷ്ട്ര യിലെ ഈ പ്രദ്ദേശതെ സകലതും അവന്റെ കൺട്രോൾ ആണ്. പൊളിറ്റിക്സ് തുടങ്ങി താഴെ കിടക്കുന്ന കുഞ്ഞി കള്ളന്മാർ അവന്റെ ആൾ എന്ന് പറയാം.

അവന് ഒരുപാട് അനുയായികൾ ഉണ്ട്.
ഡ്രഗ്സ്, പെൺവാണിഭം, ആയുധ കച്ചോടം, സ്വർണകടത്, ഭീകരവാദം etc അങ്ങനെ എല്ലാം ഉണ്ട്.

അന്ന് ആവനെ പിടിക്കാൻ പോയ പോലീസ് കാരുടെ അവയവങ്ങൾ വരെ അവൻ വിറ്റു.

അത്രക്കും കൊടും ക്രിമിനൽ. "

"അപ്പൊ ആവനെ നമുക്ക് തൊടാൻ പോലും കഴിയില്ലേ."

അത്‌ കേട്ട് ആ നാല് പേരിൽ ഒരാൾ ചിരിച്ചു.

"ഈ കാര്യം നമ്മൾ ഇവിടെ ഡിസ്കഷൻ ചെയ്തു എന്ന് അറിഞ്ഞാൽ പോലും നമ്മളെ വെച്ചേക്കില്ല."

കാർത്തിക ഒന്ന് പേടിച്ചു. താൻ ഒരു IPS

💬 Comments

View all comments