Chapter Title : ജലവും അഗ്നിയും 1 [Trollan]
കാരി ആണെങ്കിലും ആ ഭയം അവളുടെ മനസിലെക് കയറാൻ തുടങ്ങി എങ്കിലും അവൾ അതിനെ തടഞ്ഞു. താൻ ഈ പദവി എടുക്കുബോൾ ഒരുത്തവന്റെയും മുമ്പിൽ മുട്ട് കുത്തില്ല എന്നും. മരിച്ചാലും നല്ല അന്തസ്സ് ആയി മരിക്കുള്ളു എന്ന് അവൾ മനസിൽ പറഞ്ഞു.
"മേഡം പ്രായം കുറഞ്ഞ ആൾ ആണ്.
ഞാൻ ഒരു ചേച്ചിയുടെ സ്ഥാനത് നിന്ന് പറയുക. ഈ കളി നമുക്ക് വേണ്ടാ എല്ലാം നഷ്ടപെടും."
എന്ന് പറഞ്ഞു അവർ അവിടെ നിന്ന് പോകാൻ നേരം കാർത്തിക ആ വനിതാ SI യോട് ചോദിച്ചു.
"അതെന്ന ചേച്ചി അങ്ങനെ പറഞ്ഞെ."
ഒരു IPS ഉദ്യോഗസ്ഥ അല്ലാ എന്നാ രീതിയിൽ കാർത്തിക ചോദിച്ചു.
"അയാൾ അയച്ചു തന്നതിൽ എന്റെ ഭർത്താവിന്റെ കൈ യും ഉണ്ടായിരുന്നു."
എന്ന് പറഞ്ഞു അവർ അവിടെ നിന്ന് ഇറങ്ങി പോയി.
കാർത്തിക അവിടെ ഉണ്ടായിരുന്ന കസേരയിൽ ഇരുന്നു പോയി.
തന്റെ മുന്നിൽ അവിടത്തെ സ്ഥിരം കുറ്റവാളികളുടെ ഫോട്ടോകൾ മാറി മാറി വരുന്നണ്ടേലും അത് വെറും എലികൾ ആണെന്ന് അവൾക് മനസിലായി.
പിന്നെ അവൾ ആ പെൻഡ്രൈവ് കൊണ്ട് ഫ്ലാറ്റിലേക് മടങ്ങി. അന്നത്തെ ദിവസത്തെ മൂഡ് പോയി.
ഹാളിൽ ഇരുന്നു തന്റെ ലാപ്ടോപ്ൽ ആ ക്രിമിനൽസ് ന്റെ ഫോട്ടോകൾ ഉണ്ടായായിരുന്നു അതെല്ലാം നോക്കി കൊണ്ട് ഇരുന്നു അപ്പോഴേക്കും സ്റ്റെല്ല അവളുടെ ഡ്യൂട്ടി കഴിഞ്ഞു എത്തി സബ് കളക്ടർ ആണേലും ഒരുപാട് പണി ഉണ്ടായിരുന്നു സ്റ്റെല്ലക്.
വന്നവഴി തന്നെ പോയി കുളിച്ചു.
പിന്നെ കാർത്തിക യുടെ കൂടെ ഇരുന്നു സംസാരം ആയി.
"നിനക്ക് ഈ റാണയെ അറിയുമോ?"
💬 Comments
View all comments